പണ്ട്...
സുഹൃത്തുക്കള്‍....സതീര്‍ഥ്യര്‍, മികച്ചകവികള്‍...ഒന്നിച്ചായിരുന്നു ജീവിതം.
അങ്ങനെയിരിക്കെ ഒരാള്‍ രാജസദസ്സില്‍ എത്തി..രാജകവിയായി....പിന്നെ സുഖം.
മറ്റേയാള്‍ സാധാരണകവി....പരമദാരിദ്ര്യം......സുഖം
രാജകവി വഴിയാത്രയില്‍ വെച്ചു പഴയ സുഹൃത്തിനെ കണ്ടു....വഴിവക്കിലിരുന്നു ആരോകൊടുത്ത പഴംകഞ്ഞി കുടിക്കയായിരുന്നു..
കഷ്ടം തോന്നി...മഹാനായകവി....ഇങ്ങനെ പഴം കഞ്ഞി കുടിച്ചു.....കഷ്ടം....
രാജകവി: നിനക്കു രാജാവിനെ സേവിക്കാമായിരുന്നു.എന്നാല്‍ ഇങ്ങനെ പഴംകഞ്ഞികുടിക്കേണ്ടി വരുമായിരുന്നോ?
ദരിദ്ര കവി: നിനക്കു പഴം കഞ്ഞി സേവിക്കാമായിരുന്നു....എനാല്‍ ഇങ്ങനെ രാജാവിനെ സ്തുതിക്കേണ്ടി വരുമായിരുന്നോ?
(പഴമക്കാര്‍ പറഞ്ഞു കേട്ടതു)
6 comments:
കൊള്ളാം..തികച്ചും യോജിക്കുന്നത് രാഷ്ട്രീയക്കാര്‍ ആണ്
കൊള്ളാം
ആശംസകള്‍..
കൊള്ളാം. നന്നായിരിക്കുന്നു
കൊള്ളാം
നല്ല എഴുത്ത്.
കേള്‍ക്കാന്‍ കൊതിച്ച പല കഥകളും ഇവിടെ നിന്നു കിട്ടി.
സൌഹ്രുദത്തിന്റെ കഥ പണ്ടെങ്ങോ കേട്ടതാണ്. പിന്നെ അന്വേഷിച്ചെങ്കിലും യഥാര്‍ത്ഥ ‘ടെക്സ്റ്റ്’ കിട്ടിയില്ല. ഞാനതു കോപ്പിയടിച്ച് എന്റ്രെ ബ്ലോഗ്ഗില്‍ ഇടുന്നു. [അനുവാദം തരുമല്ലോ?]
പിന്നെ ഒരു കഥ കേട്ടിട്ടുണ്ടോ? ഒരാളെ പുലി ഓടിച്ചതും കിണറ്റില്‍ വീണതും വള്ളിയില്‍ പിടിച്ച് കയറാന്‍ ശ്രമിച്ചതും .... എലി കരണ്ടതും ...
അതൊന്നു പൂറ്ണമാക്കമോ?
ഞാനും പഠിച്ചു തുടങ്ങുന്നു
Post a Comment