കുട്ടി അഛനമ്മമാരുടെ കൂടെ പൂരം കാണാന്‍ എത്തിയിരിക്കയാണു.ഭയങ്കരതിരക്കാണു.തിരക്കില്‍ കുട്ടി കൈവിട്ടുപോയി.അഛ്നമ്മമാര്‍ സ്വാഭാവികമായും പരിഭ്രമിച്ചു..കുറേ തിരഞ്ഞു...കാണാനില്ല...പലരോടും തിരക്കി...കാണാനില്ല...ഒടുക്കം കമ്മറ്റിക്കാരെ കണ്ടു കുട്ടിയെ കാണാനില്ലെന്ന വിവരം അനൊണ്‍സ് ചെയ്യിച്ചു....
അനൊണ്‍സ്മെന്റ് കേട്ട കുട്ടി....അതാ! എന്നെ കാണാനില്ലാത്രേ...എന്താ ഇവരുക്കു?
എന്നു അത്ഭുതപ്പെട്ടു.
(ഒരു രജനീഷ് കഥ..കേട്ടതു പകര്‍ത്തിയതു)
No comments:
Post a Comment