tag:blogger.com,1999:blog-1543741815552338214.post1649923276018237102..comments2023-07-08T08:16:28.626-07:00Comments on sujanika : പ്രവാസങ്ങള്‍ സുജനികhttp://www.blogger.com/profile/02038001790363820926noreply@blogger.comBlogger1125tag:blogger.com,1999:blog-1543741815552338214.post-47291907213789375832012-10-04T23:50:50.115-07:002012-10-04T23:50:50.115-07:00കവികള്‍ എല്ലാം എന്നും ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രവ...കവികള്‍ എല്ലാം എന്നും ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രവസികളാണ്`. രണ്ടു ലോകങ്ങളാണ്` - നാടുകളാണ്` കവിക്ക്. ഒന്ന് ഭൗതികമായ നാടും ഒന്ന് സാങ്കല്പ്പികമായ – കാവ്യാത്മകമായ നാടും. ഇവതമ്മിലുള്ള വൈരുദ്ധ്യം കവിയെ പ്രവാസിയാക്കുന്നു. സാങ്കല്പ്പികമായ നാട്ടിലെ നന്മകളൊന്നും ഭൗതികമായ നാട്ടിലില്ലല്ലോ. സത്യവും ശിവവും സുന്ദരവും കാവ്യങ്ങളില്‍ ആവിഷ്കരിക്കുന്നതിലൂടെ കവി പ്രവാസത്തിന്റെ ദുരിതങ്ങള്‍ കവിതയാക്കുന്നു.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.com