19 April 2008

വേണ്ടതു...വേണ്ടാത്തതു

വേണ്ടതു...വേണ്ടാത്തതു

ഇരുന്നു ഉണ്ണരുതു
(ഉണ്ടിട്ടു ഇരിക്കരുതു)
നടന്നു ഉണ്ണരുതു
(ഉണ്ടിട്ടു നടക്കണം)
പാത്രത്തില്‍ ഉണ്ണരുതു
(പത്രത്തിലുണ്ണണം)
മോരൊഴിച്ചു ഉണ്ണരുതു
(മൂത്രം ഒഴിച്ചു ഉണ്ണണം)
കിടന്നുറങ്ങരുതു
(ഉറങ്ങി കിടക്കരുതു)
സ്വപ്നത്തില്‍ ഉറങ്ങരുതു
ഉറക്കത്തില്‍ സ്വപ്നം അരുതു
ഉറങ്ങിണീട്ടാല്‍ സ്വപ്നം കാണണം
ചോദിച്ചു വാങ്ങരുതു
(വാങ്ങിയതു ചോദിക്കരുതു)
അമ്മക്കുകൊടുക്കരുതു
(ഭാര്യക്കു കൊടുക്കണം)
(കൊടുത്തതു ചോദിക്കരുതു)

2 comments:

കുഞ്ഞന്‍ said...

ഇരുന്നുണ്ണരുത് എന്നു പറയുന്നത്..ഊണ് വിളമ്പിയിട്ടെ ഇരിക്കാവൂ എന്നല്ലെ..

കിടന്നുറങ്ങരുത്.. ഉറക്കത്തിനുവേണ്ടി കിടക്കരുത്, ഉറക്കം വന്നിട്ട് കിടന്നുറങ്ങുക എന്നല്ലെ..

എന്തോ പോസ്റ്റില്‍ എഴുതിയിരിക്കുന്നതിന്റെ നേര് എനിക്കു പിടികിട്ടുന്നില്ല..അര്‍ത്ഥം വിശദീകരിച്ച് എഴുതിയാല്‍ നന്നായിരുന്നു

Unknown said...

എന്തെല്ലാ വിശ്വാസങ്ങളാണു പഴയ തലമുറ നമ്മില്‍ അടിച്ചേലപിച്ചത്