22 December 2008

കുളിയുടെ പ്രസക്തി

പണ്ട്....
അസ്സനാക്ക വെള്ളിയാഴ്ച്ച മാത്രമേ കുളിക്കൂ...അന്നു അസ്സലായി തേച്ച് ഉരച്ച് കുളിക്കും.....
പ്കഷെ, എന്നിട്ടും ശരീരം മുഴുവന്‍ എപ്പൊഴും വിയര്‍പ്പിന്‍ നാറ്റവും ചൊറിച്ചിലും ആണ്....
ചൊറിഞ്ഞ്ഞ്ഞിരിക്കുമ്പോള്‍ മുപ്പരുടെ ചിന്ത ഇങ്ങ്ങ്ങനെയാണു...
ഞ്ഞമ്മളു...വെള്ളിയാഴ്ച്ച മാത്രം കുളിച്ചിട്ടു ഇങ്ങ്ങ്ങനെ...
എന്നും രണ്ടുനേരവും കുളിക്കുന്ന പഹയന്മാരുടെ കഥയെന്താവും.....കഷ്ടം...

4 comments:

ഉപാസന || Upasana said...

hente bhai

enthu paRasyaan.
Assanaakka ykke politics il bhaavi uNT..!
:-)
Upasana

കുഞ്ഞന്‍ said...

ഹഹ...

നല്ല തമാശ തന്നെ

ഭൂമിപുത്രി said...

മാഷ്ടെ പോസ്റ്റുകൾ കാണാനില്ലല്ലൊന്ന് വിചാരിയ്ക്കുകയായിരുന്നു

Jayasree Lakshmy Kumar said...

ഹ ഹ. കുളി കഴിഞ്ഞാൽ കുറച്ചു നേരത്തേക്ക് ദേഹം ചൊറിഞ്ഞു കൊണ്ടിരിക്കാറുള്ള [സോപ്പിന്റെ അലർജിയാൽ] എന്റെ അയല്വക്കക്കാരിയെ ഓർമ്മ വന്നു. ‘ചത്തതിനു ശേഷം കുളിപ്പിച്ചാലും ഞാനവിടെ കിടന്നും ചൊറിയും‘ എന്നവൾ പറയാറുണ്ടായിരുന്നു.