ടി ടി ഐ മണ്ണമ്പറ്റ , ശ്രീകൃഷ്ണപുരം
വായനാവാരം 2026 ജൂൺ - ജൂലായ്
പ്രവർത്തനങ്ങൾ / പ്രക്രിയകൾ
1. ഗ്രൂപ്പ് പ്രവർത്തനം ( 6 -7 പേരുള്ള 8 ചെറുഗ്രൂപ്പുകൾ )
2. പുതിയ ഒരു പുസ്തകം / ലേഖനം / പോർട്ടൽ നന്നായി പരിചയപ്പെടുത്തുക . ഓരോന്നും ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ടതാവണം .
3. സ്ളൈഡുകൾ, ചിത്രങ്ങൾ, പോർട്ടൽ അഡ്രസ്സുകൾ , ചില ചെറിയ മാതൃകകൾ എന്നിവ വേണം
4. ചെറിയ നോട്ടുകൾ, വിവരണങ്ങൾ എന്നിവ് എ4 ഷീറ്റിൽ വേണം
5. 2026 ജൂൺ 19
ഗ്രൂപ്പ് | വിഷയം | പരിചയപ്പെടുത്തുന്നത് | റിമാർക്ക്സ് |
1 | മലയാളം | 1. ഒരു നോവൽ പുസ്തകം 3.കവിത 4. നിരൂപണം 5. യാത്രാവിവരണം | ഒരു പുസ്തകം വായച്ച് അതിനെ പരിചയപ്പെടുത്തണം |
2 | ഇംഗ്ളീഷ് | 1. പോയട്രി 2. നോവൽ 3. ഷൊർട്ട് സ്റ്റോറി 4. എസ്സെ 5. ട്രവലോഗ് 6. ഡ്രാമ | പുസ്തകമായോ, ഡിജിറ്റൽ പുസ്തകമായോ അവതരിപ്പിക്കണം |
3 | ഗണിതം | 1. ലേഖനം 2. പോർട്ടൽ 3. 5 ലെ പാഠപുസ്തകം 4. 6 ലെ പാഠപുസ്തകം 5. 7 ലെ പാഠപുസ്തകം 6. സ്ഥാപനം | |
4 | സയൻസ് | 1. കെമിസ്റ്റ്രി 6. പ്രശസ്തമായ ഒരു ലബോറട്ടറി | ഒരു പുസ്തകം, ഒരു ലേഖനം, ഒരു പോർട്ടൽ, ഒരു സ്ഥാപനം എന്നിവയിൽ ഒന്ന് |
5 | സോഷ്യൽ സയൻസ് | 1. പൊളിറ്റിക്കൽ മാപ്പ് 2. ഫിസിക്കൽ മാപ്പ് 3. ഓൺ ലയിൻ അറ്റ്ലസ് | |
6 | കല | 1. മോഹിനിയാട്ടം | ഒരു പോർട്ടൽ, യൂറ്റ്യൂബ് ചാനൽ, മാതൃകകൾ , ചിത്രങ്ങൾ, പുസ്തകങ്ങൾ , ലേഖനങ്ങൾ , പ്രശസ്ത വ്യക്തികൾ |
7 | ഹെൽത്ത് & ഫിസിക്കൽ എഡ്യു. | 1. കേരളത്തിന്റെ ആരോഗ്യം - സർവേ റിപ്പോർട്ട് 2. ലോകത്തിലെ പുതിയ പകർച്ച വ്യാധികൾ 4. വംശനാശം സംഭവിക്കുന്ന ജീവികൾ ( ഓൺ ലയിൻ ) 5. കീടങ്ങളെ/ ജീവികളെ പരിചയപ്പെടുത്തുന്ന യു റ്റ്യൂബ് ചാനൽ | |
8 | വർക്ക് എക്സ്പീരിൻസ് | 1. ഒറിഗാമി പരിശീലിക്കാനുള്ള ഒരു സൈറ്റ് 6. ഒൺലയിൻ ചെസ്സ് | ചില മാതൃകകൾ അവതരിപ്പിക്കണം |
No comments:
Post a Comment