നാടന്‍ കലകളെ
കുറിച്ചുള്ള ചെറിയ അന്വേഷണങ്ങള്‍
സ്കൂള്‍ [മലയാളം]
പാഠപുസ്തകങ്ങളിലൊക്കെ
കാണാം. ഇതുമായി
ബന്ധപ്പെട്ട നിരവധി
പഠനപ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ക്ക് ചെയ്യാനുമുണ്ട്.
ഈ കുറിപ്പ്
ഇതിനൊരു സഹായമാകും:
നോക്കൂ
പട്ടിക 1
നമ്പ്ര്
|
കലാരൂപം
|
സമുദായഘടകം
|
കലാഘടകം
|
സവിശേഷത
|
1
|
കാക്കരിശ്ശി
|
കാക്കാലന്മാര്
പാണന് കമ്മാളന്‍ കുറവര്‍
|
പാട്ട്
വേഷം
വാദ്യം
നൃത്തം
അഭിനയം
സംഭാഷണം
|
ഭക്തി
ആക്ഷേപഹാസ്യം
സമൂഹ്യ
വിമര്‍ശനം
|
2
|
മുടിയേറ്റ്
|
കുറുപ്പ്
മാരാര്‍
|
പാട്ട്
വേഷം
വാദ്യം
നൃത്തം
അഭിനയം
|
ദാരികവധം
കഥ
ഹാസ്യം ,
ഭക്തി
UNESCO പൈതൃകകലകളുടെ
പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
|
3
|
തീയട്ട്
|
തീയാടി
നമ്പ്യാര്‍
|
പാട്ട്
നൃത്തം
വാദ്യം
ധൂളീ ചിത്രം
[കളം]
|
അയ്യപ്പന്
തീയട്ട്
ഭഗവതി
തീയാട്ട്
|
4
|
കണ്യാര്‍കളി
|
നായര്‍
|
പാട്ട്
വേഷം
വാദ്യം
നൃത്തം
|
പാലക്കാട്
ജില്ലയില്‍ മാത്രം
രണോത്സവം
ഭക്തി-
ഉര്‍വരത-
ഭഗവതി സങ്കല്‍പ്പം
|
5
|
കളമെഴുത്ത്
[പാട്ട്
]
|
കുറുപ്പന്മാര്
|
പാട്ട്
വാദ്യം
നൃത്തം
ധൂളീചിത്രം
[ കളം]
|
അയ്യപ്പന്
പാട്ട്
ഭഗവതിപ്പാട്ട്
സര്‍പ്പം
പാട്ട്
വേട്ടേക്കരന്
പാട്ട്
|
6
|
കുത്തിയോട്ടം
|
ആര്‍ക്കും
പരിശീലിക്കാം അവതരിപ്പിക്കാം
|
പാട്ട്
വേഷം
നൃത്തം
വാദ്യം
|
ഭക്തി
[ഭഗവതി]
|
7
|
കുമ്മാട്ടി
|
ആര്‍ക്കും
പരിശീലിക്കാം അവതരിപ്പിക്കാം
|
പാട്ട്
വേഷം
[കുമ്മാട്ടിപ്പുല്ലും,
മുഖത്ത് മാസ്കും
]
നൃത്തം
വാദ്യം
|
കാലദോഷം
പരിഹരിക്കാന്‍ ഭഗവതി സ്തുതി,
കുട്ടികളെ
രസിപ്പിക്കാന്‍
|
8
|
കോതാമൂരിയാട്ടം
|
മലയന്‍
|
വേഷം
പാട്ട്
വാദ്യം
നൃത്തം
|
ഉര്‍വരാരാധന
കാമധേനു
|
9
|
ശാലിയപ്പൊറാട്ട്
|
ആര്‍ക്കും
പഠിക്കാം,
അവതരിപ്പിക്കാം
|
വേഷം
പാട്ട്
നൃത്തം
വാദ്യം
|
വിവിധ
സമുദായക്കാര്‍ കഥാപാത്രങ്ങള്‍
[ മണിയാന്‍,
തീയന്,
പാണന്,
ആശാരി,
ചോയിച്ചി,
കുശവത്തി...]
