മരുമക്കത്തായ കാലം...നായര്‍ കുടുമ്പങ്ങളില്‍ നമ്പൂതിരിയാണു സമ്പന്ധക്കാരന്‍...
തിരുമേനി വന്നു കയറിയപ്പോള്‍ കാരണവര്‍....
ട്ടിച്ചിര്യേ....നിന്റെ നമ്പൂതിരി ഇന്നു നേരത്തെ ഉണ്ട്.......വൈകുന്നേരത്തെ കാപ്പി വേണ്ടീരും.....വിളിച്ചുപറഞ്ഞു.
കൃത്യം നാലുമണിക്കു ട്ടിച്ചിരി അച്ചന്നമ്പൂതിരിക്കു കാപ്പി കൊടുക്കാന്‍ ഓര്‍മ്മിപ്പിച്ചു...
കുട്ടിപ്പട്ടരു ശുദ്ധായി കാപ്പി കൊണ്ടു കൊടുത്തു....വിഭവം.........
നാലു ചക്കക്കുരു ചുട്ടതും ഒരു കിണ്ടി ചുക്കുവെള്ളവും.
തിരുമേനിക്കു സുഖായി..
4 comments:
മരുമക്കത്തായം ആണെങ്കില്‍ നമ്പൂതിരി സമ്പന്ധം എങ്ങിനെ ശരിയാകും? മരുമക്കത്തായം എന്നു പറയുമ്പോള്‍ സംബന്ധവും സ്വന്തക്കാരില്‍നിന്നുതന്നെയാകണമെന്നല്ലെ ചട്ടം?
പിന്നെ നമ്പൂതിരിക്ക് റാന്തലുവയ്ക്കാന്‍ നായന്മാര്‍ പടിപ്പുരതന്നെ വേണമല്ലൊ..!
സംബന്ധം അല്ലേ ശരി.. ?
"നാലു ചക്കക്കുരു ചുട്ടതും ഒരു കിണ്ടി ചുക്കുവെള്ളവും.
തിരുമേനിക്കു സുഖായി.."
മറ്റുള്ളവരുടെ മൂക്കിനോ ?
പറഞ്ഞുവരുമ്പോള് തിരുമേനി ഒരു റോക്കറ്റ് ആകും എന്ന്... അല്ലെ...
Post a Comment