വായനയിലെ
കല്ലുകള്‍
2013 ഇല്‍
ഇറങ്ങിയ മികച്ച കഥകളിലൊന്നാവുമായിരുന്നു
സുഷ്മേഷ് ചന്ത്രോത്തിന്റെ
' എന്റെ മകള്‍
ഒളിച്ചോടും മുന്പ് ' . ആ
സാധ്യത , ഭാഷാപരമായി
വേണ്ടത്ര ശ്രദ്ധയോടെ
എഴുതപ്പെട്ടില്ല എന്ന പരാതി
പറയുമ്പോള്‍ ഊന്നുന്നത് -
നമ്മുടെ എഴുത്തുകാര്‍ക്കൊന്നും
നല്ല എഡിറ്റര്‍മാരില്ല എന്ന
പ്രസാധന സാങ്കേതികതയിലാണ്`.
എഴുത്തുകാരന്‍
ഭാഷാപണ്ഡിതനാവണമെന്നല്ലല്ലോ
. ഈ ഇല്ലായ്മ
പരിക്കേല്‍പ്പിച്ച ഒരു കഥയാണ്
സുഷ്മേഷ് ചന്ത്രോത്തിന്റെ
" എന്റെ മകള്‍
ഒളിച്ചോടും മുന്പ് " .
1
പേജ്:
75
ഈ കഥയിലെ
ഏറ്റവും തീക്ഷ്ണമായ വാക്യം
എന്നു കരുതാവുന്ന -
" ഓരോ
ശാഠ്യത്തിന് വാവിട്ടുകരയുമ്പോള്‍
ഇവള്‍ നിന്നെ നെഞ്ചോട് ചേര്‍ത്ത്
കവിളിലോ തലയിലോ ചുണ്ടമര്‍ത്തിപ്പിടിച്ച്
കരച്ചില്‍ മാറ്റുന്നത്
കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍
കണ്ടിട്ടുണ്ട്." - ഇങ്ങനെയാണ്`.
കൃതി
പ്രസിദ്ധീകരിക്കുന്നതിനു
മുമ്പ് നമ്മുടെ എഴുത്തുകാക്ക്
നല്ല എഡിറ്റര്‍മാരുടെ സഹായം
ലഭ്യമാക്കുന്നില്ല എന്നാണോ..?
എഡിറ്റിങ്ങ്