1.
ഭാഷ വ്യവഹാരത്തിന്നുള്ളതാണ്
കത്ത്, നോട്ടീസ്, ഉപന്യാസം തുടങ്ങിയ ദൈനംദിന വ്യവഹാരങ്ങൾ ഉണ്ട്
വായന, ആസ്വാദനം, പഠനം തുടങ്ങിയ സാംസ്കാരിക വ്യവഹാരങ്ങളും ഉണ്ട്
ക്ലാസ്മുറിയിൽ ഇതിന്നുള്ള പ്രവർത്തനങ്ങൾ ഉണ്ട്
പാഠപുസ്തകം ഇതിന്നുള്ള ഒരു ഉപകരണം ആകുന്നു
പാഠപുസ്തകം പാഠങ്ങൾ ഉള്ളത്
പാഠങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ
പാഠങ്ങൾ കഥ, കവിത, ഉപന്യാസം,നാടകം തുടങ്ങിയ ഭാഷാ വ്യവഹാരരൂപങ്ങളിൽ ആണ്
പാഠങ്ങൾ പഠിക്കുക എന്നാൽ
1. വ്യവഹാര ശേഷി കൈവരുത്തുക
2. സാഹിത്യാസ്വാദനം
3. സ്വയം സൃഷ്ടി ചെയ്യാനാവുക
4. ഭാഷാശാസ്ത്രം , ഭാഷാ ചരിത്രം എന്നിവയുടെ പഠനം
5. സാംസ്കാരിക (സമൂഹം, ജീവിതം) പഠനം
6. മികച്ച ജീവിതം കൈവരിക്കാനാവുക
ഓരോ പാഠത്തെ സംബന്ധിച്ചും ഈയൊരു വിശകലനം അവശ്യം
പ്രവർത്തനങ്ങളിലൂടെ പഠനം
1. വ്യക്തിപരം
2. കൂട്ടയ പ്രവർത്തനം
3. സഹായം നേടിക്കൊണ്ടുള്ള പ്രവർത്തനം (അധ്യാപിക, കൂട്ടുകാർ,സമൂഹം)
ഭാ2. ഭാഷയിലെ വ്യവഹാരരൂപങ്ങൾ
നമ്പ്ര്
|
ഇനം
|
രൂപങ്ങൾ
|
1
|
കുറിപ്പ്
|
ആസ്വാദനം, ഔചിത്യം, സവിശേഷത, കാവ്യസങ്കൽപ്പം, വായന, ആശയം , അനുഭവം, സന്ദേശം, ജീവചരിത്രം, താരതമ്യം, അന്വേഷണം, പ്രയോഗവിശേഷം, കാവ്യബിംബം, സ്വാരസ്യം, ചൊല്ലുകൾ, വ്യാഖ്യാനം, ആമുഖം, സ്വമതം, ഓർമ്മ, ഡയറി, വാങ്ങ്മയചിത്രം, അലംകാരഭംഗി, സൂചിതകഥ, പൊരുൾ, വരികൾ വ്യാഖ്യാനം, സംഗ്രഹം, ശൈലീഭംഗി, അബുസ്മരണം, ജീവിതവീക്ഷണം,….
|
2
|
ഉപന്യാസം
|
പ്രബന്ധം, ശാസ്ത്രലേഖനം, നിരൂപണം
|
3
|
പ്രഭാഷണം
|
ആമുഖം, സ്വാഗതം, പരിചയം, അനുസ്മരണം,
|
4
|
പട്ടിക
|
പട്ടിക, ഗ്രാഫ്, ഡയഗ്രം
|
5
|
ഫോറം
|
അംഗത്വം, അപേക്ഷ
|
6
|
അഭിമുഖം
|
വ്യക്തികളുമായി, അഭിമുഖം റിപ്പോർട്ട്, ചോദ്യങ്ങൾ, ഉത്തരങ്ങൾ
|
7
|
കത്ത്
|
വ്യക്തി, ഔദ്യോഗികം, മാധ്യമം,
|
8
|
പത്രറിപ്പോർട്ട്
|
റിപ്പോർട്ട്
|
9
|
വാർത്ത
|
വാർത്ത, വിശകലനം
|
10
|
മുഖപ്രസംഗം
|
മാധ്യമം, ചുമർപത്രം, ക്ലാസ്മാസിക, പുസ്തകം അവതാരിക
|
11
|
എഡിറ്റ്
|
ചിൻഹനനം, ഖണ്ഡികാകരണം, ഭാഷാഭംഗി
|
12
|
പരസ്യം
|
പോസ്റ്റർ, സന്ദേശവാക്യം, പരസ്യവാചകം, മുദ്രാവാക്യം
|
13
|
ശീർഷകം
|
ശീർഷകം നൽകുക, മാറ്റുക, ഔചിത്യം കണ്ടെത്തുക
|
14
|
ബയോഡാറ്റ
|
വ്യക്തികൾ, ബയോഡാറ്റാ വിശകലനം
|
15
|
കാര്യപരിപാടി
|
വിവിധ യോഗങ്ങൾ/ മീറ്റിങ്ങുകൾ
|
16
|
നോട്ട്സ്
|
അറിയിപ്പ്, പ്രചാരണം, ബോധവത്ക്കരണം
|
17
|
പുസ്തകം
|
മുഞ്ചട്ട, പിഞ്ചട്ട, അവതാരിക
|
18
|
എസ്.എം.എസ്
|
മൊബൈൽ, റ്റ്വിറ്റർ,മറ്റു സോഷ്യൽനെറ്റ്വർക്കുകൾ
|
19
|
ഇ-മെയിൽ
| |
20
|
കമന്റ്
| |
21
|
ശിലാലേഖനം
| |
22
|
ഇ-ലേഖനം
|
ബ്ലോഗ്, വിക്കി, മാധ്യമങ്ങൾ
|
23
|
സ്ലൈഡ്
|
പ്രസന്റേഷൻ….
|
24
|
സർഗ്ഗത്മകം
|
കഥ, കവിത,നോവൽ, നാടകം,ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,പഠനം, ………
|
2
2 comments:
ഭാഷാപഠനം ഒരു സാംസ്കാരിക പ്രവർത്തനമാകുന്നു
വളരെ ഉപകാരപ്രദം!നന്ദി സാര്‍
Post a Comment