26 January 2008

സംശയനിവാരണം

വഴിയില്‍ വെച്ചു രാമനെ കണ്ടപ്പൊള്‍ തിരുമേനി കുശലം ചോദിച്ചു:
അ: രാമാ...നെന്റെ വിട്ടിലു ആരോ മരിച്ചൂ ന്നു കേട്ടു...നീയ്യോ നെന്റെ ഏട്ടനോ?
റാന്‍...അട്യ്യേനല്ല.....കാര്‍ന്നോരാ/ഏട്ടന്‍.




കടപ്പാട്:നമ്പൂതിരിഫലിതങ്ങള്‍

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രണ്ടാളും കൊള്ളാം.രാമനും തിരുമേനിയും.

കൊസ്രാക്കൊള്ളി said...

ഫലിതങ്ങള്‍ ഇന്യും ആവാലോ അങ്ങട് പോസ്റ്റാ‍ാ
ശ്ശി പിടിച്ചിരിക്ക്‌ണൂ
ബ്ലോഗിലമ്മകക്കട്ടേ
www.kosrakkolli.blogspot.com

siva // ശിവ said...

എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ്‌. ഇനിയും ധാരാളം നല്ല വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.....

വേണു venu said...

ഹഹ..
തിരുമേനിക്ക് പറ്റിയ രാമനും,
രാമനു് പറ്റിയ തിരുമേനിയും.:)