[
എസ്.എസ്.എല്‍.സി.]
അടിസ്ഥാനപാഠാവലി
മലയാളം
യൂണിറ്റ്
3 പരീക്ഷാ
സഹായി പാഠങ്ങള്‍
- ആടുജീവിതം (നോവല്‍ ഭാഗം ) - ബന്യാമിന്‍
- ആസാം പണിക്കാര്‍ -വൈലോപ്പിള്ളി ശ്രീധരമേനോന്‍
പ്രവര്‍ത്തനങ്ങള്‍
(പരീക്ഷയുമായി
ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടവ)
- വിശകലനം ചെയ്യുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2 വരി 1-2 ഖണ്ഡിക വലിപ്പം അനുയോജ്യമായ ഭാഷ സ്വന്തം നിരീക്ഷണം |
(കുട്ടി)ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
ഉള്ളടക്കത്തെ
വിമര്‍ശനാത്മകമായി
പരിശോധിച്ചിട്ടുണ്ട്
ആശയങ്ങള്‍
ക്രമീകരിച്ച് (എഴുതീട്ടുണ്ട്
)
അനുയോജ്യമായ
ഭാഷയില്‍ എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്
|
- പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
- പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] വിശകലനം ചെയ്യുക എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
- നജീബിന്റെ മരുജീവിതത്തിലെ ദുരിതങ്ങള്‍ (ആടുജീവിതം)
- ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വ്യഥ- അവതരിപ്പിക്കുന്നത് എങ്ങനെയെല്ലാം
- നജീബ് കത്തെഴുതാനുണ്ടായ സാഹചര്യം
- കത്തിലെ വിരുദ്ധോക്തികള്‍
- കത്തിലെ ഉള്ളടക്കം ഒരു കരച്ചില്‍ ആകുന്നു
- കഥയുടെ ഏറ്റവും വലിയ മികവ് എന്ത്
- അനുഭവങ്ങളുടെ തീചൂളയാണ്` ഈ കഥ
- ആടുജീവിതം 'ജീവിതം' മാത്രമല്ല അതിജീവനം കൂടി പറയുന്ന കഥ
- ആടുജീവിതം = നജീബിന്റെ പ്രവാസജീവിതം
- കെട്ടുകഥയേക്കാള്‍ മികച്ച യാഥാര്‍ഥ്യം - കഥയില്‍ കാണാം.
- ജീവിതം എപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ചാവണമെന്നില്ല
- അപൂര്‍ണ്ണ സംഭാഷണങ്ങളുടെ ശക്തി
- 'നിറഞ്ഞിരിക്കിലും ....കഴിവതേ സുഖം' (ആസാം പണിക്കാര്‍)
- നല്ല നാളയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍
- കേരളത്തിന്റെ ഗ്രാമീണ ചിത്രങ്ങള്‍
- പ്രയോഗസൗന്ദര്യം കണ്ടെത്തുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2 വരി 1-2 ഖണ്ഡിക വലിപ്പം അനുയോജ്യമായ ഭാഷ സ്വന്തം നിരീക്ഷണം |
(കുട്ടി)
ഉള്ളടക്കവും
അതിലെ ഔചിത്യപൂര്‍ണ്ണമായ
പ്രയോഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്
പ്രയോഗങ്ങളിലെ അധികാര്‍ഥങ്ങള്‍ മനസ്സിലാക്കീട്ടുണ്ട് മനസ്സിലാക്കിയ സംഗതികള്‍ ക്രമപ്പെടുത്തി വ്യക്തമായി എഴുതിപ്രകടിപ്പിച്ചിട്ടുണ്ട് |
- പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രയോഗസൗന്ദര്യം കണ്ടെത്താനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
- പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] പ്രയോഗസൗന്ദര്യം കണ്ടെത്തുക എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
