tag:blogger.com,1999:blog-1543741815552338214.post8464770551751491216..comments2023-07-08T08:16:28.626-07:00Comments on sujanika : ദീപാവലിസുജനികhttp://www.blogger.com/profile/02038001790363820926noreply@blogger.comBlogger3125tag:blogger.com,1999:blog-1543741815552338214.post-21797139469594168172008-10-28T12:51:00.000-07:002008-10-28T12:51:00.000-07:00നിറദീപസമം ഈ വരികൾനന്നായിരിക്കുന്നുനിറദീപസമം ഈ വരികൾ

നന്നായിരിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1543741815552338214.post-9173534338143140672008-10-28T05:39:00.000-07:002008-10-28T05:39:00.000-07:00സുഹൃത്തേ കമന്റ് ഉചിതം. രം ദീപം നമ: ഒരു മന്ത്ര ഭാ...സുഹൃത്തേ
കമന്റ് ഉചിതം.
രം ദീപം നമ: ഒരു മന്ത്ര ഭാഗമാണു.അതു അങ്ങനെത്തന്നെ ഉപയോഗിച്ചു.കുട്ടിക്കാലത്തു അതു ചൊല്ലിയപ്പോള്‍ തോന്നിയ മമത ഇന്നും തോന്നുന്നു. സവിശേഷമായും താങ്കളുടെ കമന്റ് കിട്ടിയപ്പോള്‍.ഇതൊക്കെ ശ്രദ്ധിക്കുന്നവരുണ്ടല്ലോ എന്നു.നന്ദി.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-1543741815552338214.post-60388260838202234622008-10-27T23:01:00.000-07:002008-10-27T23:01:00.000-07:00കവിത നന്നായി.രം എന്ന അഗ്നിബീജത്തോടെ ദീപത്തിനു നമസ്...കവിത നന്നായി.രം എന്ന അഗ്നിബീജത്തോടെ ദീപത്തിനു നമസ്കാരം പറയുമ്പോൾ, രം ദീപായ നമ: എന്നായാലാണു കൂടുതൽ ശരി.
രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന് ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന് അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”
ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും Anonymousnoreply@blogger.com