tag:blogger.com,1999:blog-1543741815552338214.post9121014105011138736..comments2023-07-08T08:16:28.626-07:00Comments on sujanika : കൌൺസലിങ്ങിൽ ഒതുങ്ങാത്ത ആധികൾസുജനികhttp://www.blogger.com/profile/02038001790363820926noreply@blogger.comBlogger3125tag:blogger.com,1999:blog-1543741815552338214.post-48122805183114246932011-08-03T19:52:56.035-07:002011-08-03T19:52:56.035-07:001.ഹെൽപ്പ് ഡസ്ക് ലക്ഷ്യം കുറേകൂടി വിപുലമായാലേ യാഥാ...1.ഹെൽപ്പ് ഡസ്ക് ലക്ഷ്യം കുറേകൂടി വിപുലമായാലേ യാഥാർഥ്യങ്ങൾ മുഴുവൻ പരിഗണിച്ചൂ എന്നു കരുതാനാകൂ
2. ലക്ഷ്യങ്ങളിൽ ക്ലാസ് മുറികൾ ഊന്നുന്നില്ല
3. പഠിപ്പിക്കുന്നതിലെ അശാസ്ത്രീയതകൾ കാണുന്നില്ല
4. പരീക്ഷയിലെ അശാസ്ത്രീയതകൾ കാണുന്നില്ല(പരീക്ഷകളിൽ പെൺകുട്ടികൾക്ക് ഒരു പരിഗണനയുമില്ല-ആൺകുട്ടിക്കും മാസമുറ വയറുവേദനക്കാരിക്കും ഒരേദിവസം പരീക്ഷ തുടങ്ങി...)
5. ഇനി മാർഗ്ഗം: (അ?)വിദഗ്ദ്ധ കൌൺസിലമാരെ സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-1543741815552338214.post-67406085011396745772011-08-02T19:58:40.848-07:002011-08-02T19:58:40.848-07:00മാഷ്,
ഹെല്പ് ടെസ്കിന്റെ മാനം മാനം പോകുന്ന പെണ്‍കു...മാഷ്,
ഹെല്പ് ടെസ്കിന്റെ മാനം മാനം പോകുന്ന പെണ്‍കുട്ടികളില്‍ ആണ്.ആത്മാവിസ്വാസമെങ്കിലും കൊടുക്കുമോ
പെണ്‍കുട്ടികള്‍ക്ക് കറുത്തു പകരുന്നതും വിദ്യാഭ്യാസമാണ്
പെണ് കുട്ടികളുടെ പരിഗണന പലവിധത്തില്‍ വേണം.
സ്കൂളുകള്‍ വേണ്ടത്ര ജാഗ്രത കാണിക്കാതെ പോകുന്നെങ്കില്‍ അതിനുള്ള ഇടപെടല്‍ ആലോചിക്കണം
അതിനെ കുറച്ചു കാണരുത്.ഹെല്പ്ടെസ്ക് ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ അല്ലെ drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-1543741815552338214.post-31797797983975225692011-08-02T02:36:22.997-07:002011-08-02T02:36:22.997-07:00കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മിക്കവാറും ...കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മിക്കവാറും ഒരദ്ധ്യാപകന്
കഴിയും അതിന് സ്വയം തയ്യാറാവുക എന്നതാണ് ചെയ്യേണ്ടത്.Chandravally U Phttps://www.blogger.com/profile/15304890807245380443noreply@blogger.com