30 November 2011

യൂണിറ്റ് 3 - അടിസ്ഥാനപാഠാവലി


[ എസ്.എസ്.എല്‍.സി.] അടിസ്ഥാനപാഠാവലി
മലയാളം
യൂണിറ്റ് 3  പരീക്ഷാ സഹായി  പാഠങ്ങള്‍
  1. ആടുജീവിതം (നോവല്‍ ഭാഗം ) - ബന്യാമിന്‍
  2. ആസാം പണിക്കാര്‍ -വൈലോപ്പിള്ളി ശ്രീധരമേനോന്‍

പ്രവര്‍ത്തനങ്ങള്‍
(പരീക്ഷയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടവ)

  1. വിശകലനം ചെയ്യുക
വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: കുറിപ്പ്
ആമുഖം 1-2 വരി
1-2 ഖണ്ഡിക വലിപ്പം
അനുയോജ്യമായ ഭാഷ
സ്വന്തം നിരീക്ഷണം
(കുട്ടി)ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി പരിശോധിച്ചിട്ടുണ്ട്
ആശയങ്ങള്‍ ക്രമീകരിച്ച് (എഴുതീട്ടുണ്ട് )
അനുയോജ്യമായ ഭാഷയില്‍ എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്

  1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
  2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] വിശകലനം ചെയ്യുക എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
  1. നജീബിന്റെ മരുജീവിതത്തിലെ ദുരിതങ്ങള്‍ (ആടുജീവിതം)
  2. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വ്യഥ- അവതരിപ്പിക്കുന്നത് എങ്ങനെയെല്ലാം
  3. നജീബ് കത്തെഴുതാനുണ്ടായ സാഹചര്യം
  4. കത്തിലെ വിരുദ്ധോക്തികള്‍
  5. കത്തിലെ ഉള്ളടക്കം ഒരു കരച്ചില്‍ ആകുന്നു
  6. കഥയുടെ ഏറ്റവും വലിയ മികവ് എന്ത്
  7. അനുഭവങ്ങളുടെ തീചൂളയാണ്` ഈ കഥ
  8. ആടുജീവിതം 'ജീവിതം' മാത്രമല്ല അതിജീവനം കൂടി പറയുന്ന കഥ
  9. ആടുജീവിതം = നജീബിന്റെ പ്രവാസജീവിതം
  10. കെട്ടുകഥയേക്കാള്‍ മികച്ച യാഥാര്‍ഥ്യം - കഥയില്‍ കാണാം.
  11. ജീവിതം എപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ചാവണമെന്നില്ല
  12. അപൂര്‍ണ്ണ സംഭാഷണങ്ങളുടെ ശക്തി
  13. 'നിറഞ്ഞിരിക്കിലും ....കഴിവതേ സുഖം' (ആസാം പണിക്കാര്‍)
  14. നല്ല നാളയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍
  15. കേരളത്തിന്റെ ഗ്രാമീണ ചിത്രങ്ങള്‍


  1. പ്രയോഗസൗന്ദര്യം കണ്ടെത്തുക

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: കുറിപ്പ്
ആമുഖം 1-2 വരി
1-2 ഖണ്ഡിക വലിപ്പം
അനുയോജ്യമായ ഭാഷ
സ്വന്തം നിരീക്ഷണം
(കുട്ടി) ഉള്ളടക്കവും അതിലെ ഔചിത്യപൂര്‍ണ്ണമായ പ്രയോഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്
പ്രയോഗങ്ങളിലെ അധികാര്‍ഥങ്ങള്‍ മനസ്സിലാക്കീട്ടുണ്ട്
മനസ്സിലാക്കിയ സംഗതികള്‍ ക്രമപ്പെടുത്തി വ്യക്തമായി എഴുതിപ്രകടിപ്പിച്ചിട്ടുണ്ട്

