സ്വയം
വിലയിരുത്തല്‍
മലയാളം
- അടിസ്ഥാനപാഠാവലി
[10 th]
യൂണിറ്റ്
1
നിര്‍ദ്ദേശങ്ങള്‍
കുട്ടി
സ്വയം ചെയ്യണം
ഫലം
ആരുമായും പങ്കിടേണ്ടതില്ല
വിലയിരുത്തല്‍
സൂചകത്തില്‍ X ചിന്ഹം
ചേര്‍ക്കുക
പോരായ്മകള്‍
പരിഹരിക്കാന്‍ സ്വയം
തീരുമാനിക്കണം
പ്രശ്നങ്ങള്‍
സഹപാഠികളുമായി / അധ്യാപകരുമായി
/മുതിര്‍ന്നവരുമായി
ചര്‍ച്ച ചെയ്യണം
നമ്പ്ര് |
പാഠവസ്തുത
|
ചര്‍ച്ച
|
അതെ / ഉവ്വ്
|
അല്ല /ഇല്ല
|
അറിയില്ല
|
1 |
മാതൃ ഭാഷയുടെ
പ്രാധാന്യം
|
കൂട് തെരയുന്ന
പക്ഷിയെക്കുറിച്ച്
മാത്രമാണ്
ഈ കവിത എന്നാണ് ടീച്ചര്‍
പറയുന്നത്
|
|
|
|
2 |
പക്ഷിയുടെ
കരച്ചിലില്‍ നിന്നാണ്
ആദികാവ്യം - രാമായണം
ഉണ്ടായത്
|
|
|
|
3 |
തുഞ്ചത്താചാര്യന്‍
എന്ന കവിക്ക് കിളിയുടെ ഭാഷ
അറിയാമായിരുന്നു
|
|
|
|
4 |
മാതൃഭാഷ ഏവര്‍ക്കും
അടിമത്തത്തില്‍ നിന്ന്
മോചനം നല്‍കുന്നു
|
|
|
|
5 |
ഒരു സമൂഹത്തെ
അടിമപ്പെടുത്താന്‍ എളുപ്പവഴി
അവരുടെ മാതൃഭാഷയെ നശിപ്പിക്കുകയാണ്`
|
|
|
|
6 |
പെറ്റമ്മക്ക്
തുല്യമാണത്രേ മാതൃഭാഷ
|
|
|
|
7 |
ഭാഷയുടെ ഉപയോഗം
- അറിയാനും
അറിയിക്കാനും ആണോ
|
|
|
|
8 |
എന്റെ മാതൃഭാഷ
മറ്റു ഭാഷകളേക്കാള്‍ ഒട്ടും
മോശമല്ല
|
|
|
|
9 |
ഭാഷക്കും രാജ്യത്തിനും
ജന സമൂഹത്തിനും മിക്കയിടത്തും
ഒരേ പേരാണ് [ ഉദാ:
ബംഗാള്‍ / ബംഗാളി,
ഇംഗ്ലണ്ട് /ഇംഗ്ലീഷ്
] |
|
|
|
10 |
ഒരു വാക്ക്
നശിക്കുമ്പോള്‍ അതുമായി
ബന്ധപ്പെട്ട ഒരു ആശയവും
ഇല്ലാതാകുന്നു
|
|
|
|
11 |
ഒരു വ്യക്തിയെ
/ സമൂഹത്തെ
ആത്മീയമായി നശിപ്പിക്കാന്‍
ഭാഷക്ക് സാധിക്കും
|
|
|
|
12 |
മലയാളം എങ്ങിനേയും
പറയാം , പഠിപ്പിക്കാം
|
|
|
|
13 |
മലയാളം പഠിക്കുന്നത്
ഇംഗീഷ് പഠിക്കുന്നതിനേക്കാള്‍
ആര്‍ക്കും എളുപ്പമാണ്`
|
|
|
|
1 |
ഭാഷയുടെ സൗന്ദര്യം
|
കവി, അമ്മിഞ്ഞപ്പാലോടൊപ്പം
ലഭിച്ചതാണ്` മാതൃഭാഷ
എന്ന് പറഞ്ഞിരിക്കുന്നത്
ഒരു അതിശയോക്തിയാണ് |
|
|
|
2 |
പൂക്കളം തീര്‍ക്കുന്ന
പുലര്‍വേളകള്‍ ' എന്നു
കവിപറയുന്നത് ഓണക്കാല
പ്രഭാതങ്ങളെ ക്കുറിച്ചു
തന്നെയാണ്`. മറ്റൊരു
ആശയവും അതിലില്ല.
