ഒരിക്കല്‍
യാത്രക്കിടയില്‍ തിരുമേനിയെ ഒരാള്‍ പരിചയപ്പെടുകയാണു...
ഒരാള്‍: എന്താ പേര്?
തിരുമേനി: ശങ്കരനാരായണന്‍ നമ്പൂതിരി.കൊച്ചീന്ന് ആണു. നിങ്ങളുടെ പേരെന്താ?
ഒരാള്‍: മാധവന്‍
തിരുമേനി: പിന്നെ?..നമ്പൂതിരി...നായര്‍....പണിക്കര്‍....എന്താ?
ഒരാള്‍: അതൊന്നും ഇല്ല്യാ
തിരുമേനി: അതെന്താ...അതുണ്ടാവൂലോ
ഒരാള്‍: ഇല്ല്യാ... ഞങ്ങള്‍ 'ഒരുജാതി ഒരു മതം...
തിരുമേനി: ഓ മതി മതി...മനസ്സിലായി..
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
4 comments:
തിരുമേനിക്കു മനസ്സിലായി,പക്ഷെ എനിക്കു മനസ്സിലായില്ലല്ലോ സുജനികേ,
ഒന്നാലോചിക്കട്ടെട്ടോ...............................
എനിക്ക് മനസ്സിലായി സുജനികേ, നര്‍മ്മവും ഇഷ്ടപ്പെട്ടു
ഹഹ:) അല്ലേലും ഒരുജാതി ഒരുമതംന്നൊക്കെ പറഞ്ഞാല്‍ എല്ലാരും ധരിക്ക്യ ഈഴവന്‍ ന്നന്ന്യാ, ഇനിപ്പൊ നമ്പൂര്യായി പിറന്നാലും.
:-) ആശംസ
Post a Comment