28 November 2007

ഭൂമിയുടെ അച്ചുതണ്ട്


1 comment:

Murali K Menon said...

ഞാനായിരുന്നെങ്കില്‍ ഗ്ലോബിന്റെ അച്ചുതണ്ടൂരി ഒരു പൂശുകൊടുത്തേനെ, അപ്പോ AEO തത്ത പറയണപോലെ പറയും. ഭൂമിക്ക് അച്ചുതണ്ട് ഇണ്ട്. ഇല്ലെങ്കില്‍ അച്ചുതന് നല്ല തണ്ടുണ്ട്..

ഇത് വായിച്ചപ്പോള്‍ ഒരു കലാഭവന്‍ കോമഡിയും ഓര്‍മ്മവന്നു:
DEO (District Education Officer) മലയാളം ക്ലാസ്സില്‍ വന്ന് മാഷോട് ചോദിച്ചു. ഞാന്‍ ഈ കുട്ടികളുടെ പുരാണത്തിലുള്ള അറിവ് ഒന്ന് ടെസ്റ്റ് ചെയ്യട്ടെ എന്ന്. മാഷ് സമ്മതിച്ചു. DEO ഒരു കുട്ടിയോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. എന്നീട്ടൊരു ചോദ്യം. ത്രയ്യമ്പകം വില്ലൊടിച്ചതാര്‍. കുട്ടി ഞെട്ടി, അവന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു, “ഞാനല്ല സാര്‍”. DEO മാഷെ നോക്കി ചോദിച്ചു, “ഇതെന്താ മാഷേ, ഈ കുട്ടി പറയണേ”. അപ്പോള്‍ മാഷ് പറഞ്ഞു, “അല്പം വികൃതിയൊക്കെ ഉണ്ടന്നേ ഉള്ളു, അവനത് ചെയ്യില്ല.” അതുകേട്ട് ദേഷ്യം വന്ന DEO ഹെഡ്മാഷെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു, എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ട ഹെഡ്മാഷ് പറഞ്ഞു, “കുട്ടി അങ്ങനെ ചെയ്തില്ലാ എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിച്ചൂന്ന് വരില്ല, പക്ഷെ ആ കുട്ടി അങ്ങനെ ചെയ്യില്ലാന്ന് മാഷ് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും. മാഷ് നൊണ പറയില്ല. അടുത്ത സ്കൂളിലെ ഏതെങ്കിലും കുട്ടിയാവും അതൊടിച്ചത്.

sorry for posting it here...കോമഡി വന്നാല്‍ പിന്നെ പിടിച്ചാ കിട്ടില്ല. ഹ ഹ ഹ