മാനവിക
വ്യവഹാരങ്ങളില്‍ കാര്യങ്ങളെ
അപ്പടി തകിടം മറിക്കുന്നത്
സങ്കല്‍പ്പവും യാഥാര്‍ഥ്യവും
തമ്മിലുള്ള വിരുദ്ധ ധ്രുവ
സ്ഥിതിയാണ്`. ചെറിയ
വിടവുകള്‍ സ്വാഭാവികമെന്നും
പരിഹരിക്കാവുന്നവയെന്നും
സാധാരണ കരുതപ്പെടും.
എന്നാല്‍ ധ്രുവ
ദൂരങ്ങള്‍ സംഭവിക്കുമ്പോള്‍
സങ്കല്പ്പങ്ങള്‍ ഏട്ടിലെ
പശുവും യാഥാര്‍ഥ്യം
വികൃതവുമാകുന്നു. നമ്മുടെ
ക്ളാസ്‌മുറികളിലും പൊതുവെ
സാധാരണ സ്കൂളുകളിലും
സംഭവിക്കുന്നത് ഇതാണ്`.
പറഞ്ഞുവരുന്നത്
അദ്ധ്യാപകര്‍ക്കുള്ള ശാക്തീകരണ
പരിപാടികളും അവര്‍ക്ക്
പെരുമാറാനുള്ള സ്കൂള്‍ -
ക്ളാസ് മുറികളുമാണ്`.
ഇവ തമ്മിലുള്ള
വൈരുദ്ധ്യങ്ങള്‍ നോക്കൂ: