29 January 2008

ഭരത് ഗോപി

കൊടിയേറ്റം ഗോപി.....അരങ്ങില്‍ നിന്നു വിടവാങ്ങി.
അവനവന്‍ കടമ്പ/കൊടിയേറ്റം/സന്ധ്യമയങ്ങും നേരം/പാളങ്ങള്‍/മാമാട്ടിക്കുട്ടിയമ്മക്കു....
എത്രയെത്ര വേഷങ്ങള്‍......
നഷ്ടപ്പെട്ടതില്‍ അതീവ ദുഖം തോന്നുന്നു.

4 comments:

ഗുപ്തന്‍സ് said...

വാസ്തവം, മാഷേ...

ഗോപിയെപ്പൊലെ അത്രയും തന്മയത്വമായി കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നവര്‍ വിരളമാണല്ലൊ....

...ആ അതുല്യ പ്രതിഭയ്ക്കു ഒരായിരം പ്രണാമം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദരാഞ്‌ജലികള്‍

Kaippally said...

ഭരത് ഗോപി അഭിനയിച്ച അനേകം ചിത്രങ്ങള്‍ കണ്ട് ആസ്വദിച്ചിരുന്നു.

:(

ആദരാഞ്ജലികള്‍

Rajeeve Chelanat said...

വലിയ നടനായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. എങ്കിലും, ഗോപിയെ സാര്‍ത്ഥകമായി ഉപയോഗിച്ചുവോ മലയാളം സിനിമ എന്ന് ചോദിക്കുമ്പോള്‍ ഇല്ല എന്നു തന്നെ പറയേണ്ടിവരും. ഒരു യവനികയോ, ഒരു ഓര്‍മ്മക്കായോ മാത്രം എടുത്തുപറയാം.