ലക്ഷ്യം
10,
12 ക്ളാസുകളിൽ
ഉയർന്ന വിജയം [
100%]
10%
ഫുൾ
എ +
ഡി
+
നു
മുകളിൽ എല്ലാവരും
പ്രവർത്തനങ്ങൾ
- പിന്നാക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക പ്രവർത്തനങ്ങൾ
- പരിഹാരബോധനം
- സാഗ്
- ശക്തമായ ടാഗ്
- ഗൃഹസന്ദർശനം
- സബ്‌ജക്‌ട് ക്ളിനിക്കുകൾ [ എല്ലാ ശനിയാഴ്ചയും ]
- കുട്ടികൾക്ക് സ്വയംനിലനിർണ്ണയ ശേഷി നൽകൽ
- മൂല്യനിർണ്ണയ പരിശീലനം
- നിലവിൽ സി ഗ്രേഡിനു താഴെയുള്ളവർക്ക് പ്രത്യേക പരിപാടികൾ - വിഷയാടിസ്ഥാനത്തിൽ
- ഓരോ വിദ്യാർഥിയേയും നിരന്തരം മോണിറ്റർ ചെയ്യൽ
- കുട്ടികൾക്ക് സ്വയംനിലനിർണ്ണയ ശേഷി നൽകൽ
- മൂല്യനിർണ്ണയ പരിശീലനം
- നിലവിൽ സി ഗ്രേഡിനു താഴെയുള്ളവർക്ക് പ്രത്യേക പരിപാടികൾ - വിഷയാടിസ്ഥാനത്തിൽ
- ഓരോ വിദ്യാർഥിയേയും നിരന്തരം മോണിറ്റർ ചെയ്യൽ
- മെയ് - ജൂൺ
- അവ്ധിക്കാല ക്ളാസുകൾ
- മോട്ടിവേഷൻ പ്രോഗ്രാം
- കൗൺസലിങ്ങ് - ഒന്നാം ഘട്ടം
- നിലനിർണ്ണയ പരിശോധന
- പ്രത്യേകസഹായം വേണ്ട കുട്ടികളെ കണ്ടെത്തൽ
- ടാഗ് - സാഗ് രൂപീകരണം
- ആസൂത്രണം - പ്രത്യേക സ്റ്റാഫ് യോഗം [ ശില്പ്പശാല ഒരു ദിവസം - വാർഷികാസൂത്രണം ]
- തിങ്കൾ - വെള്ളി പ്രഭാത ക്ളാസുകൾ
- അദ്ധ്യാപകസംഗമം [ ജൂൺ 20]
- മികച്ചകുട്ടികൾക്കുള്ള നേതൃത്വപരിശീലനം [ ഏകദിനശിൽപശാല ]
- ഒന്നാം യൂണിറ്റ് - ടെസ്റ്റ് ….......
No comments:
Post a Comment