നമ്പ്ര്
|
പ്രൊജക്ട്
|
ഉദ്ദേശ്യം
|
പ്രക്രിയ
|
ഉല്‍പ്പന്നം |
1
|
പാട്ടും
കഥയും
|
പ്രാദേശികമായി
ഓരോയിടത്തും പ്രചാരത്തിലുള്ള
- എണ്ണം
കുറവാണെങ്കിലും -
പാട്ടുകള്‍,
കഥകള്‍,
ചരിത്ര
വസ്തുതകള്‍ … എന്നിവയുണ്ട്.
അവ സമാഹരിച്ച്
- സാഹിത്യം,
ചരിത്രം,
സംസ്കാരം
തുടങ്ങിയ മേഖലകളിലൂന്നി
മനസ്സിലാക്കുക ..
സൂക്ഷിച്ചുവെക്കുക
- ലഭ്യമാക്കുക
|
ശേഖരണം
വിശകലനം
പഠനം
സമാഹരണം
|
കഥ-
പാട്ട്
സമാഹാരങ്ങള്‍
|
2
|
ഏകദിന
തീവ്രവായന
|
പുസ്തകങ്ങള്‍
ഓടിച്ചു വായിക്കല്‍.
പരിചയപ്പെടല്‍.
പുസ്തകത്തെ
സംബന്ധിച്ച പ്രാഥമിക
വിവരങ്ങള്‍,
ഉള്ളടക്കത്തെ
കുറിച്ചു ചെറിയ ധാരണ.
കഥാപാത്രം
, സംഭവം,
സ്ഥലം -
പ്രസക്തിയനുസരിച്ച്
സാമാന്യമായി ഗ്രഹിക്കല്‍.
|
എല്ലാ
കുട്ടികളേയും നിരത്തിയിരുത്തി
10 പുസ്തകം
വീതം വായിക്കാന്‍ കൊടുക്കുക.
ഒരു പുസ്തകം
3 മിനുട്ട്
വായന . 10 റൗണ്ട്
വായന . കുറിപ്പെഴുതല്‍
അപ്പപ്പോള്‍ .
വിഷ് ലിസ്റ്റ്
തയ്യാറാക്കല്‍.
തുടര്‍വായനക്ക്
പുസ്തകം ലഭ്യമാക്കല്‍
|
100 പുസ്തക
കുറിപ്പ്
|
3
|
ഇന്‍ലാന്റ്
മാസിക
|
എഴുത്ത്,
പ്രസാധനം
എന്നിവയെ കുറിച്ചുള്ള
നവീനമായ ആശയങ്ങള്‍/
സര്‍ഗാത്മകത
രൂപപ്പെടാന്‍
|
ഓരോകുട്ടിക്കും
ഓരോന്ന്. മാസത്തിലൊന്ന്
. ഉള്ളടക്കം
തനിയേയോ,
മറ്റുള്ളവര്‍ക്ക്
കൊടുത്തും വാങ്ങിയും
മെച്ചപ്പെടുത്തി
|
10 മാസിക
* ആകെ
കുട്ടികള്‍
|
4
|
കയ്യെഴുത്ത്
മാസിക / വാര്‍ഷികപ്പതിപ്പ്
|
എഴുത്ത്,
വായന,
വര,
കാര്‍ട്ടൂണ്‍,
എഡിറ്റിങ്ങ്,
ലേഔട്ട്,
പ്രസാധനം
എന്നിവയില്‍ അധികപരിചയം
നേടാന്‍
|
ക്ളാസില്‍
ഒന്ന് , ഓരോകുട്ടിക്കും
ഓരോന്ന്... പലമട്ടിലും
ചെയ്യാം. സൃഷ്ടികള്‍
പരസ്പരം കൈമാറണം.
അദ്ധ്യാപകരുടെ
, വീട്ടുകാരുടെ
, ഓഫീസ്
ജീവനക്കാരുടെ ഒക്കെ സൃഷ്ടികള്‍
വാങ്ങാന്‍ നോക്കണം.
സമാഹരിച്ച്
നന്നായി എഡിറ്റ് ചെയ്ത്
പ്രസിദ്ധീകരിക്കല്‍.
|
സ്കൂളില്‍
ഒന്രു വലിയ മാസിക
|
5
|
ടിപ്പ്
ആക്ടിവിറ്റി ബാങ്ക്
|
കാര്യക്ഷമമായ,
സര്‍ഗാത്മകമായ
ക്ളാസുമുറികള്‍ ഉണ്ടാവാന്‍.
