ചിങ്ങം ഒന്ന്
വീണ്ടും ശ്രാവണമെത്തി മര്‍ത്യര്‍മുഴുവന്‍ ഒന്നായു മൊന്നെന്ന
പോലെന്നും വാണൊരുനാള്‍കളെ പരിചില്‍ നാം പോറ്റുന്നു സോത്സാഹമായ്
പാടും പക്ഷികള്‍ പൂക്കളും മധുരമായ് കണ്ണീരുറന്നെങ്കിലും
തേടും സല്‍കഥവാഴ്ത്തു മത്ഭുത മനോരാജ്യം ബലീയം വൃഥാ.
പാടും പക്ഷികള്‍ പൂക്കളും മധുരമായ് കണ്ണീരുറന്നെങ്കിലും
തേടും സല്‍കഥവാഴ്ത്തു മത്ഭുത മനോരാജ്യം ബലീയം വൃഥാ.
1 comment:
ഓണത്തപ്പനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു..ഓണാശംസകള്‍ !!
Post a Comment