28 January 2008

സം ശയനിവാരണം 3

തിരുമേനി ഉറങ്ങാന്‍ തയ്യാറെടുക്കുകയാണു.
കട്ടിലില്‍ വിരിച്ചിട്ടിട്ടുണ്ട്.
പക്ഷെ തിരുമേനി സംശയത്തിലാണു...
കിടക്കായില്ല്യേ...ഇനി എന്താ?
കിടക്കായി..കിടക്കായി...എവിടാവേണ്ടെന്നാ സംശയം.
അതെന്താ?
കട്ടിലില്‍ കിടന്നാല്‍ ഉരുണ്ടു വീഴും.
താഴെ കിടന്നാല്‍ ഉരുണ്ടു കയറും
അതാ പ്പൊ സംശയം.

കാലിലെ മസില്‍ തണുപ്പടിച്ചാല്‍ ഉരുണ്ടുകയറും/വാതം

കടപ്പാട്:നമ്പൂതിരിഫലിതങ്ങള്‍

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു തൊട്ടില്‍ കെട്ടാം, അതാവും നല്ലത്

ബാജി ഓടംവേലി said...

:)

വേണു venu said...

അപ്പഴ്ങ്ങട്ട് ഒന്ന് മുറുക്കി തുപ്പി കിടക്കാതിരിക്കാം. അല്ലേ രാമാ.:)