05 June 2008

അക്കുത്തിക്കുത്ത്

അക്കുത്തിക്കുത്താനപെരുംകുത്ത
ക്കരനില്‍ക്കണ
ചക്കിപ്പെണ്ണിന്റെ
കയ്യോകലോ
രണ്ടാലൊന്നു
തട്ടി മുട്ടി മലത്തിക്ക്ളാ



കുട്ടികള്‍ രണ്ടോ മൂന്നോ പേര്‍ കൈകള്‍ രണ്ടും കമഴ്ത്തിവെച്ചു അതില്‍ ഓരോന്നിലും ഈ പാട്ടുപാടി ഒരു കുട്ടി തട്ടി തട്ടി മലര്‍ത്തുന്ന കളി.രണ്ടു കൈകളും ആദ്യം മലരുന്ന ആള്‍ ജയിക്കും.


പ.ലി
മറന്നോ പഴയ കളികള്‍?

2 comments:

തണല്‍ said...

അക്കുത്തിക്കുത്താന വരമ്പേ
കൈയേ ക്കുത്ത് കരിങ്കുത്ത്
ചീപ്പുവള്ളം താറാവെള്ളം
താറാമക്കടെ കൈയേലൊരു വാങ്ക്.
-ഇങ്ങനെയും ഞങ്ങള് കളിക്കും...ഇതൊക്കെ മറക്കാനാവുമോ മാഷേ?

Jayasree Lakshmy Kumar said...

ഹ ഹ. പഴയ കളികള്‍ ഓര്‍മ്മ വന്നു