ഒറ്റപ്പേജ് പുസ്തകം 01
നോക്കൂ... മഴവില്ലിൽ എത്ര നിറം കാണാം ..... എണ്ണിപ്പറയൂ
*
ക്ലാസ്രൂം പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സെമിനർ. 7 -ആം ക്ലാസിൽ ഓണവുമായി ( കേരളീയരുടെ ദേശീയാഘോഷം ) ബന്ധപ്പെട്ട ഒരു സെമിനാർ നടക്കുന്നു. സെമിനാർ പ്ലാനിങ്ങ് മുതൽ നിർവഹണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ എന്തെല്ലാം വൈകാരികവികാസം സാധ്യമാകുന്നുവെന്ന് പട്ടികപ്പെടുത്തി നോക്കാം.
|
ക്രമനമ്പർ |
ഇനം |
വൈകാരിക വികാസ സാധ്യത |
|
|
1 |
സെമിനാർ വിഷയം തീരുമാനിക്കൽ സന്ദർഭം |
മാനവികത |
|
|
2 |
ഗ്രൂപ്പുകളായി വിവിധ സെമിനാർ പേപ്പറുകൾ തയാറാക്കുന്ന സന്ദർഭം |
സംഘബോധം മമത സാഹോദര്യം യുക്തിബോധം ശാസ്ത്രാവബോധം വിമർശബുദ്ധി |
|
|
3 |
അവതരണ സന്ദർഭം |
നിർഭയത്വം വിമർശബുദ്ധി സംഘൈക്യം അനുതാപം |
|
|
|
|
|
|