കളിപ്പാട്ടം
എന്നാലെന്താ ?
-
കളിപ്പാട്ടം
എന്തിനാ ?
-
വാങ്ങാൻ
കിട്ടുന്നതാണോ കളിപ്പാട്ടം
?

-
ഒരു
കളിപ്പാട്ടം ഒരിക്കൽ വാങ്ങിയാൽ
മതിയോ ?
-
ഒരു
കളിപ്പാട്ടത്തിന്ന് പിന്നെയും
പണം മുടക്കണോ ?

-
കളിപ്പാട്ടത്തിനെന്താ
/ എന്തിനാ
വില ?
-
കളിപ്പാട്ടം
ആരാ ഉണ്ടാക്കുന്നത് ?

-
കളിപ്പാട്ടമുണ്ടാക്കുന്നതിൽ
കളിയുണ്ടോ ?
-
കളിപ്പാട്ടം
കുട്ടി പങ്കുവെക്കുമോ ?

-
കളിപ്പാട്ടത്തിനോടെന്തിനാ
കുട്ടിക്ക് അസൂയ ?

-
കളിപ്പാട്ടത്തോടൊപ്പം
കളിയും വാങ്ങുന്നുണ്ടോ?

-
കളിക്കാനുള്ള
കളിപ്പാട്ടമാണോ വാങ്ങുന്നത്
?
-
കളിപ്പാട്ടം
വാങ്ങി കളി കളിക്കയാണോ?

-
എത്ര
വയസ്സുവരെ കളിപ്പാട്ടം വേണം
?
 |
RHITHU |
-
കളിപ്പാട്ടത്തിന്ന്
ജീവനുണ്ടോ ?
No comments:
Post a Comment