08 June 2013

കുട്ടി സ്വയം വിലയിരുത്തുന്നു [ഭാഗം 1]


കുട്ടി സ്വയം വിലയിരുത്തുന്നു [ഭാഗം 1]
ക്ലാസുമായി ബന്ധപ്പെട്ട സംഗതികള്‍[pdf here]

നിര്‍ദ്ദേശങ്ങള്‍
  • കുട്ടി സ്വയം ചെയ്യണം
  • ഫലം ആരുമായും പങ്കിടേണ്ടതില്ല
  • വിലയിരുത്തല്‍ സൂചകത്തില്‍ X ചിന്ഹം ചേര്‍ക്കുക
  • 4= ഏറ്റവും മികച്ചത് 3= മികച്ചത് 2= തരക്കേടില്ല 1= മോശം 0= വളരെ മോശം
  • പോരായ്മകള്‍ പരിഹരിക്കാന്‍ സ്വയം തീരുമാനിക്കണം
  • പരിഹാരവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് കൂട്ടുകാരുമായി / അധ്യാപികയുമായി / രക്ഷിതാക്കളുമായി സംസാരിക്കണം
നമ്പ്ര്
വിലയിരുത്തുന്ന വസ്തുത
വിശദാംശങ്ങള്‍
4
3
2
1
0
1
ഹാജര്‍
എന്നും സ്കൂളില്‍ സമയത്തിന്ന് എത്തുന്നു .





2
ലീവ് വേണ്ട ദിവസങ്ങളില്‍ അധ്യാപികയോട് നേരത്തെ അനുവാദം വാങ്ങുന്നു





3
ലീവ് കഴിഞ്ഞു വന്നാല്‍ അധ്യാപികയോട് പറയുന്നു





4
ലീവായ ദിവസങ്ങളില്‍ ക്ലാസില്‍ നടന്ന കാര്യങ്ങള്‍ [ പഠനവുമായി ബന്ധപ്പെട്ടത് ] കൂട്ടുകാരോട് അന്വേഷിക്കുന്നു





5
ലീവായ ദിവസങ്ങളില്‍ ക്ലാസില്‍ കൊടുത്ത പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് ചെയ്യുന്നു





വിലയിരുത്തല്‍ :
നമ്പ്ര്
വിലയിരുത്തുന്ന വസ്തുത
വിശദാംശങ്ങള്‍
4
3
2
1
0
1
ക്ലാസിലേക്കുള്ള ഒരുക്കം
ഗൃഹപാഠങ്ങള്‍ നന്നായി ചെയ്തു തീര്‍ക്കുന്നു





2
പഠിക്കാനേല്‍പ്പിച്ച കാര്യങ്ങള്‍ നന്നായി പഠിക്കാന്‍ ശ്രമിക്കുന്നു





3
ചെയ്യാനേല്‍പ്പിച്ച കാര്യങ്ങള്‍ , ചെയ്യാന്‍ കഴിയാതെ വന്നവ കൂട്ടുകാരുമായി, അധ്യാപികയിമായി ചര്‍ച്ച ചെയ്യുന്നു





4
പുസ്തകങ്ങള്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, പെന്‍, പെന്‍സില്‍ തുടങ്ങിയവ കയ്യില്‍ കരുതുന്നു





വിലയിരുത്തല്‍ :
നമ്പ്ര്
വിലയിരുത്തുന്ന വസ്തുത
വിശദാംശങ്ങള്‍
4
3
2
1
0
1
ക്ലാസില്‍ ശ്രദ്ധ
അധ്യാപിക പഠിപ്പിക്കുന്നത് മുഴുവന്‍ ശ്രദ്ധിക്കാറുണ്ട്





2
അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ ശ്രദ്ധിക്കാറുണ്ട്





3
പഠിപ്പിക്കുന്ന, നിര്‍ദ്ദേശിക്കുന്ന സംഗതികള്‍ മുഴുവന്‍ മനസ്സിലാകാറുണ്ട്





4
മനസ്സിലാകാത്തവ അപ്പപ്പോഴോ പിന്നീടോ കൂട്ടുകാരോട് / അധ്യാപികയോട് ചോദിച്ച് സംശയം പരിഹരിക്കാറുണ്ട്





