Showing posts with label RAIN. Show all posts
Showing posts with label RAIN. Show all posts

15 September 2010

മഴ


                                                                            

മഴ വെയിൽ മഞ്ഞ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളൊക്കെയും എന്നും മനുഷ്യർക്ക് അത്ഭുതവും ആദരവും ഭയവും ഉണ്ടാക്കിയിട്ടുണ്ട്.ലോകസംസ്കാരങ്ങളിലെവിടെനോക്കിയാലും ഇതിന്റെ തെളിവുകൾ കാണാം. പുരാതന മനുഷ്യൻ അതുകൊണ്ടുതന്നെ പ്രകൃതിപ്രതിഭാസങ്ങൾക്കൊകെയും അധിദേവതമാരേയും സങ്കൽ‌പ്പിച്ചിട്ടുണ്ട്. ഈ ദേവതമാരെ അനുദിനം പ്രസാദിപ്പിക്കുന്നതിലൂടെ നിത്യസൌഭാഗ്യവും കൈവരിക്കാമെന്ന് വിശ്വസിച്ചു.
ഈ പ്രകൃതിപ്രതിഭാസങ്ങളൊക്കെ മനുഷ്യസംസ്കാരത്തിലും അതിന്റെ ഭാഗമായ കലാരൂപങ്ങളിലും നിരന്തരം പ്രതിപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യകൃതികളിലൊക്കെയും ഇവയെ വർണ്ണിക്കുകയും ഭജിക്കുകയും ചെയ്തിട്ടുണ്ട്. വേദേതിഹാസങ്ങൾതൊട്ട്