Showing posts with label Classnote. Show all posts
Showing posts with label Classnote. Show all posts

10 June 2026

Class Note ( Model)

എന്റെ മനശ്ശാസ്ത്ര ഡയറി (model)
single day diary in note book
 തീയതി 28-10-2024 

 വിദ്യാഭ്യാസ മനശ്ശാസ്ത്രം - സിദ്ധാന്തവും പ്രയോഗവും [ പേപ്പർ 101] യൂണിറ്റ് : 2 ശിശുവികാസം ഭാഗം : വൈജ്ഞാനിക വികാസം [ Cognitive Development ] ജീൻ പിയാഷെ മുന്നോട്ട് വെക്കുന്ന നിരീക്ഷണങ്ങൾ പി ഡി എഫ് പേജ്: 42 --------------------------------------------------------------------------------------------------------------------- 

 പ്രധാന വസ്തുതകൾ / സ്ങ്കല്പ്പനങ്ങൾ • വിജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം പ്രധാനമായും മസ്തിഷ്ക വികാസമാണ് • വിജ്ഞാനിക വികാസത്തിന്റെ അടിസ്ഥാന ഘടകങ്ങളായി പിയാഷെ പറയുന്ന Biological Maturation, Activity, Social Experiences , Equilibration എന്നിവ വിശദീകരിച്ചു •