  1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രയോഗസൗന്ദര്യം കണ്ടെത്താനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
  2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] പ്രയോഗസൗന്ദര്യം കണ്ടെത്തുക എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:

  1. ആടുജീവിതം
  2. നരകമാക്കീടും നരകകീടങ്ങള്‍
  3. പഹയന്മാരോട് പകരം വീട്ടല്‍
  4. പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍
  5. കുടവയറിനു കുളിര്‍ത്ത ചോറ്
  6. മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു
  7. കുതിച്ചു തീവണ്ടി....മുമ്പേ
  1. ഉപന്യാസം തയാറാക്കുക

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം : ഉപന്യാസം
100-120 വാക്കുകള്‍ വലിപ്പം
ഖണ്ഡികകള്‍ -ചിന്ഹനം
ആമുഖം
ഉള്ളടക്കം
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം
ഉപസംഹാരം
ശീര്‍ഷകം

(കുട്ടി) ആശയം മനസ്സിലാക്കീട്ടുണ്ട്
മനസ്സിലാക്കിയ ആശയങ്ങള്‍ യുക്തിയുക്തം വിശകലനം ചെയ്തിട്ടുണ്ട്, സമര്‍ഥിച്ചിട്ടുണ്ട്,
ക്രമീകരിച്ചിട്ടുണ്ട്
നന്നായി എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്
ഖണ്ഡികാകരണം , ചിന്ഹനം എന്നിവയില്‍ ശ്രദ്ധിച്ചിട്ടുണ്ട്

  1. പ്രവാസത്തിന്റെ ദുരിതങ്ങള്‍
  2. ആടുജീവിതം=നജീബിന്റെ ജീവിതം
  3. മനുഷ്യന്‍ മനുഷ്യനുമേല്‍ ചെയ്യുന്ന ക്രൂരതകള്‍
  4. പ്രവാസിയുടെ 'നാട്'

  1. പ്രഭാഷണം

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: ഉപന്യാസം
100-120 വാക്കുകള്‍
സദസ്സിനെ വന്ദിക്കല്‍
ഖണ്ഡികളില്‍ ഉള്ളടക്കം -ചിന്ഹനം
സ്വന്തം നിരീക്ഷണങ്ങള്‍ : സമര്‍ഥിക്കല്‍
ഉചിതമായ ഭാഷ
നല്ല സമാപനം


(കുട്ടി) ആശയം മനസ്സിലാക്കീട്ടുണ്ട്
മനസ്സിലാക്കിയ ആശയങ്ങള്‍ യുക്തിയുക്തം വിശകലനം ചെയ്തിട്ടുണ്ട്, സമര്‍ഥിച്ചിട്ടുണ്ട്,
ക്രമീകരിച്ചിട്ടുണ്ട്
നന്നായി എഴുതി പ്രകടിപ്പിച്ചിട്ടുണ്ട്
ഖണ്ഡികാകരണം , ചിന്ഹനം എന്നിവയില്‍ ശ്രദ്ധിച്ചിട്ടുണ്ട്

    1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഭാഷണം തയ്യാറാക്കാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
    2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] പ്രഭാഷണം തയ്യാറാക്കുക എന്ന മട്ടിലും ചോദിക്കാം.
    1. പ്രവാസത്തിന്റെ ദുരിതങ്ങള്‍
    2. ആടുജീവിതം=നജീബിന്റെ ജീവിതം
    3. മനുഷ്യന്‍ മനുഷ്യനുമേല്‍ ചെയ്യുന്ന ക്രൂരതകള്‍
    4. പ്രവാസിയുടെ 'നാട്'


  1. ആസ്വാദനക്കുറിപ്പ്

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: കുറിപ്പ്
ആമുഖം 1-2 വരി
1-2 ഖണ്ഡിക വലിപ്പം
അനുയോജ്യമായ ഭാഷ
സ്വന്തം നിരീക്ഷണം


(കുട്ടി) ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
ആസ്വാദനാംശങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്
ക്രമീകരിച്ച് എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം ഉണ്ട്


    1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
    2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
  1. കവിതയിലെ (ആസാം പണിക്കാര്‍ ) വരികള്‍
  2. നജീബ്ബ് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.....