|
10
|
തിടമ്പുനൃത്തം
|
നമ്പൂതിരി,
അമ്പലവാസി
|
നൃത്തം,
വാദ്യം
|
ക്ഷേത്രകല,
അനുഷ്ഠാനം
|
11
|
തോല്‍പ്പാവക്കൂത്ത്
|
പുലവര്‍
|
പാട്ട്,
വാദ്യം ,
ദീപസംവിധാനം
|
കമ്പരാമായണം
കഥ അവതരണം - 41
ദിവസം ,
അനുഷ്ഠാനം
|
12
|
പടയണി
|
ആര്‍ക്കും
പഠിക്കാം,
അവതരിപ്പിക്കാം
|
പാട്ട്
വേഷം
നൃത്തം
വാദ്യം
|
വന്‍ വേഷങ്ങള്‍
, അനുഷ്ഠാനം
|
13
|
പരിചമുട്ടുകളി
|
നസ്രാണികള്‍
|
പാട്ട്
നൃത്തം -
ചുവട്
വാദ്യം
|
വേദപുസ്തക
കഥകള്‍, അനുഷ്ഠാനം
[മാര്‍ഗം
കളിയുമായി ബന്ധം ]
|
14
|
പറയന്
കൂത്ത്
|
പറയര്
|
പാട്ട്
വേഷം
വാദ്യം
നൃത്തം
|
അനുഷ്ഠാനം
|
15
|
പൂരക്കളി
|
മണിയാണി
തീയര്
കമ്മാളര്‍
ചാലിയര്‍
|
പാട്ട്
വേഷം
നൃത്തം
വാദ്യം
|
അനുഷ്ഠാനം
, പുരുഷന്മാര്
മാത്രം
|
കുറിപ്പ്
2
നാടന്‍കലാരൂപങ്ങള്‍
[ലിസ്റ്റ്-അപൂര്‍ണ്ണം]
ആദിത്യ
പൂജ ·
അഷ്ടപദി ·
അയ്യപ്പൻ
തീയാട്ട് ·
അയ്യപ്പൻപാട്ട് ·
അയനിപ്പാട്ട് ·
അലാമിക്കളി ·
അർജ്ജുന
നൃത്തം ·
അറബനമുട്ട് ·
ആടിവേടൻ ·
ആണ്ടി ·
ആണ്ടിക്കളി ·
ഉടുക്കുകൊട്ടിപ്പാട്ട് ·
ഏഴിവട്ടംകളി ·
എഴമത്തുകളി ·
ഐവർകളി ·
ഒപ്പന ·
ഓട്ടൻ
തുള്ളൽ ·
ഓണത്തുള്ളളൽ ·
ഓണത്തല്ല് ·
കണ്യാർകളി ·
കഥകളി ·
ഏലേലക്കരടി ·
കളരിപ്പയറ്റ് ·
കളമെഴുത്തുപാട്ട് ·
കാക്കാരിശ്ശിനാടകം ·
കാവടിയാട്ടം ·
കാളിയൂട്ട് ·
കാളക്കളി ·
കാളി
തീയാട്ട് ·
കുത്തിയോട്ടം ·
കുറുന്തിനിപ്പാട്ട് ·
കുട്ടിച്ചാത്തനാട്ടം ·
കുതിരവേല ·
കുമ്മാട്ടി ·
കുതിരകളി ·
കുറത്തിയാട്ടം ·
കൂടിയാട്ടം ·
കൃഷ്ണനാട്ടം ·
കേളിയാത്രം ·
കൈകൊട്ടിക്കളി ·
കൈകൊട്ടുപാട്ട് ·
കോതാമ്മൂരിയാട്ടം ·
കോഴിപ്പോരുകളി ·
കോലം ·
കോൽക്കളി ·
കോവിൽ
നൃത്തം ·
ചവിട്ടുനാടകം ·
ചാക്യാർക്കൂത്ത് ·
ശാലിയ
പൊറാട്ട് ·
ചെണ്ടമേളം ·
ചെറിയാണ്ടി
വലിയാണ്ടി ·
ചോഴി ·
തപ്പുമേളം ·
തായമ്പക ·
താലംകളി ·
തിടമ്പു
നൃത്തം ·
തിരുവാതിരക്കളി ·
തിറയാട്ടം ·
തിമബലി ·
തീയാട്ട് ·
തുമ്പി
തുള്ളൽ ·
തുമ്പിയറയൽ ·
തെക്കനും
തെക്കത്തിയും ·
തെയ്യന്നം ·
തെയ്യം ·
തെയ്യംതിറ ·
തേരുതുള്ളൽ ·
തോൽപ്പാവക്കൂത്ത് ·
തോറ്റം ·
ദഫ്
മുട്ട് ·
ദാരികവധം ·
നങ്ങ്യാർക്കൂത്ത് ·
നടീൽപാട്ട് ·
നന്തുണിപ്പാട്ട് ·
നവരാത്രി
വേഷം ·
നാദസ്വരം ·
നായാടിക്കളി ·
