തലച്ചെറുമന്‍ മാങ്ങയറുക്കാന്‍ കയറി മാവില്‍ നിന്നു വീ ണു മരിച്ചു കിടക്കുന്നു....
തിരുമേനി സങ്കടപ്പെട്ടു അടുത്തുചെന്നു നോക്കി...
ന്നാലും ഇത്തിരി ഭാഗ്യം ണ്ട്...
ആ നെറ്റീലെ മുറിവ് ലേശം കൂടി താഴെ ആയിരുന്നൂച്ചാല്‍...ഇടത്തെ കണ്ണ് പോയിട്ടുണ്ടാവും.സംശയല്ല്യാ.
കടപ്പാട്: നമ്പൂതിരിഫലിതങള്‍
9 comments:
നന്നായി...
നന്നായി...
തിരുമേനീടെ സംശയങ്ങള്‍ തീരില്ലാല്ലേ...
എടാ രാമാ,
ശുദ്ധന്‍, ശുംഭന്‍ എന്നൊക്കെ ഈ വി്ഢ്യാന്‍ തിരുമേനിയേ അങ്ങട്ടു വിളിക്കാം, അല്ലേ. നീ ആ മുറുക്കാം ചെല്ലാ ഇങ്ങട്ടെടുത്തേ.:)
ഹെന്റമ്മോ എന്താണാവ്വൊ ഇത്രയ്ക്കങ്ങക്കോട്ട് ഒരോരോ സംശയങ്ങള്‍..?
:):)
ha ha haaa
ഭേഷ്...ഭേഷ്
ചിരിപ്പിച്ചു
നന്‍മകള്‍ നേരുന്നു
ഈ നമ്പൂരീന്റെ ഒരു കാര്യം.
Post a Comment