ആനയും പാപ്പാനും വഴിയില്‍കൂടി പോവുകയായിരുന്നു.
തിരുമേനി അതു കണ്ടു.നല്ല ആന.
തിരുമേനി: അല്ലാ ഏതാ ആന? (ആരുടെയാണു ആന എന്നാ ചോദ്യം)
കാര്യസ്ഥന്‍ മറുപടി പറഞ്ഞു
ആ മുന്‍പില്‍ പോകുന്നതു ആന...പിന്നില്‍ നടക്കുന്നത് പാപ്പാന്‍.
കടപ്പാട്: നമ്പൂതിരി ഫലിതങ്ങള്‍
2 comments:
കാര്യം പറയാന്‍ കാര്യസ്ഥന്‍ തന്നെ വലുത്...
നല്ല ഫലിതം...
Post a Comment