ലക്ഷ്യം
8-9
ക്ളാസുകളിലെ
നിലവാരം മികവുറ്റതാക്കൽ
എല്ലാ
കുട്ടിക്കും നിലവാരമുറപ്പാക്കുന്ന
ക്ളാസുകൾ
ഓരോ
സ്കൂളിനും ഓരോ അദ്ധ്യാപികയ്ക്കും
തനതായി വികസിപ്പിക്കാവുന്ന
മികവുറ്റ പ്രവർത്തനങ്ങൾ -
അവയുടെ
ഷെയറിങ്ങ്
ഉയർന്ന
നിലവാരം എവിടെയൊക്കെ?
- പഠനതന്ത്രങ്ങൾ
- കുട്ടികൾക്കുള്ള പിന്തുണ
- മൂല്യനിർണ്ണയം
- ലാബ് - ലൈബ്രറി
- വിനോദം
- കളി - കളിസ്ഥലം
- വിശ്രമം
- ക്ളാസ്‌മുറി
- പരിസരം
- പഠന വിഭവങ്ങൾ
- പഠന ഉൽപ്പന്നങ്ങൾ
- ഐ.സി.ടി
- ശാരീരിക - മാനസിക - വൈകാരിക ആരോഗ്യം
- സ്കൂൾ പരിസരം
- കെട്ടിടങ്ങൾ
- പൊതുസ്ഥലങ്ങൾ
- സാംസ്കാരിക അന്തരീക്ഷം
- വിഭവങ്ങൾ
- പരസ്പര ബന്ധങ്ങൾ
- സ്കൂൾ - കുടുംബം - സമൂഹം
- കുട്ടികളുടെ സർഗശേഷി - ജീവിത നൈപുണികൾ
- വിഭവങ്ങൾ , പ്രവർത്തനങ്ങൾ എന്നിവയുടെ മാനേജ്‌മെന്റ്
- പിന്തുണാസംവിധാനം കെട്ടിപ്പടുക്കൽ
- തുടർച്ചയായ അദ്ധ്യാപക ശാക്തീകരണം
No comments:
Post a Comment