22 June 2013

സ്വയം വിലയിരുത്തല്‍ [part 2]


സ്വയം വിലയിരുത്തല്‍
മലയാളം - അടിസ്ഥാനപാഠാവലി [10 th]
യൂണിറ്റ് 1

നിര്‍ദ്ദേശങ്ങള്‍

കുട്ടി സ്വയം ചെയ്യണം
ഫലം ആരുമായും പങ്കിടേണ്ടതില്ല
വിലയിരുത്തല്‍ സൂചകത്തില്‍ X ചിന്ഹം ചേര്‍ക്കുക
പോരായ്മകള്‍ പരിഹരിക്കാന്‍ സ്വയം തീരുമാനിക്കണം
പ്രശ്നങ്ങള്‍ സഹപാഠികളുമായി / അധ്യാപകരുമായി /മുതിര്‍ന്നവരുമായി ചര്‍ച്ച ചെയ്യണം


നമ്പ്ര് പാഠവസ്തുത ചര്‍ച്ച അതെ / ഉവ്വ് അല്ല /ഇല്ല അറിയില്ല
1 മാതൃ ഭാഷയുടെ പ്രാധാന്യം കൂട് തെരയുന്ന പക്ഷിയെക്കുറിച്ച്

08 June 2013

കുട്ടി സ്വയം വിലയിരുത്തുന്നു [ഭാഗം 1]


കുട്ടി സ്വയം വിലയിരുത്തുന്നു [ഭാഗം 1]
ക്ലാസുമായി ബന്ധപ്പെട്ട സംഗതികള്‍[pdf here]

നിര്‍ദ്ദേശങ്ങള്‍
  • കുട്ടി സ്വയം ചെയ്യണം
  • ഫലം ആരുമായും പങ്കിടേണ്ടതില്ല
  • വിലയിരുത്തല്‍ സൂചകത്തില്‍ X ചിന്ഹം ചേര്‍ക്കുക
  • 4= ഏറ്റവും മികച്ചത് 3= മികച്ചത് 2= തരക്കേടില്ല 1= മോശം 0= വളരെ മോശം
  • പോരായ്മകള്‍ പരിഹരിക്കാന്‍ സ്വയം തീരുമാനിക്കണം
  • പരിഹാരവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് കൂട്ടുകാരുമായി / അധ്യാപികയുമായി / രക്ഷിതാക്കളുമായി സംസാരിക്കണം
നമ്പ്ര്
വിലയിരുത്തുന്ന വസ്തുത
വിശദാംശങ്ങള്‍
4
3
2
1
0
1
ഹാജര്‍
എന്നും സ്കൂളില്‍ സമയത്തിന്ന് എത്തുന്നു .





2
ലീവ് വേണ്ട ദിവസങ്ങളില്‍ അധ്യാപികയോട് നേരത്തെ അനുവാദം വാങ്ങുന്നു





3
ലീവ് കഴിഞ്ഞു വന്നാല്‍ അധ്യാപികയോട് പറയുന്നു