ലോകസംസ്കാരം ഈ ഭൂഗോളത്തിന്റെ ഏതോ ഒരു ബിന്ദുവില്‍ നിന്നു ആരം ഭിച്ചതാണെന്നാണു നമ്മുടെ പഴയ ഒരു വിദ്യാഭ്യാസഓഫ്ഫീസറുടെ നിഗമനം.
ഇതിന്നു തെളിവായി അദ്ദേഹം നിരത്തിയതു
1.അമ്മി,അരകല്ല്,ഉരല്‍,ഉലക്ക...തുടങ്ങിയവ എല്ലായിടത്തും സമാനരൂപത്തിലാണു.
2. വസ്ത്രം അലക്കുന്നതു എല്ലായിടത്തും ഒരു പരന്ന കല്ലില്‍ അടിച്ചിട്ടാണു.
3. വലത്തെ കയ്കൊണ്ടാണു എല്ലാരും ഭക്ഷണം കഴിക്കുന്നതു.
4.തലയിണയുടെ ഉപയോഗം എല്ലായിടത്തും ഒരുപോലെ ആണു.
പോരേ തെളിവുകള്‍?
2 comments:
അതൊന്നും അത്ര മോശം തെളിവുകളല്ലല്ലോ..
ശരിയായ വിദ്യ-അഭ്യാസം!
Post a Comment