5
ക്ലാസില്‍ സംശയങ്ങള്‍ ചോദിക്കാന്‍ മടികാണിക്കാറില്ല





6
അധ്യാപിക പറയുന്നത് [ പ്രധാനപ്പെട്ടവ] അപ്പപ്പോള്‍ കുറിച്ചെടുക്കാറുണ്ട്





വിലയിരുത്തല്‍ :

നമ്പ്ര്
വിലയിരുത്തുന്ന വസ്തുത
വിശദാംശങ്ങള്‍
4
3
2
1
0
1
വായന / എഴുത്ത്
ഉറക്കെ /നന്നായി വായിക്കാറുണ്ട്





2
ആവശ്യമുള്ള നന്നായി എഴുതാറുണ്ട്





3
വായിക്കുമ്പോള്‍ / എഴുതുമ്പോള്‍ നന്നായി മനസ്സിലാകാത്തവയെ കുറിച്ച് പിന്നീട് ആലോചിക്കാറുണ്ട്





4
മനസ്സിലാകാത്തവ മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കാറുണ്ട്





5
പുസ്തകങ്ങള്‍ നന്നായി സൂക്ഷിക്കാറുണ്ട്





6
എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്





7
തന്നെക്കാള്‍ നന്നായി ചെയ്യുന്നവരെ അനുകരിക്കാന്‍ തോന്നാറുണ്ട്





8
വായിക്കുമ്പോള്‍ അക്ഷരസ്പുടത, വൈകാരിക ഭാവം, നിര്‍ത്തല്‍, തുടങ്ങല്‍ , കയ്യാംഗ്യങ്ങള്‍ , തലയാട്ടല്‍ തുടങ്ങിയവ ഉണ്ട്





9
വായിച്ചചിലത് അപ്പോള്‍തന്നെയോ / പിന്നീടോ ഒന്നുകൂടെ വായിക്കാന്‍ തോന്നാറുണ്ട്





10
എഴുതിയത് കുറച്ചു ദിവസം കഴിഞ്ഞാല്‍ ഒന്നുകൂടെ വായിക്കുകയും ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്യാറുണ്ട്





11
മറ്റുള്ളവരുടെ മുന്നിലിരുന്ന് വായിക്കാന്‍ മടി ഇല്ല





12
എഴുതിയത് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ മടിയില്ല





വിലയിരുത്തല്‍ :
നമ്പ്ര്
വിലയിരുത്തുന്ന വസ്തുത
വിശദാംശങ്ങള്‍
4
3
2
1
0
1
സംഭാഷണം
ആവശ്യത്തിന്ന് ഉറക്കെ സംസാരിക്കാറുണ്ട്





2
പൂര്‍ണ്ണ വാക്യത്തില്‍ വ്യക്തമായി സംസാരിക്കാറുണ്ട്





3
ചീത്ത വാക്കുകള്‍ ഉപയോഗിക്കാറില്ല /പറയാറില്ല





4
സര്‍, താങ്കള്‍, അങ്ങ്, മാഡം തുടങ്ങിയ പ്രയോഗങ്ങള്‍ , വിനയം , ഭാവം എന്നിവ സംഭാഷണത്തില്‍ എപ്പോഴും ഉണ്ട്





5
മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കാറുണ്ട്





6

മുന്നിലുള്ളവരുടെ മുഖത്ത് നോക്കിയാണ് സംസാരിക്കുക





7

കയ്യാംഗ്യങ്ങള്‍, മുഖഭാവം എന്നിവ സംസാരിക്കുമ്പോള്‍ പതിവുണ്ട്





8

മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് നോക്കും





വിലയിരുത്തല്‍ :
നമ്പ്ര്
വിലയിരുത്തുന്ന വസ്തുത
വിശദാംശങ്ങള്‍
4
3
2
1
0
1
ഉത്തരങ്ങള്‍ / ചോദ്യങ്ങള്‍/ പ്രവര്‍ത്തനങ്ങള്‍
തന്നിരിക്കുന്ന ചോദ്യങ്ങള്‍ വായിച്ചാല്‍ മനസ്സിലാകാറുണ്ട്