- ആടുജീവിതം
- നരകമാക്കീടും നരകകീടങ്ങള്‍
- പഹയന്മാരോട് പകരം വീട്ടല്‍
- പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍
- കുടവയറിനു കുളിര്‍ത്ത ചോറ്
- മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു
- കുതിച്ചു തീവണ്ടി....മുമ്പേ
- ഉപന്യാസം തയാറാക്കുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം :
ഉപന്യാസം
100-120 വാക്കുകള്‍ വലിപ്പം ഖണ്ഡികകള്‍ -ചിന്ഹനം ആമുഖം ഉള്ളടക്കം ഉചിതമായ ഭാഷ സ്വന്തം നിരീക്ഷണം ഉപസംഹാരം ശീര്‍ഷകം |
(കുട്ടി)
ആശയം
മനസ്സിലാക്കീട്ടുണ്ട്
മനസ്സിലാക്കിയ
ആശയങ്ങള്‍ യുക്തിയുക്തം
വിശകലനം ചെയ്തിട്ടുണ്ട്,
സമര്‍ഥിച്ചിട്ടുണ്ട്,
ക്രമീകരിച്ചിട്ടുണ്ട്
നന്നായി
എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്
ഖണ്ഡികാകരണം
, ചിന്ഹനം
എന്നിവയില്‍ ശ്രദ്ധിച്ചിട്ടുണ്ട്
|
- പ്രവാസത്തിന്റെ ദുരിതങ്ങള്‍
- ആടുജീവിതം=നജീബിന്റെ ജീവിതം
- മനുഷ്യന്‍ മനുഷ്യനുമേല്‍ ചെയ്യുന്ന ക്രൂരതകള്‍
- പ്രവാസിയുടെ 'നാട്'
- പ്രഭാഷണം
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
ഉപന്യാസം
100-120 വാക്കുകള്‍ സദസ്സിനെ വന്ദിക്കല്‍ ഖണ്ഡികളില്‍ ഉള്ളടക്കം -ചിന്ഹനം സ്വന്തം നിരീക്ഷണങ്ങള്‍ : സമര്‍ഥിക്കല്‍ ഉചിതമായ ഭാഷ നല്ല സമാപനം |
(കുട്ടി)
ആശയം
മനസ്സിലാക്കീട്ടുണ്ട്
മനസ്സിലാക്കിയ
ആശയങ്ങള്‍ യുക്തിയുക്തം
വിശകലനം ചെയ്തിട്ടുണ്ട്,
സമര്‍ഥിച്ചിട്ടുണ്ട്,
ക്രമീകരിച്ചിട്ടുണ്ട്
നന്നായി
എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്
ഖണ്ഡികാകരണം
, ചിന്ഹനം
എന്നിവയില്‍ ശ്രദ്ധിച്ചിട്ടുണ്ട്
|
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
പ്രഭാഷണം തയ്യാറാക്കാനുള്ള
പ്രവര്‍ത്തനം പ്രതീക്ഷിക്കാം
.
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] പ്രഭാഷണം
തയ്യാറാക്കുക എന്ന മട്ടിലും
ചോദിക്കാം.
1.
പ്രവാസത്തിന്റെ
ദുരിതങ്ങള്‍
2.
ആടുജീവിതം=നജീബിന്റെ
ജീവിതം
3.
മനുഷ്യന്‍
മനുഷ്യനുമേല്‍ ചെയ്യുന്ന
ക്രൂരതകള്‍
4.
പ്രവാസിയുടെ
'നാട്'
- ആസ്വാദനക്കുറിപ്പ്
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ്
ആമുഖം 1-2 വരി 1-2 ഖണ്ഡിക വലിപ്പം അനുയോജ്യമായ ഭാഷ സ്വന്തം നിരീക്ഷണം |
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
ആസ്വാദനാംശങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ക്രമീകരിച്ച് എഴുതിയിട്ടുണ്ട് ഉചിതമായ ഭാഷ സ്വന്തം നിരീക്ഷണം ഉണ്ട് |
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
പ്രവര്‍ത്തനം പ്രതീക്ഷിക്കാം
.
