ഒരിക്കല്‍...
അതിഥിയയെത്തിയ തിരുമേനിക്കു കിടക്കാന്‍ അറയില്‍ കട്ടിലും വിരിപ്പും തയ്യാറാക്കിയിട്ടുണ്ട്.
പക്ഷെ, തിരുമേനി കിടന്നിട്ടില്ല...
അറയില്‍ വെളിച്ചം കണ്ട് (കാരണവര്‍) ചെന്നു നോക്കി....
എന്തേ....കിടക്കായില്ലേ..
തിരുമേനി: ഉവ്വുവ്വ്....
പിന്നെന്താ...
എവിടെയാ കിടക്കേണ്ടതെന്നു ആലോചിച്ചു ഉറപ്പിക്ക്യാ...
അതെന്താ...
അതോ.......
കട്ടിലില്‍ കിടന്നാല്‍ ഉരുണ്ടു വീഴും....തീര്‍ച്ച
ന്നാല്‍ നിലത്തു വിരിക്കാം....
നിലത്തു കിടന്നാല്‍ ഉരുണ്ടു കേറും....അതും തീര്‍ച്ച....
(നിലത്തു തണുപ്പില്‍ വാതം കോപിക്കും...കാലില്‍ ഭയങ്കര വേദന=ഉരുണ്ടുകയറല്‍)
4 comments:
അപ്പോള്‍ കിടക്കാണ്ടിരിക്യാ. ഒന്നു മുറുക്കി തുപ്പുമ്പോഴേയ്ക്കും നേരം വെളുക്കുമോ.:)
ഈ ഉരുണ്ടു കയറ്റത്തെ പ്പറ്റി,അമ്മമ്മ പറഞ്ഞതു ഓര്‍മ വന്നു..
വീണ്ടുവിചാരം ശ്ശി കൂടുതലായാൽ ഉറക്കം പോയിക്കിട്ടുംന്നാണോ?
ഐ... നി പ്പോ ന്താ ചെയ്യാ... വേണുമാഷ് പറഞ്ഞപോലെ ഒറങ്ങാണ്ടിരിക്ക്യാ...! :)
Post a Comment