  1. താരതമ്യക്കുറിപ്പ്

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: കുറിപ്പ്
ആമുഖം 1-2 വരി
1-2 ഖണ്ഡിക വലിപ്പം
അനുയോജ്യമായ ഭാഷ
സ്വന്തം നിരീക്ഷണം
(കുട്ടി) ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
സാമ്യ-വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്
യുക്തിയുക്തം താരതമ്യം ചെയ്തിട്ടുണ്ട്
ക്രമീകരിച്ച് എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം ഉണ്ട്


    1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
    2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
  1. പ്രവാസനാടും - സ്വന്തം നാടും
  2. ഓര്‍മ്മയും അനുഭവയാഥാര്‍ഥ്യവും

  1. പ്രതികരണക്കുറിപ്പ്

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: കുറിപ്പ്
ആമുഖം 1-2 വരി
1-2 ഖണ്ഡിക വലിപ്പം
അനുയോജ്യമായ ഭാഷ
സ്വന്തം നിരീക്ഷണം
(കുട്ടി) ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
പ്രതികരിക്കേണ്ടവ തിരിച്ചറിഞ്ഞിട്ടുണ്ട്
യുക്തിയുക്തം പ്രതികരിച്ചിട്ടുണ്ട്`
ക്രമീകരിച്ച് എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം ഉണ്ട്


    1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
    2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
    1. പ്രവാസജീവിതം ഈ കഥയില്‍
    2. അക്കരപ്പച്ച- പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട – തുടങ്ങിയ ശൈലികള്‍
    3. നജീബിന്റെ കത്ത് ലഭിക്കുന്ന വീട്ടുകാര്‍ പ്രതികരിക്കുന്നത്
  1. സ്വാഭിപ്രായം രേഖപ്പെടുത്തുക

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: കുറിപ്പ്
ആമുഖം 1-2 വരി
1-2 ഖണ്ഡിക വലിപ്പം
അനുയോജ്യമായ ഭാഷ
സ്വന്തം നിരീക്ഷണം
(കുട്ടി) ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
യുക്തിയുക്തം അഭിപ്രായപ്പെട്ടിട്ടുണ്ട്
ക്രമീകരിച്ച് എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം ഉണ്ട്


    1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
    2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
  • ആടുജീവിതം
  • നരകമാക്കീടും നരകകീടങ്ങള്‍
  • പഹയന്മാരോട് പകരം വീട്ടല്‍
  • പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍
  • കുടവയറിനു കുളിര്‍ത്ത ചോറ്
  • മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു
  • കുതിച്ചു തീവണ്ടി....മുമ്പേ
  1. കഥാപാത്ര നിരൂപണം

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം; ലഘൂപന്യാസം
1-2 വാക്യങ്ങളില്‍ ആമുഖം
60-70 വാക്കുകളില്‍ ഉള്ളടക്കം
ഖണ്ഡികാകരണം- ചിന്ഹനം
അനുയോജ്യമായ ഭാഷ
യുക്തിയുക്തമായ സമര്‍ഥനം
സ്വന്തം നിരീക്ഷണം
ശീര്‍ഷകം
(കുട്ടി) ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
കഥാപാത്രത്തെ ആഴത്തില്‍ മനസ്സിലാക്കീട്ടുണ്ട്
ക്രമീകരിച്ച് എഴുതിയിട്ടുണ്ട്
ഉചിതമായ ഭാഷ
സ്വന്തം നിരീക്ഷണം ഉണ്ട്

