തിരുമേനിക്കു സ്വജാതിയില്‍ ഒരു വേളിയും ദാസി ( ഇരിക്കണമ്മ) യില്‍ സമ്പന്ധവും ഉണ്ട്...
രണ്ടാളും ഇല്ലത്തു തന്നെയാണു താമസം.രണ്ടാള്‍ക്കു ഓരോ ആണ്‍കുട്ടികളും.സമപ്രായം.സുഖം.
ഒരു ദിവസം എന്തോ വാശിപിടിച്ചു രണ്ടാളും ഉറക്കെ കരയാണു. അതുകേട്ടാണു തിരുമേനി കയറിവരുന്നതു...കുട്ടികളുടെ കരച്ചില്‍ കേട്ട് വിഷമം തോന്നി...
പക്ഷെ ആരെയാ ആശ്വസിപ്പിക്കുക...എന്നു സംശായി..അകത്തേക്കു ഉറക്കെ ചോദിച്ചു....
എഠകള്‍...ആരൂല്ല്യ്യേ ഇബടെ..എന്താ ചെയ്യാ....ഇതിലു ഏതാ ഉണ്ണി.....ഏതാ കൊരങ്ങന്‍ എന്നു എങ്ങനെയാ അറിയാ....കഷ്ടായില്ലോ......
പ.ലി
താഴ്ന്നജാതിയിലെ കുട്ടികളെ കൊരങ്ങന്‍ എന്നാണു സം ബോധന....ടാ കൊരങ്ങാ ഇബടെ വാ....ഇങ്ങനെ
നമ്പൂതിരി ഫലിതം
2 comments:
ക്ലാസ്! :)
കൊള്ളാം
Post a Comment