നമ്പ്ര്
|
വ്യവഹാരരൂപം
|
1 |
പ്രയോഗഭംഗി-കുറിപ്പ്
|
2 |
ശീര്‍ഷകത്തിന്റെ
ഔചിത്യം -കുറിപ്പ്
|
3 |
പട്ടിക
-ചേരുമ്പടി
ചേര്‍ക്കല്‍
|
4 |
വിശകലനം
-കുറിപ്പ്
|
5 |
പ്രതികരണം
-കുറിപ്പ്
|
6 |
താരതമ്യം
-കുറിപ്പ്
|
7 |
മുഖപ്രസംഗം
-ലഘുപന്യാസം
|
8 |
ചമത്‌ക്കാരഭംഗി
- കുറിപ്പ്
|
9 |
ജീവിത
സമീപനം -കുറിപ്പ്
|
10 |
താളം
കണ്ടെത്തല്‍
|
11 |
വിലയിരുത്തല്‍
-കുറിപ്പ്
|
12 |
ഔചിത്യം
-കുറിപ്പ്
|
13 |
എഴുത്തുകാരന്റെ
കാഴ്ച്ചപ്പാട് -കുറിപ്പ്
|
14 |
ഭാഷാ
സവിശേഷത-
കുറിപ്പ്
|
15 |
കഥാപാത്രനിരൂപണം
- ലഘുപന്യാസം
|
16 |
ആഖ്യാന
സവിശേഷത-
കുറിപ്പ്
|
17 |
പദഭംഗി-
കുറിപ്പ്
|
18 |
വര്‍ണ്ണന
-കുറിപ്പ്
|
19 |
കത്ത്
|
20 |
നിവേദനം
-ലഘുപന്യാസം
|
21 |
പ്രസംഗം
- ഉപന്യാസം
|
22 |
സമകാലികാവസ്ഥ
– കുറിപ്പ്
|
23 |
തിരുത്തല്‍
-എഡിറ്റിങ്ങ്
|
24 |
ചേര്‍ത്തെഴുതല്‍-പിരിച്ചെഴുതല്‍
[സവിശേഷത]
|
25 |
നിലപാട്-
കുറിപ്പ്
|
26 |
എഡിറ്റോറിയല്‍
-ലഘുപന്യാസം
|
21 February 2013
വ്യവഹാരരൂപം
ഉരുളികുന്നത്തിന്റെ ലുത്തീനിയ
പാഠം
|
ഉരുളികുന്നത്തിന്റെ
ലുത്തീനിയ
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
കടമ്മനിട്ട
പാഠം
|
കടമ്മനിട്ട
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
തട്ടകം
പാഠം
|
തട്ടകം
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
പൊന്നാനി
പാഠം
|
പൊന്നാനി
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
കടലിന്റെ വക്കത്ത് ഒരു വീട്
പാഠം
|
കടലിന്റെ
വക്കത്ത് ഒരു വീട്
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
അടുത്തൂണ്‍
പാഠം
|
അടുത്തൂണ്‍
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
ഉതുപ്പാന്റെ കിണര്‍
പാഠം
|
ഉതുപ്പാന്റെ
കിണര്‍
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
വിണ്ടകാലടികള്‍
പാഠം
|
വിണ്ടകാലടികള്‍
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
അര്‍ജുനവിഷാദയോഗം
പാഠം
|
അര്‍ജുനവിഷാദയോഗം
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
20 February 2013
പട്ടാളക്കാരന്‍
പാഠം
|
പട്ടാളക്കാരന്‍
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
ഗാന്ധാരീവിലാപം
പാഠം
|
ഗാന്ധാരീവിലാപം
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
യാത്രാമൊഴി
പാഠം
|
യാത്രാമൊഴി
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
സാഹിത്യത്തിലെ സ്ത്രീ
പാഠം
|
സാഹിത്യത്തിലെ
സ്ത്രീ
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
ഇവള്‍ക്കുമാത്രമായ്
പാഠം
|
ഇവള്‍ക്കുമാത്രമായ്
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
ആര്‍ട്ട് അറ്റാക്ക്
പാഠം
|
ആര്‍ട്ട്
അറ്റാക്ക്
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
മുരിഞ്ഞപ്പേരീം ചോറും
-->
പാഠം | മുരിഞ്ഞപ്പേരീം ചോറും |
ഉള്ളടക്കം |
|
ചോദ്യസാധ്യത |
|
ചെറുതായില്ല ചെറുപ്പം
പാഠം
|
ചെറുതായില്ല
ചെറുപ്പം
|
ഉള്ളടക്കം
|
|
ചോദ്യസാധ്യത
|
|
16 February 2013
ഇനി നല്ലൊരു പരീക്ഷക്ക് ഒരുങ്ങാം
Published in Janayugam-sahapadi
sslc exam help
എസ്.എസ്.എല്‍.സി.