|
|
|
|
3 |
നമ്മുടെ ഭാഷയുടെ
ചന്തം നശിപ്പിച്ചത് ഇംഗ്ളീഷാണ്`
|
|
|
|
4 |
സൗന്ദര്യപൂജ എന്ന
കവിത കേരളത്തിന്റെ
പ്രകൃതിസൗന്ദര്യത്തെ
ക്കുറിച്ച് മാത്രം പറയുന്നു
|
|
|
|
5 |
മയില്‍പ്പീലി
പുസ്തകത്താളില്‍ സൂക്ഷിച്ചാല്‍
പെറ്റുപെരുകും
|
|
|
|
6 |
ഭാഷയുടെ സൗന്ദര്യം
നാം അറിയാന്‍ തുടങ്ങുന്നത്
സ്കൂള്‍ കാലഘട്ടത്തിലാണ്`
|
|
|
|
7 |
'ഉണ്ണിയുടെ ഉടല്‍
' എന്ന പ്രയോഗമാണ്`
'ഉണ്ണിയുടല്‍ '
എന്നതിനേക്കാള്‍
മനസ്സില്‍ തട്ടുന്നത്
|
|
|
|
8 |
'മധുരച്ചവര്‍പ്പ്'
എന്നാല്‍ മധുരത്തിന്റെ
ചവര്‍പ്പ് എന്നാണ്`
|
|
|
|
9 |
'പാന ' എന്നത്
ഒരു കാവിതാരചന രീതിമാത്രമാണ്`
|
|
|
|
10 |
കുരീപ്പുഴയുടെ
' അമ്മ മലയാളം
' എന്ന കവിത ഞാന്‍
വായിച്ചിട്ടുണ്ട് /
ചൊല്ലിക്കേട്ടിട്ടുണ്ട്
|
|
|
|
പ.ലി
ശ്രദ്ധിച്ച്
വായിച്ച് തനിയെ കോളങ്ങള്‍
പൂരിപ്പിക്കണം
'അറിയില്ല
' എന്ന കോളത്തിലെ
കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം
അതെ/
അല്ല/ ഇല്ല/
ഉവ്വ് എന്നിവയിലെ
കാര്യങ്ങള്‍ മറ്റുള്ളവരുമായി
ചര്‍ച്ചചെയ്ത് ഉറപ്പുവരുത്തണം
മറ്റുള്ളവര്‍
എന്നാല്‍
ഒപ്പം
പഠിക്കുന്നവര്‍ / ചേട്ടന്‍മാര്‍
- ചേച്ചിമാര്‍ /
അടുത്തുള്ള വായനശാലയിലും
മറ്റും വരുന്ന മുതിര്‍ന്നവര്‍
/ റിട്ടയേര്‍ചെയ്ത
– വായനാശീലമുള്ള ആളുകള്‍.....
ഒക്കെയാണ്`.
3 comments:
കവിതയുടെ ആശയതലം , സൗന്ദര്യതലം എന്നിവയെക്കുറിച്ച് കുട്ടികല്‍ സ്വയം വിലയിരുത്തല്‍ സൂചകങ്ങള്‍ വികസിപ്പിക്കണം. അതിന് എന്തെല്ലാം അനുഭവങ്ങളിലൂടെ കടന്നു പോയി എന്നു ആദ്യം സൂചിപ്പിക്കുക.എന്നിട്ട് അവര്‍ വികസിപ്പിച്ചതില്‍ കൂട്ടിച്ചേര്‍ക്കലുകളാവശ്യമുണ്ടോ എന്നതിനായി അധ്യാപികയുടെ ആശയങ്ങള്‍ അഴതരിപ്പിക്കാം.
@Kaladharan TP കുട്ടി സ്വയം വിലയിരുത്താനുള്ള ഒരു ചെറിയ തുടക്കമായി കാണുമല്ലോ . വിലയിരുത്തല്‍ സൂചകങ്ങള്‍ ഇതുവരെ കുട്ടിയുമായി സംസാരിക്കുന്ന പതിവ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കുട്ടിക്കത് അറിയുകയുമില്ല എന്നു തോന്നുന്നു. ക്ലാസിനു പുറത്തുവെച്ചുപോലും കുട്ടിക്ക് സ്വയം വിലയിരുത്താനുള്ള ചില സംഗതികള്‍ വേണമെന്നു തോന്നിയതിനാല്‍ ഇതു തയ്യാറാക്കി. ട്ര്യൗട്ട് ചെയ്യുന്നു... ഈ പരിപാടി വികസിപ്പിക്കാന്‍ മാഷും ആലോചിക്കുമല്ലോ. നന്ദി.
വിജ്ഞാനപ്രദമായ ബ്ലോഗ്.ഇതിന്റെ പിന്നിലെ ത്യാഗവും, ആത്മാര്‍പ്പണവും മനസ്സിലാക്കാവുന്നതേയുള്ളൂ. അഭിനന്ദനങ്ങള്‍
എന്റെ ബ്ലൊഗ് : www.gvrakesh1.blogspot.com
Post a Comment