  1. നജീബ്
  2. അര്‍ബാബ്

  1. കത്ത് തയ്യാറാക്കുക

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: കത്ത്
കത്തിന്റെ ഘടന- (from,to,date,place,സംബോധന, പ്രാര്‍ഥന )
50-60 വാക്കുകള്‍
ഉചിതമായ ആമുഖം (1-2 വാക്യം )
ഉചിതമായ ഭാഷ
ഖണ്ഡിക- ചിന്ഹനം
(കുട്ടി) കത്തിന്റെ രൂപം പിന്തുടര്‍ന്നിട്ടുണ്ട്
ഉള്ളടക്കം സ്വാംശീകരിച്ചിട്ടുണ്ട്
ഉചിതമായ ഭാഷ
ഖണ്ഡികാകരനം- ചിന്ഹനം എന്നിവ പാലിച്ചിട്ടുണ്ട്

    1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
    2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
    1. നജീബിന്റെ കത്തിന്ന് വീട്ടുകാര്‍ അയക്കാന്‍ സാധ്യതയുള്ള മറുപടി
    2. നജീബ് 'മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു' അങ്ങനെ അര്‍ബാബിന്ന് തയാറാക്കുന്ന കത്ത്
  1. ശീര്‍ഷത്തിന്റെ ഔചിത്യം എഴുതുക

വ്യവഹാരം
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
രൂപം: കുറിപ്പ്
ആമുഖം 1-2 വരി
1-2 ഖണ്ഡിക വലിപ്പം
അനുയോജ്യമായ ഭാഷ
സ്വന്തം നിരീക്ഷണം
(കുട്ടി) ആശയം മനസ്സിലാക്കിയിട്ടുണ്ട്
ശീര്‍ഷകത്തിന്റെ ഔചിത്യം വിലയിരുത്തിയിട്ടുണ്ട്
യുക്തിപൂര്‍വം ചിന്തിച്ചിട്ടുണ്ട്
അനുയോജ്യമായ ഭാഷയില്‍ എഴുതിയിട്ടുണ്ട്


    1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
    2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
    1. പാഠഭാഗത്തുള്ള ചെറിയ ഖണ്ഡങ്ങള്‍ക്ക് ശീര്‍ഷകം നല്കി.....
  1. തലക്കെട്ട് മാറ്റുക
    വ്യവഹാരം
      മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
    രൂപം: കുറിപ്പ്
    ആമുഖം 1-2 വരി
    1-2 ഖണ്ഡിക വലിപ്പം
    അനുയോജ്യമായ ഭാഷ
    സ്വന്തം നിരീക്ഷണം
    (കുട്ടി) ആശയം മനസ്സിലാക്കിയിട്ടുണ്ട്
    തലക്കെട്ടിന്റെ അനുയോജ്യത- വിലയിരുത്തിയിട്ടുണ്ട്
    യുക്തിപൂര്‍വം ചിന്തിച്ചിട്ടുണ്ട്
    കൂടുതല്‍ അനുയോജ്യമായ തലക്കെട്ട് നല്കിയിട്ടുണ്ട്


    1. പാഠബാഹ്യമായ ഒരു വായനാസാമഗ്രി [ കഥ, കവിത, വാര്‍ത്ത, നിരീക്ഷണം, പ്രസ്താവന..] തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാനുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാം .
    2. പാഠഭാഗത്തുനിന്നുള്ളവ [ സൂചനകള്‍ വെച്ച് ] എന്ന മട്ടിലും ചോദിക്കാം. ഇങ്ങനെ:
    1. ആടുജീവിതം
    2. ആസാം പണിക്കാര്‍

21 November 2011

യൂണിറ്റ് 3 സംഗ്രഹം

എസ്.എസ്.എല്‍.സി. മലയാളം  (കേരളപാഠാവലി ) യൂണിറ്റ് 3
പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം  ഇവിടെ കാണുക

അശാന്തിപര്‍വങ്ങള്‍ക്കപ്പുറം
(യൂണിറ്റ് 3 ന്റെ പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം )

സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 10 വരെ യുള്ള പഠനപ്രവര്‍ത്തനങ്ങള്‍
മൂന്നു പാഠങ്ങള്‍ ഈ യൂണിറ്റിലുണ്ട്. അവ:

ഗാന്ധാരീവിലാപം
പട്ടാളക്കാരന്‍
അര്‍ജുനവിഷാദയോഗം
എന്നിവയാണ്`. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന (വാര്‍ഷികാസൂത്രണം) സമയത്തിനുള്ളില്‍ ഈ യൂണിറ്റ് തീര്‍ന്നുകാണും എന്നു കരുതാം. അപ്പോള്‍ ഈ യൂണിറ്റിലെ പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം ഇങ്ങനെയാവാം. അതുകൊണ്ടുതന്നെ ഈ കുറിപ്പ് കുട്ടിക്ക് ഏറെ സഹായകമാവും.
വാര്‍ഷികാസൂത്രണരേഖയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ കൊടുക്കാം. കൂടെ അതിലൂടെ കുട്ടി കൈവരിക്കുന്ന ശേഷികളും ഉള്‍പ്പെടുത്തുന്നു.

18 November 2011

പ്രസംഗം എല്‍.പി.തലം


സ്കൂള്‍, സബ്‌‌ജില്ല തലങ്ങളില്‍ എല്‍.പി. കുട്ടികള്‍ക്ക് പ്രസംഗം [5മിനുട്ട്] ഒരു മത്സര ഇനമാണല്ലോ. എന്നാല്‍ അവിടെ പലപ്പോഴും അവര്‍ക്ക് പ്രസംഗിക്കാനായി നല്കുന്ന വിഷയങ്ങള്‍ മുതിര്‍ന്നകുട്ടികള്‍ക്ക് നല്‍കുന്നതില്‍ നിന്നും ഒരിക്കലും വ്യത്യസ്തമാവാറില്ല. അതുകൊണ്ടുതന്നെ ചെറിയകുട്ടികളുടെ പങ്കാളിത്തം , മുതിര്‍ന്നകുട്ടികളേപ്പോലെ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മാത്രമായി ചുരുങ്ങുന്നു. കുട്ടിയെ കുട്ടിയായി കാണാന്‍ നമുക്ക് നോക്കാം.

ചില വിഷയങ്ങള്‍ ഇങ്ങനെ ആയാലോ?


  • എന്റെ കൂട്ടുകാര്‍
  • എനിക്കേറ്റവും ഇഷ്ടമുള്ളത് ചെയ്യാന്‍ അനുവദിക്കാതിരിക്കുമ്പോള്‍
  • എന്റെ വീട് , എന്റെ നാട്, എന്റെ രാജ്യം
  • എനിക്ക് ഇപ്പോള്‍ ഈശ്വരനോട് പറയാനുള്ളത്
  • ഗാന്ധിജിയെ എനിക്കറിയാം
  • എന്റെ സ്ങ്കല്പ്പത്തിലെ സ്കൂള്‍
  • ഞാന്‍ പത്രം വായിക്കുന്നതെന്തിന്ന് ?
  • ഞാന്‍ സിനിമ കാണുന്നതെന്തിന്ന് ?
  • പുസ്തകം എന്റെ കൂട്ടുകാരന്‍ / കാരി
  • കുഞ്ഞനിയത്തിയോട് ഇപ്പോള്‍ എനിക്ക് എന്താണ്` പറഞ്ഞുകൊടുക്കാനുള്ളത് ?
  • എന്നെ ഏറ്റവും വേദനിപ്പിച്ച ഒരു കാഴ്ച്ച
  • എന്തുകൊണ്ട് എന്റെ കൂട്ടുകാര്‍ ചിലര്‍ ക്ളാസില്‍ തോറ്റുപോകുന്നു?
  • എനിക്ക് വിശക്കുമ്പോള്‍ ആഹാരം കിട്ടുന്നതെങ്ങനെ?
  • .....

