കഥ, കവിത എന്നിവ വായിച്ച് ആസ്വാദനനക്കുറിപ്പ് തയ്യാറാക്കാൻ എന്നും ഭാഷാക്ലാസുകളിൽ നൽകിവരുന്ന ഒരു പ്രവർത്തനമാണ്. തുടർന്ന് ഇതു പരീക്ഷക്കും ഉണ്ടാവും. ആറോ എട്ടോ സ്കോറും കിട്ടും.പ്കഷെ, എസ്.എസ്.എൽ.സി.പരീക്ഷക്ക് പാഠപുസ്തകത്തിലെ കഥയും കവിതയും ഒന്നുമല്ല ചോദിക്കുക. അപ്പോൾ ഈ കുറിപ്പ് സഹായകമവും.നോക്കൂ: Download
No comments:
Post a Comment