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
- കവിതയിലെ (ആസാം പണിക്കാര്‍ ) വരികള്‍
- നജീബ്ബ് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.....
- താരതമ്യക്കുറിപ്പ്
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ് ആമുഖം 1-2 വരി 1-2 ഖണ്ഡിക വലിപ്പം അനുയോജ്യമായ ഭാഷ സ്വന്തം നിരീക്ഷണം |
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
സാമ്യ-വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് യുക്തിയുക്തം താരതമ്യം ചെയ്തിട്ടുണ്ട് ക്രമീകരിച്ച് എഴുതിയിട്ടുണ്ട് ഉചിതമായ ഭാഷ സ്വന്തം നിരീക്ഷണം ഉണ്ട് |
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
- പ്രവാസനാടും - സ്വന്തം നാടും
- ഓര്‍മ്മയും അനുഭവയാഥാര്‍ഥ്യവും
- പ്രതികരണക്കുറിപ്പ്
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ് ആമുഖം 1-2 വരി 1-2 ഖണ്ഡിക വലിപ്പം അനുയോജ്യമായ ഭാഷ സ്വന്തം നിരീക്ഷണം |
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
പ്രതികരിക്കേണ്ടവ തിരിച്ചറിഞ്ഞിട്ടുണ്ട് യുക്തിയുക്തം പ്രതികരിച്ചിട്ടുണ്ട്` ക്രമീകരിച്ച് എഴുതിയിട്ടുണ്ട് ഉചിതമായ ഭാഷ സ്വന്തം നിരീക്ഷണം ഉണ്ട് |
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
1.
പ്രവാസജീവിതം
ഈ കഥയില്‍
2.
അക്കരപ്പച്ച-
പടപേടിച്ച്
പന്തളത്ത് ചെന്നപ്പോള്‍
പന്തം കൊളുത്തിപ്പട – തുടങ്ങിയ
ശൈലികള്‍
3.
നജീബിന്റെ കത്ത്
ലഭിക്കുന്ന വീട്ടുകാര്‍
പ്രതികരിക്കുന്നത്
- സ്വാഭിപ്രായം രേഖപ്പെടുത്തുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ് ആമുഖം 1-2 വരി 1-2 ഖണ്ഡിക വലിപ്പം അനുയോജ്യമായ ഭാഷ സ്വന്തം നിരീക്ഷണം |
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
യുക്തിയുക്തം അഭിപ്രായപ്പെട്ടിട്ടുണ്ട് ക്രമീകരിച്ച് എഴുതിയിട്ടുണ്ട് ഉചിതമായ ഭാഷ സ്വന്തം നിരീക്ഷണം ഉണ്ട് |
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
- ആടുജീവിതം
- നരകമാക്കീടും നരകകീടങ്ങള്‍
- പഹയന്മാരോട് പകരം വീട്ടല്‍
- പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍
- കുടവയറിനു കുളിര്‍ത്ത ചോറ്
- മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു
- കുതിച്ചു തീവണ്ടി....മുമ്പേ
- കഥാപാത്ര നിരൂപണം
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം;
ലഘൂപന്യാസം
1-2 വാക്യങ്ങളില്‍ ആമുഖം 60-70 വാക്കുകളില്‍ ഉള്ളടക്കം ഖണ്ഡികാകരണം- ചിന്ഹനം അനുയോജ്യമായ ഭാഷ യുക്തിയുക്തമായ സമര്‍ഥനം സ്വന്തം നിരീക്ഷണം ശീര്‍ഷകം |
(കുട്ടി)
ഉള്ളടക്കം
മനസ്സിലാക്കിയിട്ടുണ്ട്
കഥാപാത്രത്തെ ആഴത്തില്‍ മനസ്സിലാക്കീട്ടുണ്ട് ക്രമീകരിച്ച് എഴുതിയിട്ടുണ്ട് ഉചിതമായ ഭാഷ സ്വന്തം നിരീക്ഷണം ഉണ്ട് |
- നജീബ്
- അര്‍ബാബ്
- കത്ത് തയ്യാറാക്കുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കത്ത്
കത്തിന്റെ ഘടന- (from,to,date,place,സംബോധന, പ്രാര്‍ഥന ) 50-60 വാക്കുകള്‍ ഉചിതമായ ആമുഖം (1-2 വാക്യം ) ഉചിതമായ ഭാഷ ഖണ്ഡിക- ചിന്ഹനം |
(കുട്ടി)
കത്തിന്റെ രൂപം
പിന്തുടര്‍ന്നിട്ടുണ്ട്
ഉള്ളടക്കം സ്വാംശീകരിച്ചിട്ടുണ്ട് ഉചിതമായ ഭാഷ ഖണ്ഡികാകരനം- ചിന്ഹനം എന്നിവ പാലിച്ചിട്ടുണ്ട് |
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
1.