എല്ലാവര്‍ക്കും
ഇതില്‍ പരിചയവും വൈവിധ്യമുള്ള
ആക്ടിവിറ്റികള്‍ സമാഹരിക്കലും
ഉപയോഗിക്കലും.
|
സമാഹരിക്കല്‍
, പ്രയോഗിച്ചുനോക്കല്‍,
ഏതെല്ലാം
ക്ളാസുകളിലേക്ക് എന്ന് തരം
തിരിക്കല്‍.
|
ആക്ടിവിറ്റി
ബാങ്ക്
|
6
|
ഭക്ഷണം
- രോഗം
[ അന്വേഷണം
]
|
ഭക്ഷണം
ആരോഗ്യത്തെ സ്വാധീനിക്കുന്നു.
|
ചെറിയ
ഗ്രൂപ്പുകള്‍...
10 വീടുകളില്‍
അന്വേഷണം.ഭക്ഷണസാധനങ്ങള്‍,
ശീലങ്ങള്‍,
ഇടവേള,
അദ്ധ്വാനവുമായി
ബന്ധപ്പെടുത്തല്‍ ,
ആവശ്യകത....
പ്രശ്നങ്ങള്‍.
|
പഠനറിപ്പോര്‍ട്ട്
|
7
|
മരചരിതം
|
നാട്ടിലെ
കുറെ വലിയ പഴയ മരങ്ങള്‍ക്കെങ്കിലും
ചെറുതോ വലുതോ ആയ ഒരു കഥ ഉണ്ട്.
അത്
അന്വേഷിച്ചറിഞ്ഞ് പഠിക്കുന്നത്
ആ നാടിന്റെ സംസ്കാരം,
ചരിത്രം
… എന്നിവയെ കുറിച്ച് കുറേകൂടി
തെളിച്ചം നല്‍കാന്‍
കഴിയുന്നതായിരിക്കും.
|
ചെറിയ
ഗ്രൂപ്പുകള്‍ക്ക് കണ്ടെത്തിയ
മരങ്ങള്‍ പങ്കുവെച്ചു
നല്‍കല്‍, അന്വേഷണം,
കുറിപ്പെടുക്കല്‍
, വിശകലനം....
സെമിനാര്‍
' മരചരിതം
നാട്ടുചരിതം '
|
പുസ്തകം
|
8
|
കണക്ക്
പഴമ
|
അളവ്,
തൂക്കം,
വിസ്തീര്‍ണ്ണം,
കൂലി,
...ഇവയിലൊക്കെ
പഴയ ഏകകങ്ങള്‍,
മാത്രകള്‍,
നാമരൂപങ്ങള്‍....
സമൃദ്ധമാണ്`.
ഇവ നാട്ടില്‍
നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
അവ ശേഖരിക്കലും
സൂക്ഷിക്കലും പ്രധാനമാണ്`.
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
പുസ്തകം
- പഠനവും
|
9
|
കച്ചകപടം
|
കച്ചവട
ഭാഷ സവിശേഷമായ ഒന്നാണ്`.
പഴയ ഭാഷ
നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
അവ കണ്ടെത്തി
സമാഹരിച്ച് സൂക്ഷിക്കേണ്ടതുണ്ട്
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
പുസ്തകം
- പഠനം
|
10
|
ഗൂഢഭാഷ
അന്വേഷണം
|
മൂലഭദ്രം
പോലെ ഗൂഢഭാഷകള്‍ നമ്മുടെ
പഴയ തലമുറക്ക് പരിചിതമാണ്`.
അവ
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ശേഖരിച്ച്
സൂക്ഷിക്കുക.
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
പുസ്തകം
- പഠനം
|
11
|
മനക്കണക്ക്
മാതൃകകള്‍ ശേഖരിക്കല്‍
|
പഴയ
ആളുകള്‍ മനക്കണക്ക് ചെയ്യുന്നത്
ശ്രദ്ധിച്ചാല്‍ ഗണിതക്രിയകളുടെ
നിരവധി വ്യത്യസ്ത പാറ്റേണുകള്‍
ലഭിക്കും. അവ
മനസ്സിലാക്കി സൂക്ഷിക്കേണ്ടത്
കേരളീയമായ ഗണിത സംസ്കാരത്തിന്റെ
സംരക്ഷണമാണ്`.