അഭിപ്രായം (സാധ്യതകള്‍ പരിഗണിച്ച് )പറയുമല്ലോ !

12 November 2011

പ്രവര്‍ത്തനങ്ങള്‍ -ലിസ്റ്റ്

SSLC MALAYALAM AT            Download PDF


യൂണിറ്റ് പ്രവര്‍ത്തനം -നിര്‍ദ്ദേശിച്ചവ മുന്‍യൂണിറ്റില്‍ നിന്ന് ആവര്‍ത്തിക്കുന്നവ യൂണിറ്റില്‍ പുതിയത്
1 വിശകലനം
വാമൊഴിവിശകലനം
അര്‍ഥതലം (കണ്ടെത്തല്‍)
അന്വേഷണം
പ്രയോഗകൗതുകം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
വര്‍ണ്ണനാപാടവം (കണ്ടെത്തല്‍ )
നാടകാഭിമയം
മൂകാഭിനയം !
സെമിനാര്‍
അഭിമുഖം
സര്‍ഗാത്മകരചന
പ്രതികരണം
സ്വാഭിപ്രായം
കഥാപാത്രനിരൂപണം






2 വിശകലനം
വാമൊഴിവിശകലനം
പാനല്‍ചര്‍ച്ച
അന്വേഷണം
മുഖപ്രസംഗം
സ്വഗതാഖ്യാനം
പ്രയോഗകൗതുകം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
കഥാപഠനം
വര്‍ണ്ണനാപാടവം
സെമിനാര്‍
അഭിമുഖം
സര്‍ഗാത്മക രചന
പ്രതികരണം
വിശകലനം
വാമൊഴിവിശകലനം
അന്വേഷണം
പ്രയോഗകൗതുകം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
വര്‍ണ്ണനാപാടവം
സെമിനാര്‍
അഭിമുഖം
സര്‍ഗാത്മക രചന
പ്രതികരണം



പാനല്‍ചര്‍ച്ച
മുഖപ്രസംഗം
സ്വഗതാഖ്യാനം
കഥാപഠനം
3 വിശകലനക്കുറിപ്പ്
അര്‍ഥതലം കണ്ടെത്തല്‍
സന്ദര്‍ഭവും ഭാഷയും
പ്രയോഗസൗന്ദര്യം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനക്കുറിപ്പ്
താരതമ്യക്കുറിപ്പ്
ഔചിത്യം
വര്‍ണ്ണനാപാടവം
സെമിനാര്‍
പ്രതികരണം
സാദൃശ്യകല്പ്പന
കഥാപാത്രനിരൂപണം
കഥാനിരൂപണം
ചലച്ചിത്രമേള
കവിതയരങ്ങ്
വിശകലനക്കുറിപ്പ്
അര്‍ഥതലം കണ്ടെത്തല്‍
പ്രയോഗസൗന്ദര്യം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനക്കുറിപ്പ്
താരതമ്യക്കുറിപ്പ്
ഔചിത്യം
വര്‍ണ്ണനാപാടവം
സെമിനാര്‍
പ്രതികരണം
കഥാപാത്രനിരൂപണം
കഥാനിരൂപണം

