‘ഭീമസേനഗദാക്രാന്താ
ദുര്യോധന വരൂഥിനീ
യഥാ ഖാര്‍വ്വാടകസ്യേവ
കര്‍ണ്ണമൂല മുപാഗത: ‘
ഭീമസേനന്റെ ഗദകൊണ്ടുള്ള അടി കാരണം ദുര്യോധനന്റെ പടയാളികള്‍ അഭയം തേടി കര്‍ണ്ണന്റെ സ മീപത്തെത്തി...കഷണ്ടിക്കാരന്റെ മുടി ചെവിക്കരികിലേക്കെന്നപോലെ.
കഷണ്ടിക്കാരന്റെ മുടി ചെവിക്കരികിലേക്കാണല്ലോ ഓടി എത്തുക
ഒരു പഴയ ശ്ളോകം

6 comments:
മൂന്നാം വരി “ശിഖാ ഖാര്‍വ്വാടകസ്യേവ” എന്നാണു്. ശിഖ = മുടി.
മേല്‍പ്പത്തൂരിന്റെ ശ്ലോകം. “കൂട്ടിവായിക്കാനറിയാമോ?” എന്നു രാജാവു ചോദിച്ചപ്പോള്‍ ഒരു ശ്ലോകം “കൂട്ടി“ വായിച്ചതാണു് :)
ഉപമ കൊള്ളാം.
ഈ ശ്ലോകത്തിനു നന്ദി രാമനുണ്ണി.
കൂടുതല്‍ വിവരംതന്ന ഉന്മേഷിനും പ്രത്യേകം നന്ദി
ശിഖ....തെറ്റ്പറ്റിയതില്‍ ദുഖിക്കുന്നു.അറിയാമയിരുന്നു..എന്നിട്ടും തെറ്റി എഴുതി..ഉമേഷ് വളരെ നന്ദി
“കര്‍ണ്ണമൂലം” എന്ന പ്രയോഗത്തിലെ ശ്ലേഷമാണു് ഇവിടത്തെ ചമത്കാരം. കര്‍ണ്ണന്റെ മൂലത്തില്‍ എന്നും കര്‍ണ്ണത്തിന്റെ (ചെവിയുടെ) മൂലത്തില്‍ എന്നും രണ്ടര്‍ത്ഥം.
ഞാന്‍ ആദ്യം കരുതി കഷണ്ടിയ്ക്കു് വല്ല മരുന്നുമാകാമെന്ന്.
ശ്ലോകത്തിനു നന്ദി മാഷേ.:)
Post a Comment