[
എസ്.എസ്.എല്‍.സി.]
അടിസ്ഥാനപാഠാവലി
മലയാളം
യൂണിറ്റ്
3 പരീക്ഷാ
സഹായി പാഠങ്ങള്‍
ആടുജീവിതം
(നോവല്‍
ഭാഗം ) - ബന്യാമിന്‍
ആസാം
പണിക്കാര്‍ -വൈലോപ്പിള്ളി
ശ്രീധരമേനോന്‍
പ്രവര്‍ത്തനങ്ങള്‍
(പരീക്ഷയുമായി
ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടവ)
വിശകലനം
ചെയ്യുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2
വരി
1-2 ഖണ്ഡിക
വലിപ്പം
അനുയോജ്യമായ
ഭാഷ
സ്വന്തം നിരീക്ഷണം
|
(കുട്ടി)ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
ഉള്ളടക്കത്തെ
വിമര്‍ശനാത്മകമായി
പരിശോധിച്ചിട്ടുണ്ട്
ആശയങ്ങള്‍
ക്രമീകരിച്ച് (എഴുതീട്ടുണ്ട്
)
അനുയോജ്യമായ
ഭാഷയില്‍ എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്
|
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
വിശകലനം ചെയ്യാനുള്ള
പ്രവര്‍ത്തനം പ്രതീക്ഷിക്കാം
.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] വിശകലനം
ചെയ്യുക എന്ന മട്ടിലും
ചോദിക്കാം.
ഇങ്ങനെ:
നജീബിന്റെ
മരുജീവിതത്തിലെ ദുരിതങ്ങള്‍
(ആടുജീവിതം)
ഒറ്റപ്പെട്ടുപോകുന്ന
മനുഷ്യന്റെ വ്യഥ-
അവതരിപ്പിക്കുന്നത്
എങ്ങനെയെല്ലാം
നജീബ്
കത്തെഴുതാനുണ്ടായ സാഹചര്യം
കത്തിലെ
വിരുദ്ധോക്തികള്‍
കത്തിലെ
ഉള്ളടക്കം ഒരു കരച്ചില്‍
ആകുന്നു
കഥയുടെ
ഏറ്റവും വലിയ മികവ് എന്ത്
അനുഭവങ്ങളുടെ
തീചൂളയാണ്` ഈ
കഥ
ആടുജീവിതം
'ജീവിതം'
മാത്രമല്ല
അതിജീവനം കൂടി പറയുന്ന കഥ
ആടുജീവിതം
= നജീബിന്റെ
പ്രവാസജീവിതം
കെട്ടുകഥയേക്കാള്‍
മികച്ച യാഥാര്‍ഥ്യം -
കഥയില്‍ കാണാം.
ജീവിതം
എപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ക്കും
സങ്കല്‍പ്പങ്ങള്‍ക്കും
അനുസരിച്ചാവണമെന്നില്ല
അപൂര്‍ണ്ണ
സംഭാഷണങ്ങളുടെ ശക്തി
'നിറഞ്ഞിരിക്കിലും
....കഴിവതേ
സുഖം' (ആസാം
പണിക്കാര്‍)
നല്ല
നാളയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍
കേരളത്തിന്റെ
ഗ്രാമീണ ചിത്രങ്ങള്‍
പ്രയോഗസൗന്ദര്യം
കണ്ടെത്തുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2
വരി
1-2 ഖണ്ഡിക
വലിപ്പം
അനുയോജ്യമായ
ഭാഷ
സ്വന്തം നിരീക്ഷണം
|
(കുട്ടി)
ഉള്ളടക്കവും
അതിലെ ഔചിത്യപൂര്‍ണ്ണമായ
പ്രയോഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്
പ്രയോഗങ്ങളിലെ
അധികാര്‍ഥങ്ങള്‍ മനസ്സിലാക്കീട്ടുണ്ട്
മനസ്സിലാക്കിയ
സംഗതികള്‍ ക്രമപ്പെടുത്തി
വ്യക്തമായി എഴുതിപ്രകടിപ്പിച്ചിട്ടുണ്ട്
|
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
പ്രയോഗസൗന്ദര്യം കണ്ടെത്താനുള്ള
പ്രവര്‍ത്തനം പ്രതീക്ഷിക്കാം
.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ]
പ്രയോഗസൗന്ദര്യം
കണ്ടെത്തുക എന്ന മട്ടിലും
ചോദിക്കാം.
