05 February 2008

ആരാദ്യം?

ഒരിക്കല്‍
മേലേടം നാരായണന്‍ നമ്പൂതിരിയും ഭട്ടി ശങ്കരന്‍ നമ്പൂതിരിയും വഴിയാത്രയിലാണു......
വഴിയില്‍ അമേധ്യം കിടക്കുന്നതു കണ്ടിട്ടു....
മേലേടം:...ഏയ്,പ(ഭ)ട്ടി തിന്നുന്നതാണല്ലോ ഈ കിടക്കുന്നതു...കഷ്ടം.
ഭട്ടി: കഷ്ടമൊന്നും ഇല്ല്യാ...മേലേടം ആണല്ലോ ആദ്യം തിന്നുക.

മേലേടം=മുകള്‍ഭാഗം

കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാരയ്ക്ക് പാര.

Rajeeve Chelanat said...

കസറുന്നുണ്ട്. ഈ കഥ ആദ്യമായി കേള്‍ക്കുകയാണ്. നമ്പൂതിരിഫലിതങ്ങളുടെ കീഴാളപക്ഷ വായന നടത്തിയ ശാരദക്കുട്ടി പക്ഷേ ഇതൊന്നും കണ്ടില്ലെന്നും ‘അസാരം‘ ഖേദണ്ട്.

ഭൂമിയിന്‍‌മേല്‍(മണ്ണ്‌)സര്‍വ്വാധികാരമുണ്ടായിട്ടും, അതിലിറങ്ങി വേലയെടുക്കാതിരുന്ന ആ വലിയ നമ്പൂതിരിഫലിതത്തെ കെ.സി.നാരായണനും അര്‍ത്ഥഗര്‍ഭമായി വിലയിരുത്തിയിട്ടുണ്ട്.

ആശംസകള്‍

siva // ശിവ said...

nice joke....really nice....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ.

സാക്ഷരന്‍ said...

നന്നായിരിക്കുന്നു :)

ധ്വനി | Dhwani said...

നമ്പൂരി ഫലിതങ്ങല്‍ മുടങ്ങാതെ നോക്കാറുണ്ട്! ഇതാദ്യമായാ കേല്‍ക്കുന്നത്. കൊള്ളാം!

ഭൂമിപുത്രി said...

മോശമുണ്ടോ പാണ്ഡിത്യം? :)