28 November 2007
23 November 2007
21 November 2007
20 November 2007
പരീക്ഷണം..1
ഒരിക്കല്‍
ഒരു സാമൂഹ്യ ശാസ്ത്രജ്നന്‍ സമൂഹത്തിന്റെ പ്രതികരണരീതികളെ കുറിച്ചു പഠിക്കയായിരുന്നു.
പരീക്ഷണം 1
സ്റ്റെപ്പ് 1
പാത്രത്തില്‍ വെള്ളം നിറച്ചു തിളപ്പിച്ചു..തിളച്ച വെള്ളത്തിലേക്കു ഒരു തവളയെ പിടിച്ചു ഇട്ടു.വെള്ളത്തില്‍ വീണ തവള ഒറ്റച്ചാട്ടത്തിന്നു പുറത്തു ...രക്ഷപ്പെട്ടു.
സ്റ്റെപ്പ് 2
പാത്രത്തില്‍ വെള്ളം എടുത്തു ഒരു തവളയെ അതില്‍ ഇട്ടു..മെല്ലെ വെള്ളം ചൂടാക്കി..വെള്ളം തിളക്കാറായപ്പോഴേക്കും തവള ചത്തിരുന്നു.
നിഗമനം................

Subscribe to:
Posts (Atom)