11 February 2008

പരിഭ്രമം തന്നെ

തിരുമേനി തീവണ്ടി കാത്തു ഇരിക്കയണു.
കോന്തൂ:(കാര്യസ്തന്‍) തീവണ്ടി വരാറായ്യോ?....
ഇല്ല്യാ...
നേരത്തെ പറയണേ......
എന്തിനാ?.....
പരിഭ്രമിക്കാനാ......പരിഭ്രമിക്കാറയ്യോ...ന്ന് നേരത്തേ അറിയാനാ.....പറേണേ.....


കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

2 comments:

നിരക്ഷരൻ said...

ഇത് നേരത്തെ കേട്ടിട്ടുണ്ട്.

sv said...

ശരിയാ... കേട്ടിട്ടുണ്ട്. എന്നാലും ഓര്‍മിപ്പിച്ചതിനു നന്ദി....