ഇങ്ങനെ:
ആടുജീവിതം
നരകമാക്കീടും
നരകകീടങ്ങള്‍
പഹയന്മാരോട്
പകരം വീട്ടല്‍
പകയില്‍
നീറുന്ന വരുന്ന കാലങ്ങള്‍
കുടവയറിനു
കുളിര്‍ത്ത ചോറ്
മനസ്സിനെ
പറഞ്ഞുപഠിപ്പിച്ചു
കുതിച്ചു
തീവണ്ടി....മുമ്പേ
ഉപന്യാസം
തയാറാക്കുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം :
ഉപന്യാസം
100-120 വാക്കുകള്‍
വലിപ്പം
ഖണ്ഡികകള്‍
-ചിന്ഹനം
ആമുഖം
ഉള്ളടക്കം
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം
ഉപസംഹാരം
ശീര്‍ഷകം
|
(കുട്ടി)
ആശയം
മനസ്സിലാക്കീട്ടുണ്ട്
മനസ്സിലാക്കിയ
ആശയങ്ങള്‍ യുക്തിയുക്തം
വിശകലനം ചെയ്തിട്ടുണ്ട്,
സമര്‍ഥിച്ചിട്ടുണ്ട്,
ക്രമീകരിച്ചിട്ടുണ്ട്
നന്നായി
എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്
ഖണ്ഡികാകരണം
, ചിന്ഹനം
എന്നിവയില്‍ ശ്രദ്ധിച്ചിട്ടുണ്ട്
|
പ്രവാസത്തിന്റെ
ദുരിതങ്ങള്‍
ആടുജീവിതം=നജീബിന്റെ
ജീവിതം
മനുഷ്യന്‍
മനുഷ്യനുമേല്‍ ചെയ്യുന്ന
ക്രൂരതകള്‍
പ്രവാസിയുടെ
'നാട്'
പ്രഭാഷണം
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
ഉപന്യാസം
100-120 വാക്കുകള്‍
സദസ്സിനെ വന്ദിക്കല്‍
ഖണ്ഡികളില്‍
ഉള്ളടക്കം -ചിന്ഹനം
സ്വന്തം
നിരീക്ഷണങ്ങള്‍ :
സമര്‍ഥിക്കല്‍
ഉചിതമായ ഭാഷ
നല്ല സമാപനം
|
(കുട്ടി)
ആശയം
മനസ്സിലാക്കീട്ടുണ്ട്
മനസ്സിലാക്കിയ
ആശയങ്ങള്‍ യുക്തിയുക്തം
വിശകലനം ചെയ്തിട്ടുണ്ട്,
സമര്‍ഥിച്ചിട്ടുണ്ട്,
ക്രമീകരിച്ചിട്ടുണ്ട്
നന്നായി
എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്
ഖണ്ഡികാകരണം
, ചിന്ഹനം
എന്നിവയില്‍ ശ്രദ്ധിച്ചിട്ടുണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
പ്രഭാഷണം തയ്യാറാക്കാനുള്ള
പ്രവര്‍ത്തനം പ്രതീക്ഷിക്കാം
.
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] പ്രഭാഷണം
തയ്യാറാക്കുക എന്ന മട്ടിലും
ചോദിക്കാം.
1.
പ്രവാസത്തിന്റെ
ദുരിതങ്ങള്‍
2.
ആടുജീവിതം=നജീബിന്റെ
ജീവിതം
3.
മനുഷ്യന്‍
മനുഷ്യനുമേല്‍ ചെയ്യുന്ന
ക്രൂരതകള്‍
4.
പ്രവാസിയുടെ
'നാട്'
ആസ്വാദനക്കുറിപ്പ്
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2
വരി
1-2 ഖണ്ഡിക
വലിപ്പം
അനുയോജ്യമായ
ഭാഷ
സ്വന്തം നിരീക്ഷണം
|
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
ആസ്വാദനാംശങ്ങള്‍
തിരിച്ചറിഞ്ഞിട്ടുണ്ട്
ക്രമീകരിച്ച്
എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം
ഉണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
പ്രവര്‍ത്തനം പ്രതീക്ഷിക്കാം
.
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
കവിതയിലെ
(ആസാം
പണിക്കാര്‍ )
വരികള്‍
നജീബ്ബ്
മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.....
താരതമ്യക്കുറിപ്പ്
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2
വരി
1-2 ഖണ്ഡിക
വലിപ്പം
അനുയോജ്യമായ
ഭാഷ
സ്വന്തം നിരീക്ഷണം
|
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
സാമ്യ-വ്യത്യാസങ്ങള്‍
തിരിച്ചറിഞ്ഞിട്ടുണ്ട്
യുക്തിയുക്തം
താരതമ്യം ചെയ്തിട്ടുണ്ട്
ക്രമീകരിച്ച്
എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം
ഉണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
പ്രവാസനാടും
- സ്വന്തം
നാടും
ഓര്‍മ്മയും
അനുഭവയാഥാര്‍ഥ്യവും
പ്രതികരണക്കുറിപ്പ്
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2
വരി
1-2 ഖണ്ഡിക
വലിപ്പം
അനുയോജ്യമായ
ഭാഷ
സ്വന്തം നിരീക്ഷണം
|
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
പ്രതികരിക്കേണ്ടവ
തിരിച്ചറിഞ്ഞിട്ടുണ്ട്
യുക്തിയുക്തം
പ്രതികരിച്ചിട്ടുണ്ട്`
ക്രമീകരിച്ച്
എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം
ഉണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
1.
പ്രവാസജീവിതം
ഈ കഥയില്‍
2.