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
പുസ്തകം
- പഠനം
|
12
|
അറ്റുപോയ
കണ്ണികള്‍
[ സസ്യം
/ പക്ഷി
/ മൃഗം
|
ഒരുകാലത്ത്
നമ്മുടെ ചുറ്റുമുണ്ടായിരുന്ന
സസ്യങ്ങള്‍,
പക്ഷികള്‍,
മൃഗങ്ങള്‍....
ഇന്ന്
ഇല്ലാതായിരിക്കുന്നു.
അവയെകുറിച്ചുള്ള
അറിവുകള്‍ നമ്മുടെ ജൈവസംസ്കൃതിയിലെ
പ്രധാനപ്പെട്ട ഒരു ഏടാണ്`...
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
സമാഹാരം
- പഠനം
|
13
|
കുട്ടികളുടെ
വായനക്ക്
|
മുതിര്‍ന്നവര്‍ക്കുമാത്രം
ആസ്വദിക്കാവുന്ന മലയാള
കൃതികള്‍- നോവലുകള്‍,
കഥകള്‍ [
ആള്‍ക്കൂട്ടം,
മരണസര്‍ട്ടിഫിക്കറ്റ്,
....] കുട്ടികള്‍ക്ക്
വായിക്കാന്‍ പാകത്തില്‍
മാറ്റിയെഴുതുന്നത് വളരെ
ഗുണം ചെയ്യും.
|
ഗ്രൂപുകള്‍
....ജോലി
പങ്കുവെക്കല്‍,
ഇടക്ക്
പരിശോധന... എഴുത്തിന്റെ
തത്വങ്ങള്‍ ചര്‍ച്ച....
|
പുസ്തകം
|
14
|
സമാന്തരങ്ങള്‍
|
ഇവിടെ
വീണപൂവ് രചിക്കുന്ന കാലത്ത്
ഇംഗ്ളണ്ടില്‍ വേസ്റ്റ്
ലാന്റ് എഴുതുകയായിരുന്നു....
ചരിത്രം,
സാഹിത്യം,
ശാസ്ത്രം....
മേഖലകളിലെ
ഈ സമാന്ത്രപ്രവര്‍ത്തനങ്ങള്‍
ശ്രദ്ധിക്കാന്‍ പഠിപ്പിക്കുന്നത്
പഠനം രസകരമാക്കും.
|
ഗ്രൂപ്പ്
പ്രവര്‍ത്തനം.
ഒരു മേഖല,
അല്ലെങ്കില്‍
പല മേഖല... വിവിധ
രാജ്യങ്ങള്‍ കാലഘട്ടം എന്നിവ
അടിസ്ഥാനമാക്കി ടൈംലയിലില്‍
അന്വേഷണം
|
ചാര്‍ട്ടുകള്‍
|
15
|
നാട്ടുകളികള്‍
ശേഖരണം
|
പണ്ട്
നാടാകെ ഉണ്ടായിരുന്നതും
ഇന്നു തീര്‍ അറ്റുപോയതുമായ
കളികള്‍ അന്വേഷിച്ച് ശേഖരിച്ചു
വെക്കല്‍,
പ്രയോജനപ്പെടുത്തല്‍
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
പ്രയോജനപ്പെടുത്തല്‍
|
പുസ്തകം
- പഠനം
|
16
|
വസ്ത്രവിശേഷം
|
ഒരു
മുണ്ടുകൊണ്ട് നമുക്ക്
എന്തൊക്കെ പ്രയോജനമുണ്ട്?
അന്വേഷിച്ചുനോക്കൂ...
അത്ഭുതപ്പെടും....
|
ഗ്രൂപ്
പ്രവര്‍ത്തനം,
അന്വേഷിക്കല്‍,
ചര്‍ച്ച,
പരിശോധന....
|
പുസ്തകം
- ആമുഖക്കുറിപ്പ്
|
17
|
അറ്റുപോയ
പേരുകള്‍
|
പഴയ
മനോഹരങ്ങളായ പേരുകള്‍ ഇന്ന്
നമുക്കില്ല. പഴയ
ശേഖരിച്ചു നോക്കൂ...
ഭാഷയുടെ
സംസ്കാരത്തിന്റെ തനിമ
ബോധ്യപ്പെടും...
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
ചര്‍ച....
|
സമാഹാരം
- പഠനം
|
18
|
അടുക്കള
ഫാക്ടറി
|
അടുക്കളയിലെ
രസതന്ത്രം,
ഫിസിക്സ്....