പരീക്ഷക്കുള്ള
ഒരുക്കം പൂര്‍ത്തിയാവുകയാണ്`.
ഇനി പരീക്ഷ. ആദ്യം
മലയാളം [പ്രധാന
ഭാഷ] തന്നെ.
സഹായിക്കാന്‍
എല്ലാവരും ഒപ്പമുണ്ട്.
നല്ലൊരു വിജയം
ആശംസിക്കാം.
ഇതുവരെ
ക്ളാസിലും വീട്ടിലും ഒക്കെ
പഠിക്കുകയായിരുന്നു.
ആഴത്തിലുള്ള പഠനം.
ഒരുക്കത്തില്‍
പരീക്ഷക്ക് പഠിക്കലാണ്`.
ഇതുവരെ പഠിച്ചുറപ്പിച്ച
സംഗതികള്‍ പരീക്ഷമാത്രം
കേന്ദ്രീകരിച്ചായിരുന്നില്ല.
അധികം അറിവ്,
ആഴത്തിലുള്ള അറിവ്,
അറിവ് നിര്‍മ്മിക്കുന്നതിന്റെ
ആഹ്ളാദം, പരസ്പര
സഹായവും പരസ്പര അംഗീകാരവും
പ്രോത്സാഹനവും, ചൂടേറിയ
ചര്‍ച്ചകള്‍, മൂര്‍ച്ചയുള്ള
ചിന്ത, പുതിയ
ഉള്‍ക്കാഴ്‌ച്ചകള്‍...
അങ്ങനെയൊക്കെയായിരുന്നു.
ക്ളാസ്‌മുറിയും
വീടും കൂട്ടുകാരും എല്ലാം
ചേര്‍ന്നുള്ള അറിവിന്റെ
ഉത്സവപ്പറമ്പ്. പരീക്ഷ
ഇതില്‍നിന്നും അല്പ്പം
വ്യത്യ്സതമാണ്` . ആ
ധാരണയാണ്` പരീക്ഷക്കുള്ള
ഒന്നാമത്തെ പാഠം.
14 February 2013
ചോദ്യരൂപങ്ങള്‍
SSLC HELP
ഭാഷാവിഷയങ്ങളില്‍
നല്ലൊരുഭാഗം ചോദ്യങ്ങളും
ഭാഷാവ്യവഹാരരൂപങ്ങളെ
ആസ്പദിച്ചാണല്ലോ കാണാറുള്ളത്.
അതുകൊണ്ടുതന്നെ ഈ
വ്യവഹാരരൂപങ്ങളെ സംബന്ധിച്ചുള്ള
ഘടനാപരമായ അറിവ് പ്രധാനമാണ്`.
കഴിഞ്ഞകാലങ്ങളിലെ
പരീക്ഷകളില്‍ ആവര്‍ത്തിച്ചു
വരുന്ന ചിലത് തീര്‍ച്ചയായും
മനസ്സിലാക്കിയിരിക്കണം
എന്നു പറയേണ്ടതില്ലല്ലോ.