2
ഉത്തരങ്ങള്‍ എഴുതുന്നത് ഇഷ്ടമാണ്`





3
ഉത്തരങ്ങള്‍ സ്വന്തമായി തയ്യാറാക്കുന്നു





4
നിര്‍ദ്ദേശങ്ങള്‍ എല്ലാം മനസ്സിലാക്കാറുണ്ട്





5
നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു





6
ശരിയായ ഉത്തരങ്ങള്‍ തന്നെയാണ്` എഴുതിയത് എന്നു ഉറപ്പാക്കാറുണ്ട്





7
കിട്ടിയ ചോദ്യങ്ങളും ശരിയായ ഉത്തരങ്ങളും പിന്നീട് മറന്നുപോകാറില്ല





8
ശരിയായ ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കില്‍ വിഷമം തോന്നാറുണ്ട്





9
ഉത്തരങ്ങള്‍ എഴുതിക്കഴിയുന്നതോടെ ഇനിയും പഠിക്കാനുണ്ട് എന്നു തോന്നാറുണ്ട്





10
എഴുതിയവക്ക് ഇത്ര സ്കോറ് കിട്ടും എന്നു മുന്‍കൂട്ടി പറയാന്‍ പറ്റാറുണ്ട്





11
പ്രതീക്ഷിച്ച സ്കോറ് കിട്ടാറുണ്ട്





12
ചോദ്യങ്ങളില്‍ തെറ്റുണ്ടന്ന് [ചിലപ്പോള്‍ ] തോന്നാറുണ്ട്





13
ഉത്തരങ്ങള്‍ പാഠപുസ്തകത്തില്‍ ഇന്ന ഭാഗവുമായി ബന്ധപ്പെട്ടതാണെന്നും അതു അദ്ധ്യാപകര്‍ ഇന്ന കാലത്ത് പഠിപ്പിച്ചതാണെന്നും ഓര്‍മ്മയില്‍ വരാറുണ്ട്





14
ഉത്തരങ്ങള്‍ എഴുതിക്കഴിയുമ്പോള്‍ ഒന്നുകൂടെ വായിച്ചുനോക്കാനും ചില തിരുത്തലുകള്‍ വരുത്താനും കഴിയാറുണ്ട്





15
എഴുതിയവ പിന്നീട് കൂട്ടുകാരുമായി ചര്‍ച്ച ചെയ്ത് അധികമായി മനസ്സിലാക്കാറുണ്ട്





വിലയിരുത്തല്‍ :
നമ്പ്ര്
വിലയിരുത്തുന്ന വസ്തുത
വിശദാംശങ്ങള്‍
4
3
2
1
0

അന്വേഷണം
മുന്പുകാണാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ അതെന്തെന്ന് അന്വേഷിക്കാറുണ്ട്






മുന്പ് കേട്ടിട്ടില്ലത്ത വാക്കുകള്‍, വാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അതെന്തെന്ന് അന്വേഷിക്കാറുണ്ട്






പഠിച്ച / നേരത്തെ മനസ്സിലായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് മനസ്സിലാക്കുന്നത് ഇഷ്ടമാണ്`






പുതിയതായി ഉള്ള കാര്യങ്ങള്‍ മനസ്സിലാക്കുന്നത് - അതിനു വേണ്ടി ശ്രമിക്കുന്നത് ഇഷ്ടമാണ്`






എന്തിനാണ്` ഇത്രയധികം കാര്യങ്ങള്‍ മനസ്സിലാക്കിവെക്കുന്നതെന്ന് വിചാരിക്കാറുണ്ട്





വിലയിരുത്തല്‍ :



1 comment:

हिंदी मंत्रणसभा,कोट्टारक्करा said...

മാഷേ
ക്ലാസ്സിലൊന്ന് പ്രയോഗിച്ച് പ്രതികരിക്കാം...
വേഡ് വെരിഫിക്കേഷന്‍ ഒരു മതില്‍ സൃഷ്ടിക്കുന്നു....
ഒഴിവാക്കാനാവില്ലേ?