കുട്ടികള്‍ക്ക്
അവധിക്കാല ആഘോഷങ്ങളില്‍
പ്രധാനപ്പെട്ട ഒന്നാണ്`
സിനിമകാണല്‍ .
അവധിക്കാലത്തിന്ന്
പാകത്തില്‍ കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും -
സകുടുംബം - കാണാനുള്ള
നിരവധി സിനിമകള്‍ അടുത്തുള്ള
തിയേറ്ററുകളില്‍ എത്തുകയും
ചെയ്യും. ടി.വി.
, മൊബൈല്‍ എസ്.എം.എസ്
, ഫേസ്ബുക്ക്
എന്നിവയിലൂടെ ആകര്‍ഷകമായ
സിനിമാപരസ്യങ്ങള്‍ കുട്ടികളെ
തിയേറ്ററുകളിലെത്താന്‍
പ്രേരിപ്പിക്കുന്നു.
സ്കൂള്‍ തുറക്കുമ്പോഴേക്കും
2- 4 സിനിമകള്‍
കണ്ടില്ലെങ്കില്‍ കുട്ടികള്‍ക്കത്
വലിയ നിരാശ തന്നെയാണ്`.
സിനിമ
വിലയിരുത്തല്‍, സിനിമക്ക്
തിരക്കഥ തയ്യാറാക്കല്‍,