അന്വേഷിച്ചു
നോക്കൂ...
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
ചര്‍ച....
|
ഗവേഷണ
കൃതി
|
19
|
IQ / EQ വികസിപ്പിക്കാനുള്ള
ടൂളുകള്‍
|
അളക്കാനുള്ളവ
ധാരാളം … ഇവ വികസിപ്പിക്കാനുള്ളതോ...
അതല്ലേ
ആവശ്യം?
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ചര്‍ച്ച,
വിദഗ്ദ്ധരുമായി
സംഭാഷണം , പഠനം
, പ്രയോഗം
പരിശോധന
|
വിവിധ
ടൂളുകളുടെ സമാഹാരം
|
20
|
വിക്കിപീഡിയ
പ്രവര്‍ത്തനം
|
വിക്കിപീഡിയ
ഉപയോഗപ്പെടുത്തല്‍,
വികസിപ്പിക്കല്‍,
തെറ്റുതിരുത്തല്‍,
ചിത്രങ്ങള്‍
ചേര്‍ക്കല്‍.....
|
ഗ്രൂപ്പ്
|
വിക്കിപീഡിയന്‍
പദവി
|
21
|
ബ്ളൊഗിങ്ങ്
|
സ്വയം
പ്രകാശനം...സ്വയം
പ്രസിദ്ധീകരിക്കല്‍ സാധ്യതകള്‍
ഉപയോഗപ്പെടുത്തല്‍
|
തനിയേയോ
ചെറിയ ഗ്രൂപ്പായോ
|
ബ്ളോഗ്
|
22
|
വാദ്യ
പരിചയം
|
കേരളീയ
വാദ്യങ്ങളെ കുറിച്ചൊരു
അന്വേഷണം
|
ഗ്രൂപ്പ്
/ അഭിമുഖം,
റക്കോഡിങ്ങ്...
വിശകലനക്കുറിപ്പുകള്‍
തയ്യാറാക്കല്‍
|
ഗവേഷണ
കൃതി
|
23
|
നമുക്കിടയിലെ
മഹത്തുക്കള്‍ -
ഡയറക്ടറി
|
നമ്മുടെ
നാട്ടില്‍ ഉള്ള /
ഉണ്ടായിരുന്ന
മഹത് വ്യക്തികളെ കുറിച്ച്
മനസ്സിലാക്കി രേഖപ്പെടുത്തല്‍
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
ചര്‍ച....
|
ഡയറക്ടറി
|
24
|
നമ്മുടെ
എഴുത്തുകാര്‍ -
ഡയറക്ടറി
|
പാലക്കാട്
ജില്ലക്കാരായ എഴുത്തുകാരെ
കുറിച്ചുള്ള അന്വേഷണം /
രേഖപ്പെടുത്തല്‍
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
ചര്‍ച....
|
ഡയറക്ടറി
|
25
|
പാഠപുസ്തക
ഓഡിറ്റിങ്ങ്
|
പാഠപുസ്തകങ്ങള്‍
പരിശോധിക്കല്‍....
കരിക്കുലം,
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്നിവക്ക് അനുഗുണമാണോ …
എല്ലാ വിഷയവും?
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
വിവര ശേഖരണം,
വിശകലനം.
ചര്‍ച....
|
ഓഡിറ്റ്
റിപ്പോര്‍ട്ട്
|
26
|
പരാജിതരുടെ
പിന്നാലെ
|
തോറ്റുപോകുന്ന
കുട്ടികള്‍ എവിടെ പോകുന്നു?
അന്വേഷണം
അവരുടെ ജീവിതം ?
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
ഗവേഷണ
റിപ്പോര്‍ട്ട്
|
27
|
പ്രക്രിയാ
സര്‍വസ്വം
|
അസംബ്ളി,
സ്കൂള്‍
പാര്‍ലമെന്റ്,
എസ്.ആര്‍.ജി,
ക്ളബ്ബ്
പ്രവര്‍ത്തനം...
എന്നിവക്ക്
ഒരു സമഗ്ര ഹാന്ഡ് ബുക്ക്
തയ്യാറാക്കല്‍ ഇന്ന്
ആവശ്യമാണ്`.
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
ചര്‍ച....
|
റഫറന്‍സ്
പുസ്തകം
|
28
|
Help Teacher
|
പഠനപ്രവര്‍ത്തനങ്ങള്‍
സുഗമമാക്കാന്‍ അദ്ധ്യാപികക്ക്
നിരവധി സഹായങ്ങള്‍ ആവശ്യമാണ്.