നജീബിന്റെ
കത്തിന്ന് വീട്ടുകാര്‍
അയക്കാന്‍ സാധ്യതയുള്ള മറുപടി
2. നജീബ്
'മനസ്സിനെ
പറഞ്ഞു പഠിപ്പിച്ചു'
അങ്ങനെ അര്‍ബാബിന്ന്
തയാറാക്കുന്ന കത്ത്
- ശീര്‍ഷത്തിന്റെ ഔചിത്യം എഴുതുക
വ്യവഹാരം
|
മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
|
രൂപം:
കുറിപ്പ് ആമുഖം 1-2 വരി 1-2 ഖണ്ഡിക വലിപ്പം അനുയോജ്യമായ ഭാഷ സ്വന്തം നിരീക്ഷണം |
(കുട്ടി)
ആശയം
മനസ്സിലാക്കിയിട്ടുണ്ട്
ശീര്‍ഷകത്തിന്റെ ഔചിത്യം വിലയിരുത്തിയിട്ടുണ്ട് യുക്തിപൂര്‍വം ചിന്തിച്ചിട്ടുണ്ട് അനുയോജ്യമായ ഭാഷയില്‍ എഴുതിയിട്ടുണ്ട് |
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
1.
പാഠഭാഗത്തുള്ള
ചെറിയ ഖണ്ഡങ്ങള്‍ക്ക് ശീര്‍ഷകം
നല്കി.....
- തലക്കെട്ട് മാറ്റുക
വ്യവഹാരം
- മൂല്യനിര്‍ണ്ണയ
സൂചകങ്ങള്‍
രൂപം: കുറിപ്പ്
ആമുഖം 1-2 വരി
1-2 ഖണ്ഡിക വലിപ്പം
അനുയോജ്യമായ ഭാഷ
സ്വന്തം നിരീക്ഷണം
(കുട്ടി) ആശയം മനസ്സിലാക്കിയിട്ടുണ്ട്
തലക്കെട്ടിന്റെ അനുയോജ്യത- വിലയിരുത്തിയിട്ടുണ്ട്
യുക്തിപൂര്‍വം ചിന്തിച്ചിട്ടുണ്ട്
കൂടുതല്‍ അനുയോജ്യമായ തലക്കെട്ട് നല്കിയിട്ടുണ്ട്
1.
പാഠബാഹ്യമായ
ഒരു വായനാസാമഗ്രി [
കഥ,
കവിത,
വാര്‍ത്ത,
നിരീക്ഷണം,
പ്രസ്താവന..]
തന്നിരിക്കുന്ന
സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
ചെയ്യാനുള്ള പ്രവര്‍ത്തനം
പ്രതീക്ഷിക്കാം .
2.
പാഠഭാഗത്തുനിന്നുള്ളവ
[ സൂചനകള്‍
വെച്ച് ] എന്ന
മട്ടിലും ചോദിക്കാം.
ഇങ്ങനെ:
1.
ആടുജീവിതം
2. ആസാം
പണിക്കാര്‍
No comments:
Post a Comment