05 February 2008

ഒരുക്കം

പണ്ട്.....
വഴിനിറയെ അലങ്കാരങ്ങളും തോരണങ്ങളും കണ്ടിട്ടു....നമ്പൂതിരി
എന്താ കഥ? എന്താ ഇതൊക്കെ?
എന്തിനാ?
പ്രധാനമന്ത്രി ...പ്രധാനമന്ത്രി... വരുന്നുണ്ട്...അതിന്റെ വഹയാ....
ഓഓ...ഇതുമ്പിക്കൂടെയാ വരാ?
അല്ല....ഇതൊക്കെ.....
പിന്നെന്തിനാ?...വരാതിരിക്കാനാ?
ന്നാ നന്നായി.


കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

6 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഭലേഭേഷ്.......

Anonymous said...

Welcome to the world ofmalayalam blogs

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസ്സലായി

വേണു venu said...

ന്നാ നന്നായി.

അത് ശ്ശി നന്നായി. :)

siva // ശിവ said...

good joke, but it takes a lot of time to understand the words..it is pkay...anyway i like this...

മന്‍സുര്‍ said...

മാഷേ...

ഹയ്‌ ഹയ്‌..എന്തിനാപ്പോ...ചിരിക്ക്ണേ...
അല്ല എങ്ങിനെ ചിരിക്കാതിരിക്കും


നന്‍മകള്‍ നേരുന്നു