മലയാളം
[
10 ] അർദ്ധവാർഷിക
മൂല്യനിർണയം
[
അർദ്ധവാർഷിക
പരീക്ഷക്ക് കേരളപാഠാവലിയിൽ
യൂണിറ്റ് 3, 4, ലെ
മുഴുവൻ പാഠങ്ങളും 5ലെ
ഉരുളക്കിഴങ്ങ് തിന്നുന്നവർ
എന്ന പാഠവും പഠിക്കണം
അടിസ്ഥാനപാഠാവലിയിൽ
യൂണിറ്റ് 2 ലെ
കോഴിയും കിഴവിയും എന്ന പാഠം
മുതൽ യൂണിറ്റ് 3
ലെ അമ്മയുടെ
എഴുത്തുകൾ എന്ന പാഠം വരെയും
പഠിക്കാനുണ്ട്.
] [ സ്ക്രീൻ
ഷോട്ടുകൾ മുഴുവൻ പാഠപുസ്തകത്തിൽ
നിന്ന് ]
കേരളപാഠാവലിയിലേയും
അടിസ്ഥാനപാഠാവലിയിലേയും
പാഠങ്ങൾ യൂണിറ്റടിസ്ഥാനത്തിൽ
ബന്ധപ്പെടുത്തി വിശകലനം
ചെയ്യുന്ന രീതിയിലാണ് ഈ
കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്.
തൽക്കാലം
പരീക്ഷക്കുള്ള കുറിപ്പാണെങ്കിലും
തുടർന്ന് വരുന്ന വാർഷികപ്പരീക്ഷക്ക്
പഠനം രസകരമാക്കാനുള്ള ഒരു
രീതി എന്ന നിലയിലാണിത്
ചെയ്യുന്നത്.
പ്രയോജനപ്പെടുത്തുമെന്ന്
കരുതുന്നു. എല്ലാ
വിജയവും ആശംസിക്കുന്നു ........ Read More
No comments:
Post a Comment