തിരക്കഥ
യുട്യൂബ് ലിങ്ക് ഇവിടെ
തിരി
ഷോർട്ട് ഫിലിം - സ്ക്രിപ്റ്റ്
ടൈറ്റില്സ്
ഒരു ചെരാത് കത്തിക്കുന്നു
ചെരാതുകളുടെ എണ്ണം കൂടുന്നു നൂറുകണക്കിന്ന് നാളങ്ങൾ
നിറഞ്ഞ വെളിച്ചം
TORCH
A SHORT FILM FROM TTI MANNAMPATA
സീൻ 01
ഇൻഡോർ 11 മണി പകൽ
ടി ടി ഐ
തിരക്ക് പിടിച്ച സ്റ്റാഫ് റൂം
ഇരിയ്ക്കുന്നവരും വരുന്നവരും പലതും
ചെയ്യുന്നതുമായ അദ്ധ്യാപകർ
കട്ട്
സീൻ 02
ഇൻഡോർ 11 മണി പകൽ
എൽ പി സ്കൂൾ
കത്തുന്ന ചെരാത്
കട്ട് ടു
വരാന്തയിലൂടെ സരസ്വതി ടീച്ചർ നടന്ന് വരുന്നു
ക്ളാസ് മുറി ( കുട്ടികൾ ഇല്ല )
സരസ്വതി ടീച്ചർ അസ്സലായി ക്ളാസെടുക്കുന്നു
മാതൃകാപരമായ വസ്ത്രധാരണം
ആകർഷകമായ രീതികൾ
കട്ട്
സീൻ 03
ഔട്ട് ഡോർ പകൽ വൈകീട്ട് 4 മണി
വഴി
സ്കൂൾ വിട്ട് പോകുന്ന 2-3 ടീച്ചർമാർ
ടീച്ചർ ഏ യും മറ്റു ചിലരും
സംസാരിക്കുന്നു
കട്ട്
സീൻ 04
ഇൻഡോർ വൈകീട്ട് 3 മണി
എൽ പി സ്കൂൾ
സരസ്വതി ടീച്ചർ ക്ളാസിൽ
[ കുട്ടികൾ ഇല്ല ]
ക്ളാസിന്റെ ഇരമ്പൽ ഉണ്ട് .
കട്ട്
ഒരു ചെറിയ പെൺകുട്ടി
രാവിലെ സ്കൂളിലേക്ക് ഓടിവരുന്നു
കട്ട്
സീൻ 05
ഔട്ട് ഡോർ വൈകീട്ട് 3 മണി
പി ടി മാഷ് ഗ്രൗണ്ടിൽ പി ടി ക്ക് തയാറാവുന്നു
നല്ല ഗ്രൗണ്ട്
മാഷ് തണലിൽ നിൽക്കുന്നു
[ കൂട്ടികൾ ഇല്ല ]
കട്ട്
സീൻ 06
ഇൻഡോർ
സ്കൂൾ ഹാൾ
ടി ടി സി പൂർവ വിദ്യാർഥി സംഗമം
രാവിലെ 11 മണി
നിലവിളക്ക് കത്തിക്കുന്നു
പ്രാർഥന :
യദ്യാചരതി ശ്രേഷ്ഠ
തദ് തദേവേതരോ ജന:
സ: യദ് പ്രമാണം കുരുതേ
ലോകസ്തദനു വർത്തതേ
അനൗൺസർ [ ശബ്ദം മാത്രം ]
ഉദ്ഘാടകൻ അച്യുതൻ മാഷ്
സംസാരിക്കുന്നു
[ നിറഞ്ഞ് സദസ്സിന്റെ ഇരമ്പം ]
വലിയൊരു കെറ്റിലിൽ ചായ
കൊണ്ടുവന്ന് വെക്കുന്നു
മേശപ്പുറത്ത് ചന്ദനത്തിരി, പൂക്കൾ
കട്ട്
നിറഞ്ഞുകത്തുന്ന വിളക്ക്
കട്ട് ടു
കെറ്റിൽ , പഴം, ചന്ദനത്തിരി പുക
ചായ വിതരണത്തിന്റെ ബഹളം
സദസ്സിൽ
കട്ട്
നിറയെ കത്തുന്ന ചെരാതുകൾ
നിറഞ്ഞ പ്രകാശം
കട്ട്
സീൻ 07
ഇൻഡോർ പകൽ 12 മണി
ടി ടി സി ക്ളസ് മുറി
സജീവം
ചാർട്ട് , മോഡലുകൾ, നോട്ടുകൾ
ലാപ്പ്ടോപ്പുകൾ, .........
കട്ട് ടു
കടുത്ത വെയിൽ , പൊടിക്കാറ്റ്
പക്ഷികളുടെ ശബ്‌ദം
വെയിലിൽ തിളങ്ങുന്ന മുറ്റം
നിറയെ ബൈക്കുകൾ
മൊബൈൽ റിങ്ങുകൾ
കട്ട് ടു ക്ളാസ്
മാതൃകാധ്യാപകരുടെ രേഖാചിത്ര
ങ്ങൾ പശ്ചാത്തലത്തിൽ മിന്നി
മറയുന്നു
കട്ട്
ടു
നിറഞ്ഞുകത്തുന്ന
ചെരാത്
കട്ട് ടു ടൈറ്റിൽസ്
നിറഞ്ഞുകത്തുന്ന ചെരാതുകൾ
ഒരുതിരി പലതിരി .....
പലതിരി പലതിരി .....
തിരിയിൽ നിന്നു കൊളുത്തിയ മറ്റൊരു തിരിയല്ല നമ്മൾ
തിരിയിൽ നിന്നു കൊളുത്തിയെടുത്തൊരു പന്തവുമല്ലല്ലോ
ഉരഞ്ഞു സ്വയമേ കത്തിയ തിരിതാൻ തിരിയെന്നറിയേണം
ഉരഞ്ഞുകത്താൻ തിരിയെയുയിർക്കും തിരിയതു തിരിയേണം
ഉരഞ്ഞുകിട്ടിയ തിരിയായല്ല തിരിയേ കരുതേണ്ടൂ
തിരിഞ്ഞുകിട്ടിയ തിരിയായ് നമ്മൾ തിരിയായ്ത്തീരേണം
No comments:
Post a Comment