അവ ലിസ്റ്റ്
ചെയ്യാനും കിട്ടാനുള്ള
വഴികള്‍ പറഞ്ഞുകൊടുക്കാനും
പറ്റുമോ ?
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
ചര്‍ച....
|
റഫറന്‍സ്
പുസ്തകം
|
29
|
ജൈവ
കാര്‍ഷികം
|
നമ്മുടെ
പഴയ കൃഷിരീതികള്‍ കണ്ടെത്തി
സൂക്ഷിക്കലും ആവുന്നത്ര
പ്രചരിപ്പിക്കലും
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
സെമിനാര്‍
|
ഗവേഷണ
റിപ്പോര്‍ട്ട്
|
30
|
പ്രാദേശിക
ചരിത്ര സ്മാരകങ്ങള്‍
|
ഓരോ
നാട്ടിലും ചെറുതും വലുതുമായ
നിരവധി ചരിത്ര സ്മാരകങ്ങളുണ്ട്.
അവ കണ്ടെത്തി
സൂക്ഷിക്കണം
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
ഗവേഷണ
കൃതി
|
31
|
വിവരപരിണാമം
|
ഒരു
പത്രവാര്‍ത്ത...സംഭവം...
അനേകമാളുകളിലൂടെ
എങ്ങനെ പരിണമിക്കുന്നു?
അവസാനം
അതെന്താവുന്നൂ എന്ന
അന്വേഷിക്കുന്നത് രസകരമായിരിക്കും?
കുട്ടികള്‍,
സ്ത്രീകള്‍,
പുരുഷന്‍മാര്‍,
സാമൂഹ്യപ്രവര്‍ത്തകര്‍,
രാഷ്ട്‌രീയ
പ്രവര്‍ത്തകര്‍......
പല്രുമായും
ബന്ധപ്പെട്ടുനോക്കൂ.....
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
ഗവേഷണ
റിപ്പോര്‍ട്ട്
|
32
|
സ്ത്രീ
പുരുഷ സമത്വം -
നമുക്കു
ചുറ്റും
|
നമ്മുടെ
ചുറ്റുപാടും സ്ത്രീപുരുഷ
സമത്വത്തിന്റെ സ്റ്റാറ്റസ്
ശരിക്കും എന്താണ്`...
അന്വേഷിക്കുന്നത്
രസകരമായിരിക്കും.
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
അന്വേഷണ
പഠന റിപ്പോര്‍ട്ട്
|
33
|
മാര്‍ജിന്‍
കുറിപ്പ് പഠനം
|
കുട്ടികള്‍
അവരുടെ പുസ്തകങ്ങളില്‍
മാര്‍ജിനില്‍ എഴുതിവെച്ചിട്ടുള്ളത്
എന്തൊക്കെ? ഒരു
100 കുട്ടികളുടെ
പുസ്തകം സമാഹരിച്ച്
പരിശോധിക്കുമ്പോള്‍ നാം
അത്ഭുതപ്പെടും.
കുട്ടികളുടെ
ദാര്‍ശനികത.....
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
|
പഠനക്കുറിപ്പ്
|
34
|
ജില്ലയിലെ
മുഴുവന്‍ കുട്ടികള്‍ക്കും
- സ്വന്തം
മാസിക
|
|
|
കയ്യെഴുത്ത്
മാസിക
|
35
|
സര്‍ഗോത്സവം
- എല്ലാവര്‍ക്കും
|
|
|
|
36
|
എന്റെ
സ്കൂള്‍ - എന്റെ
സങ്കല്‍പ്പം -
കാര്‍ഡുകളില്‍
|
ഒരു നല്ല
സ്കൂള്‍ എങ്ങനെയായിരിക്കണം...
വിവിധ
മേഖലകളില്‍ ഊന്നിയുള്ള
കുറിപ്പുകള്‍ -
കാര്‍ഡുകള്‍
...1000 കാര്‍ഡുകള്‍
മതിയാവുമോ എന്നു നോക്കൂ
|
ഗ്രൂപ്പ്
പ്രവര്‍ത്തനം,
ഫീല്‍ഡ്
പ്രവര്‍ത്തനം.
വിവര ശേഖരണം,
വിശകലനം.
ചര്‍ച....
|
ഒരു
സെറ്റ് കാര്‍ഡ്
|