13 February 2013
സമഗ്രാവലോകം
sslchelp
പരീക്ഷക്കുമുന്പ്
പഠിക്കാനുള്ള പാഠങ്ങളും
പരീക്ഷക്ക് വരാവുന്ന
പ്രവര്‍ത്തനങ്ങളും പൊതുവേ
സമഗ്രമായഒരു അവലോകനത്തിന്ന്
വിധേയമാക്കാന്‍ സമയമായിട്ടുണ്ട്.
മലയാളം കേരളപാഠാവലി
[10 ക്ളാസ്] ആദ്യം
നോക്കാം.
Hall Tickets as a study materiel
Re-Publishing
മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!
sslchelp
ഹാൾ ടിക്കറ്റുകൾ 'വിതരണം' ചെയ്യരുത്
വാർത്ത: ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ ....... നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!
12 February 2013
sslc -exam help page
Help Page ല്‍ ചേര്‍ത്തിട്ടുള്ള ഈ പ്രവര്‍ത്തനങ്ങള്‍
കുട്ടികളുടെ പരീക്ഷാപ്പേടി മാറ്റാന്‍ സഹായിക്കുമെന്ന് കരുതുന്നു.
വളരെ വ്യത്യസ്തമായ ഒരു സെറ്റ് പ്രവര്‍ത്തനങ്ങള്‍
അനുഭവങ്ങള്‍ പങ്കുവെക്കണേ.
കുട്ടികളുടെ പരീക്ഷാപ്പേടി മാറ്റാന്‍ സഹായിക്കുമെന്ന് കരുതുന്നു.
വളരെ വ്യത്യസ്തമായ ഒരു സെറ്റ് പ്രവര്‍ത്തനങ്ങള്‍
അനുഭവങ്ങള്‍ പങ്കുവെക്കണേ.
09 February 2013
കഥാപാത്രസ്വഭാവം പഠനം
-->
മുതിര്‍ന്ന
ക്ളാസുകളില്‍ ഭാഷാപഠനപ്രവര്‍ത്തനങ്ങളിലൊന്ന്
കഥാപാത്രത്തിന്റെ സ്വഭാവം
മനസ്സിലാക്കുക എന്നതാണ്`.
മന:ശ്ശാസ്ത്രത്തിന്റെ
ഘടകങ്ങള്‍ ഉള്ള ഈ ആക്ടിവിറ്റി
പൊതുവേ രസകരമായാണ്` കുട്ടികള്‍
കാണുന്നത്.
കഥ,
കവിത, നോവല്‍
പഠനങ്ങളില്‍ പലപ്പോഴും
ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലൊന്ന്
കഥാപാത്രസ്വഭാവം എഴുതുക
എന്നതാണ്`. ഭാഷാ
വിഷയങ്ങളില്‍ പരീക്ഷകളിലും
ഇതു കുറച്ചധികം സ്കോര്‍
നല്കാറുണ്ട്. ഈ
കുറിപ്പ് നോക്കൂ:
പത്താം
ക്ളാസില്‍ മലയാളം പാഠങ്ങളില്‍
പഠിക്കനുള്ള 'എന്തൊക്കെയോ
നഷ്ടപ്പെട്ട ഒരാള്‍' എന്ന
കഥയിലെ നായകന്റെ സ്വഭാവം
എന്താണ്`? കഥ
ആരംഭിക്കുന്ന നിമിഷത്തിലെ
മനുഷ്യനാണോ ഇയാള്‍ കഥ
അവസാനിക്കുന്നിടത്തും?
അയാളിന്റെ എന്തെന്ത്
സ്വഭാവ സവിശേഷതകള്‍ നമുക്ക്
മനസ്സിലാക്കാന്‍ കഴിയുന്നു?
ഇതുപോലുള്ള ആലോചനകള്‍
കഥ വായിച്ചുകഴിഞ്ഞ ആസ്വാദകന്‍
സ്വയമേവ ചെയ്യുന്നുണ്ടോ?
കാവ്യാസ്വാദനത്തിന്റെ
ഒരംശം തന്നെയാണോ ഇതും?
Subscribe to:
Posts (Atom)