അക്കരപ്പച്ച-
പടപേടിച്ച്
പന്തളത്ത് ചെന്നപ്പോള്‍
പന്തം കൊളുത്തിപ്പട – തുടങ്ങിയ
ശൈലികള്‍
3.
നജീബിന്റെ കത്ത്
ലഭിക്കുന്ന വീട്ടുകാര്‍
പ്രതികരിക്കുന്നത്
സ്വാഭിപ്രായം
രേഖപ്പെടുത്തുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2
വരി
1-2 ഖണ്ഡിക
വലിപ്പം
അനുയോജ്യമായ
ഭാഷ
സ്വന്തം നിരീക്ഷണം
|
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
യുക്തിയുക്തം
അഭിപ്രായപ്പെട്ടിട്ടുണ്ട്
ക്രമീകരിച്ച്
എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം
ഉണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
ആടുജീവിതം
നരകമാക്കീടും
നരകകീടങ്ങള്‍
പഹയന്മാരോട്
പകരം വീട്ടല്‍
പകയില്‍
നീറുന്ന വരുന്ന കാലങ്ങള്‍
കുടവയറിനു
കുളിര്‍ത്ത ചോറ്
മനസ്സിനെ
പറഞ്ഞുപഠിപ്പിച്ചു
കുതിച്ചു
തീവണ്ടി....മുമ്പേ
കഥാപാത്ര
നിരൂപണം
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം;
ലഘൂപന്യാസം
1-2 വാക്യങ്ങളില്‍
ആമുഖം
60-70 വാക്കുകളില്‍
ഉള്ളടക്കം
ഖണ്ഡികാകരണം-
ചിന്ഹനം
അനുയോജ്യമായ
ഭാഷ
യുക്തിയുക്തമായ
സമര്‍ഥനം
സ്വന്തം നിരീക്ഷണം
ശീര്‍ഷകം
|
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
കഥാപാത്രത്തെ
ആഴത്തില്‍ മനസ്സിലാക്കീട്ടുണ്ട്
ക്രമീകരിച്ച്
എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം
ഉണ്ട്
|
നജീബ്
അര്‍ബാബ്
കത്ത്
തയ്യാറാക്കുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കത്ത്
കത്തിന്റെ ഘടന-
(from,to,date,place,സംബോധന,
പ്രാര്‍ഥന )
50-60 വാക്കുകള്‍
ഉചിതമായ ആമുഖം
(1-2 വാക്യം
)
ഉചിതമായ ഭാഷ
ഖണ്ഡിക-
ചിന്ഹനം
|
(കുട്ടി)
കത്തിന്റെ രൂപം
പിന്തുടര്‍ന്നിട്ടുണ്ട്
ഉള്ളടക്കം
സ്വാംശീകരിച്ചിട്ടുണ്ട്
ഉചിതമായ ഭാഷ
ഖണ്ഡികാകരനം-
ചിന്ഹനം എന്നിവ
പാലിച്ചിട്ടുണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
1.
നജീബിന്റെ
കത്തിന്ന് വീട്ടുകാര്‍
അയക്കാന്‍ സാധ്യതയുള്ള മറുപടി
2. നജീബ്
'മനസ്സിനെ
പറഞ്ഞു പഠിപ്പിച്ചു'
അങ്ങനെ അര്‍ബാബിന്ന്
തയാറാക്കുന്ന കത്ത്
ശീര്‍ഷത്തിന്റെ
ഔചിത്യം എഴുതുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2
വരി
1-2 ഖണ്ഡിക
വലിപ്പം
അനുയോജ്യമായ
ഭാഷ
സ്വന്തം നിരീക്ഷണം
|
(കുട്ടി)
ആശയം
മനസ്സിലാക്കിയിട്ടുണ്ട്
ശീര്‍ഷകത്തിന്റെ
ഔചിത്യം വിലയിരുത്തിയിട്ടുണ്ട്
യുക്തിപൂര്‍വം
ചിന്തിച്ചിട്ടുണ്ട്
അനുയോജ്യമായ
ഭാഷയില്‍ എഴുതിയിട്ടുണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
1.
പാഠഭാഗത്തുള്ള
ചെറിയ ഖണ്ഡങ്ങള്‍ക്ക് ശീര്‍ഷകം
നല്കി.....
തലക്കെട്ട്
മാറ്റുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2
വരി
1-2 ഖണ്ഡിക
വലിപ്പം
അനുയോജ്യമായ
ഭാഷ
സ്വന്തം നിരീക്ഷണം
|
(കുട്ടി)
ആശയം
മനസ്സിലാക്കിയിട്ടുണ്ട്
തലക്കെട്ടിന്റെ
അനുയോജ്യത-
വിലയിരുത്തിയിട്ടുണ്ട്
യുക്തിപൂര്‍വം
ചിന്തിച്ചിട്ടുണ്ട്
കൂടുതല്‍
അനുയോജ്യമായ തലക്കെട്ട്
നല്കിയിട്ടുണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
1.
ആടുജീവിതം
2. ആസാം
പണിക്കാര്‍