ആഘോഷങ്ങള്‍
|
പൂരങ്ങള്‍
വേലകള്‍ / കൊയ്ത്തുമേളകള്‍
/ ചവിട്ടുകളി
/ കൊയ്ത്തുപാട്ട്/
കാളപൂട്ട്
/ …....................
|
കൃഷി
സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ
പ്രധാന ജീവിതപ്രവര്‍ത്തനമാവുമ്പോള്‍
[ അതു പ്രത്യക്ഷമോ
പരോക്ഷമോ ആവട്ടെ ] കാര്‍ഷിക
കലണ്ടറാണ്` നിത്യവൃത്തികളെ
മുഴുവന്‍ നിശ്ചയിക്കുകയും
ക്രമീകരിക്കുകയും ചെയ്യുക.
അങ്ങനെയാണ്`
'കാര്‍ഷിക സംസ്കാരം
' എന്ന സങ്കല്പ്പം
രൂപപ്പെടുന്നത് . നമ്മുടെ
വേലകള്‍ , പൂരങ്ങള്‍,
മേളകള്‍, കളികള്‍,
പാട്ടുകള്‍ ,സാംകാരിക
നിര്‍മ്മിതികള്‍ , അരങ്ങുകള്‍,
അണിയറകള്‍ -
വേഷങ്ങള്‍ തുടങ്ങി
സാംസ്കാരിക മുദ്രകളൊക്കെയും
ഇതിന്റെ അടിസ്ഥാനത്തില്‍
ആര്‍ക്കും മനസ്സിലാക്കാന്‍
കഴിയും.
മുണ്ടകക്കൊയ്ത്ത്
കഴിഞ്ഞ ഒഴിഞ്ഞ