സന്ദര്‍ഭവും ഭാഷയും
സാദൃശ്യകല്പ്പന
ചലച്ചിത്രമേള
കവിതയരങ്ങ്
4 വിശകലനം
അര്‍ഥതലം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
സെമിനാര്‍
പ്രതികരണം
സാദൃശ്യകല്പ്പന
കഥാപാത്രനിരൂപണം
കഥാനിരൂപണം
കഥയുടെ പൊരുള്‍
വിശകലനം
അര്‍ഥതലം
ഉപന്യാസം
പ്രഭാഷണം
ആസ്വാദനം
താരതമ്യം
ഔചിത്യം
സെമിനാര്‍
പ്രതികരണം
സാദൃശ്യകല്പ്പന
കഥാപാത്രനിരൂപണം
കഥാനിരൂപണം
കഥയുടെ പൊരുള്‍
5 ചിത്ര വിശകലനം
ചിത്ര നിരീക്ഷണം
വിശകലനക്കുറിപ്പ്
ആഖ്യാനസവിശേഷതകള്‍
പതിപ്പ്
പ്രബന്ധം
ആവിഷ്കാരരീതി (കണ്ടെത്തല്‍)
കവിതയരങ്ങ്
പ്രതികരണക്കുറിപ്പ്
വരയും എഴുത്തും
ഉപന്യാസം
വിമര്‍ശനാത്മക രചന
വിശകലനക്കുറിപ്പ്
പ്രബന്ധം
കവിതയരങ്ങ്
പ്രതികരണക്കുറിപ്പ്
ഉപന്യാസം



ചിത്ര വിശകലനം
ചിത്ര നിരീക്ഷണം
ആഖ്യാനസവിശേഷതകള്‍
പതിപ്പ്
ആവിഷ്കാരരീതി (കണ്ടെത്തല്‍)
വരയും എഴുത്തും
വിമര്‍ശനാത്മക രചന

പരീക്ഷയുമായി ബന്ധപ്പെട്ട് പ്രസക്തമായവ - ഇതുകൂടി കുട്ടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാവും

പട്ടിക / പോസ്റ്റര്‍ / നോട്ടിസ്സ് / വാര്‍ത്ത / കാര്യപരിപാടി / ബയോഡാറ്റ / എഡിറ്റോറിയല്‍ / ഭാഷ-എഡിറ്റിങ്ങ് / അടിക്കുറിപ്പ് / ശീര്‍ഷകം നല്‍കല്‍ / ശീര്‍ഷകം- ഔചിത്യം / ഡയറിക്കുറിപ്പ് / ആമുഖം / സ്വാഗതം / പരിചയപ്പെടുത്തല്‍ / അനുസ്മരണം / അഭിമുഖ ചോദ്യങ്ങള്‍ / റിപ്പോര്‍ട്ട് / സന്ദേശവാക്യം / പരസ്യവാചകം /നിവേദനം /

പരീക്ഷക്ക് (Terminal Examination ) സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍:

1
വിശകലനം / വാമൊഴിവിശകലനം / അര്‍ഥതലം (കണ്ടെത്തല്‍) / അന്വേഷണം / പ്രയോഗകൗതുകം / ഉപന്യാസം / പ്രഭാഷണം
ആസ്വാദനം / താരതമ്യം / ഔചിത്യം
അഭിമുഖം / പ്രതികരണം
സ്വാഭിപ്രായം / കഥാപാത്രനിരൂപണം
വര്‍ണ്ണനാപാടവം (കണ്ടെത്തല്‍ )
മുഖപ്രസംഗം / കഥാപഠനം / സന്ദര്‍ഭവും ഭാഷയും
സാദൃശ്യകല്പ്പന



പട്ടിക / പോസ്റ്റര്‍ / നോട്ടിസ്സ് / വാര്‍ത്ത / കാര്യപരിപാടി / ബയോഡാറ്റ / എഡിറ്റോറിയല്‍ / ഭാഷ-എഡിറ്റിങ്ങ് / അടിക്കുറിപ്പ് / ശീര്‍ഷകം നല്‍കല്‍ / ശീര്‍ഷകം- ഔചിത്യം / ഡയറിക്കുറിപ്പ് / ആമുഖം / സ്വാഗതം / പരിചയപ്പെടുത്തല്‍ / അനുസ്മരണം / അഭിമുഖ ചോദ്യങ്ങള്‍ / റിപ്പോര്‍ട്ട് / സന്ദേശവാക്യം / പരസ്യവാചകം /നിവേദനം /