10 September 2008

തിരുവോണം

തുമ്പീ,തുള്ളുക,തുള്ളിയാര്‍ക്കുക,
രസമ്മുറ്റുന്ന കാറ്റേ, മലര്‍ത്തുമ്പേ,
കമ്പിത കമ്രകുഡ്മളദളാനമ്മ്രേ,
പതിഞ്ഞാടുക!
എന്‍പച്ചക്കിളി ഒന്നുവായ്ക്കുരയിടൂ,
നില്‍ക്കുന്നു മുറ്റത്തതാ മുന്‍പില്‍
സ്വാര്‍ജ്ജിതനിര്‍ജ്ജരാജ്ജുന യശോവൃദ്ധന്‍
ബലിത്തമ്പുരാന്‍!
(വൈലോപ്പിള്ളി കവിത )

ഓണാശംസകളോടെ
സുജനിക

3 comments:

വേണു venu said...

മാഷിനും കുടുംബത്തിനും ഐശ്വര്യപൂര്‍ണമായ ഓണം ആശംസിക്കുന്നു.!

sv said...

ഓണാശംസകള്‍..

Anonymous said...

This is written by KND, not vailoppilly