പഞ്ചവാദ്യം ·
പഞ്ചാരിമേളം ·
പടയണി ·
പണിയർകളി ·
പതിച്ചിക്കളി ·
പയ്യന്നൂർ
കോൽകളി ·
പരിചകളി ·
പരിചമുട്ടുകളി ·
പള്ളുകളി ·
പുള്ളുവൻ
പാട്ട് ·
പൂക്കാവടിയാട്ടം ·
പറവേല ·
പറയൻ
കൂത്ത് ·
പറയൻ
തുള്ളൽ ·
പാക്കനാർതുള്ളൽ ·
പാഠകം ·
പാണർപൂതം ·
പാണ്ടിമേളം ·
പാന ·
പാനപ്പാട്ട് ·
പാമ്പുതുള്ളൽ ·
പാവക്കഥകളി ·
പുലിക്കളി ·
പുള്ളുവൻ
പാട്ട് ·
പൂതംകളി ·
പൂതനും
തിറയും ·
പൂരക്കളി ·
പൊട്ടിക്കളി ·
പൊറാട്ടുനാടകം ·
പൊറാട്ടൻ
കളി ·
പൊറാട്ട് ·
മലമക്കളി ·
മലവേട്ടുവർനൃത്തം ·
മലയൻകെട്ട് ·
മണ്ണാൻകൂത്ത് ·
മണ്ണാർപൂതം ·
മാപ്പിളപ്പാട്ട് ·
മാർഗ്ഗംകളി ·
മാരിയമ്മപൂജ ·
തലയാട്ടം ·
മുടിയേറ്റ് ·
മുട്ടുംവിളിപ്പാട്ട് ·
മുളവടിനൃത്തം ·
മൂക്കൻചാത്തൻ ·
മോഹിനിയാട്ടം ·
യക്ഷഗാനം ·
വടക്കൻ
പാട്ട് ·
തെക്കൻ
പാട്ടുകൾ ·
വടിതല്ല് ·
വട്ടക്കളി ·
വില്ലുപാട്ട് ·
വേടൻതുള്ളൽ ·
വേലകളി ·
വൈക്കോൽപൂതം ·
ശിങ്കാരിമേളം ·
ശീതങ്കൻ
തുള്ളൽ ·
ശൂരംപോര് ·
സർപ്പം
തുള്ളൽ ·
സർപ്പപ്പാട്ട് ·
സോപാനസംഗീതം ·
സംഘക്കളി ·
[അവലംബം:
വിക്കി ]
കുറിപ്പ്
3
മിക്ക
കലകളുടേയും തുടര്‍ച്ച
പാരമ്പര്യവും ജാതിയും
അടിസ്ഥാനമാക്കിയായിരുന്നെങ്കിലും
അതൊന്നും അല്ലാത്തവയും
ഉണ്ട്.
നമ്പ്ര്
|
ഇനം
|
വിശദാംശങ്ങള്‍
|
1
|
ഒരു പ്രത്യേക
ജാതിക്കാര്‍ മാത്രം പഠിക്കുകയും
അവതരിപ്പിക്കുകയും ചെയ്യാവുന്നവ
|
തിടമ്പു
നൃത്തം , പൂതന്‍,
തിറ...തുടങ്ങിയവ
ഈ വിഭാഗത്തില്‍ പെടുന്നുണ്ട്.
|
2
|
ആര്‍ക്കും
പഠിക്കുകയും അവതരിപ്പിക്കുകയും
ചെയ്യാമെങ്കിലും അനുഷ്ഠാനമെന്ന
നിലയില്‍ ചില ജാതിക്കാര്‍ക്ക്
മാത്രം അനുവദനീയമായവ.
|
കൂത്ത്,
അഷ്ടപദി,
കളംപാട്ട്
.........
|
3
|
ജാതിപരമായ
വിലക്കുകളിലാതെ പഠിക്കുകയും
അവതരിപ്പിക്കുകയും ചെയ്യുന്നവ
[അനുഷ്ഠാനമായും
അല്ലാതേയും ]
|
കഥകളി,
പടയണി,
കുത്തിയോട്ടം......
|
4
|
പൈതൃകമായി
പഠിപ്പിപ്പിക്കപ്പെടുന്നവ.[മക്കള്‍ക്കോ
മരുമക്കള്‍ക്കോ..]
[അനുഷ്ഠാനമായി
]
|
തായമ്പക,
മേളം,
കഥകളി,
തെയ്യം,
തിറ,
പൊറാട്ട്......
|
5
|
ചില
കുടുംബങ്ങള്‍ക്ക് അവകാശമായി
കിട്ടിയവ {അനുഷ്ഠനപരം]
|
വെളിച്ചപ്പാട്,
നന്തുര്ണിപ്പാട്ട്,
പാന.,
കൂത്ത്,
കൂടിയാട്ടം......
|
No comments:
Post a Comment